Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വൃക്കരോഗം ബാധിച്ചിട്ടുണ്ടോ? എങ്ങനെ മനസ്സിലാക്കാം? ഈ ലക്ഷണങ്ങൾ നിർണായകം- kidney disease

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 21, 2024, 04:55 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവം ആണ് വൃക്ക. ശരീരത്തിലുള്ള മാലിന്യത്തെ പുറന്തള്ളാനും, രക്തം ശുദ്ധീകരിക്കാൻ, ചുവന്ന രക്താണുക്കളെ ഉൽപ്പാദിപ്പിക്കാൻ, സോഡിയം പൊട്ടാസ്യം പോലുള്ള ധാതു ലവണങ്ങൾ നിയന്ത്രിക്കുന്നത്, രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നത് ഇങ്ങനെ പലതരത്തിലുള്ള പ്രധാന പ്രവർത്തനങ്ങൾ കിഡ്നി വഹിക്കുന്നു.

കിഡ്നിയുടെ തകരാറ് പലരും വൈകിയാണ് അറിയുന്നത്. അതിനു പ്രധാനകാരണം ആദ്യലക്ഷണങ്ങൾ മനസ്സിലാകാതെ പോകുന്നത് തന്നെയാണ്. ലോകത്തിൽ ദശലക്ഷം ആളുകളെയാണ് കിഡ്നി സംബന്ധമായ അസുഖങ്ങൾ ബാധിക്കുന്നത്. എന്നാൽ ഇതിൽ ഏകദേശം പകുതിയോളം ആളുകൾക്കും രോഗമുണ്ട് എന്ന തിരിച്ചറിയാതെ പോകുന്ന അവസ്ഥ ഉണ്ടാകുന്നു. സി.കെ.ഡി (ക്രോണിക് കിഡ്നി ഡിസീസ് ) സ്റ്റേജ് 5, സ്റ്റേജ് 4 ൽ ഒക്കെയാണ് പലരും കിഡ്‌നി സംബന്ധമായ രോഗങ്ങളെപ്പറ്റി അറിയുന്നത്. എന്നാൽ കിഡ്നിയുടെ രോഗ സാധ്യതകൾ നേരത്തെ അറിയാൻ സാധിച്ചാൽ ജീവിതശൈലിലെ മാറ്റങ്ങൾ കൊണ്ടും മരുന്നുകളുടെ ഉപയോഗം കൊണ്ടും ഒരുവിധം നിയന്ത്രിച്ചു നിർത്താൻ സാധിക്കും. വൃക്ക തകരാർ ഉണ്ടെങ്കിൽ വരാവുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

  • മൂത്രത്തിലുണ്ടാവുന്ന വ്യത്യാസങ്ങൾ

ഒഴിക്കുന്ന മൂത്രത്തിന്റെ അളവുകളിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത്. പല കാരണങ്ങൾ കൊണ്ട് മൂത്രത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും പ്രധാനമായും പതയുന്ന രീതിയിൽ മൂത്രം പോകുന്നതും, ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും മൂത്രത്തിൽ നിറവ്യത്യാസം ഉണ്ടാകുന്നതും, മൂത്രമൊഴിക്കുമ്പോൾ തടസ്സം നേരിടുന്നതും, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നതും, മൂത്രത്തിന്റെ അളവ് കുറയുന്നതും കിഡ്നി പ്രവർത്തന രഹിതമാണ് എന്നതിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങൾ സ്ഥിരമായി നിലനിൽക്കുകയാണെങ്കിൽ ഉടൻ തന്നെ ചികിത്സ ഉറപ്പാക്കണം.

  • ശരീരത്തിൽ നീര് ഉണ്ടാവുക

വൃക്ക തകരാറിൽ ആകുന്നതിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ശരീരത്തിൽ പല ഭാഗത്തായി നീര് ഉണ്ടാകുന്നത്. കണ്ണുകളുടെ അടിയിൽ, കാലിൽ, കൈകളിൽ, സന്ധികളിൽ ഇങ്ങനെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി നീര് രൂപപ്പെടാം. ഇതുകൂടാതെ ഹൃദയത്തിന് തകരാറുണ്ടെങ്കിലും ലിവറിന് തകരാർ ഉണ്ടെങ്കിലും ഇത്തരത്തിൽ നീര് വരാറുണ്ട്. എന്നിരുന്നാലും കിഡ്നി തകരാർ ഉണ്ടാകുന്നതിന്റെ പ്രധാന ലക്ഷണം ആണ് ശരീരം നീര് വയ്ക്കുന്നത്. വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

  • കലശലായ ക്ഷീണം, തളർച്ച 

വൃക്ക പൂർണ്ണതോതിൽ പ്രവർത്തിക്കാതാകുമ്പോൾ ശരീരത്തിന് ഊർജ്ജം ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നത് കാരണവും രക്തത്തിലെ മാലിന്യങ്ങൾ പുറന്തള്ളാത്തത് കാരണവുമാണ് ശരീരത്തിന് കലശലായ ക്ഷീണവും തളർച്ചയും ഉണ്ടാകുന്നത്.

ReadAlso:

ഇനി ശ്വാസകോശം ആരോഗ്യത്തോടെ നിലനിര്‍ത്താം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി!

‘ഷേക്ക് ഹാൻഡ്’ കൊടുക്കുമ്പോൾ ‘ഷോക്ക്’ അടിക്കാറുണ്ടോ? കാരണമിതാണ് | Shake Hand

ചൈൽഡ്ഹുഡ് അപ്രാക്സിയ ഓഫ് സ്പീച്ച് (CAS) ; അറിയേണ്ടതെല്ലാം

രാത്രിയിൽ പല്ലു തേയ്ക്കാൻ മടിയാണോ ? എങ്കിൽ ഇത് അറിയാതെ പോവരുത് !

ഗർഭിണിയാകാൻ ഏറ്റവും നല്ല പ്രായം ഏതാണ്?

  • വയറുവേദനയും ഛർദ്ദിയും

വയറുവേദനയും ഛർദ്ദിയും കിഡ്നി തകരാറിന്റെ പ്രധാന ലക്ഷണമാണ്. എന്നാൽ എല്ലാ വയറുവേദനയും ഛർദ്ദിലും കിഡ്നി തകരാറുമൂലം ആണെന്ന് പറയാൻ സാധിക്കില്ല. എങ്കിലും രാവിലെ ഉറക്കം എഴുന്നേറ്റ ഉടൻ ഛർദ്ദിക്കാൻ തോന്നുക, സാധാരണഗതിയിൽ കൂടുതലായി വയറുവേദന അനുഭവപ്പെടുകയും ചെയുന്നു എങ്കിൽ ചികിത്സ തേടുന്നത് ഉത്തമം.

STORY HIGHLIGHT: kidney disease

Tags: HEALTH CAREKIDNEY CAREKIDNEYAnweshanam.comkidney failure symptoms

Latest News

വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനം വിലക്കിയ കേന്ദ്ര നടപടി; തുര്‍ക്കി കമ്പനി കോടതിയില്‍ | turkish-aviation-firm-celebi-moves-delhi-high-court-against-centres-security-clearance-revocation

വേടനെതിരായ വിവാദ പ്രസംഗം; കേസരിയുടെ മുഖ്യ പത്രാധിപർ എൻ ആർ മധുവിന് എതിരെ കേസ് | Police registers case against Editor-in-Chief of Kesari Weekly NR Madhu in speech against Rapper Vedan

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പുതിയ നയം; ‘ഓപ്പറേഷൻ സിന്ദൂർ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതീകം’ | Operation Sindoor Reflects PM Modi’s Firm Determination says Amit Shah

ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനത്തിനുള്ള സർവകക്ഷി സംഘത്തെ നയിക്കാൻ ശശി തരൂർ | Operation Sindoor: Shashi Tharoor to lead all-party delegation for foreign visit

ഐവിനെ കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടു കൂടി; റിമാൻഡ് റിപ്പോർട്ട് | Nedumbassery Murder Ivin Jijo murder case remand report

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.