വീട്ടുമുറ്റത്ത് എളുപ്പത്തിൽ വളരുന്ന ചീര കൊണ്ടൊരു നാടൻ തോരൻ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചീര – 1 കെട്ട്
പച്ചമുളക് – 1 വട്ടത്തിൽ അരിഞ്ഞത്
തേങ്ങാ ചിരകിയത് – 1/2 കപ്പ്
വെളുത്തുള്ളി – 3
ചുവന്നുള്ളി – 1
മുളകുചതച്ചത് – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
കടുക് – 1 ടീസ്പൂൺ
പച്ചരി – 1 ടീസ്പൂൺ
വറ്റൽ മുളക് – 1
കറിവേപ്പില – കുറച്ച്
content highlight: cheera-thoran-recipe