Kerala

നഴ്‌സിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍ | nursing student

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ചത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി എബി(19) നെയാണ് മരിച്ച നിലയില്‍ കണ്ടത്‌.

content highlight: nursing student