Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ലോകത്തിലെ ആദ്യത്തെ പൂര്‍ണ വെജിറ്റേറിയന്‍ നഗരം | Palitana-gujarat-travel

ജൈനമതവിശ്വാസികളുടെ അനേകം ക്ഷേത്രങ്ങളും ഐതിഹ്യങ്ങളും ഉറങ്ങുന്നതാണ് പാലിതാന

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2024, 08:49 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തിലെ ആദ്യത്തെ പൂര്‍ണ വെജിറ്റേറിയന്‍ നഗരം നമ്മുടെ ഇന്ത്യയിലാണ്. ഗുജറാത്തിലാണ് പാലിതാന എന്ന ആ നഗരം. വളരെ ചെറിയൊരു നഗരമാണിതെങ്കിലും അതിന്റെ ഖ്യാതി ലോകമെമ്പാടും എത്തിയിരിക്കുന്നു. ജൈനരാണ് നിവാസികളില്‍ ഭൂരിഭാഗവും. ജൈനമതവിശ്വാസികളുടെ അനേകം ക്ഷേത്രങ്ങളും ഐതിഹ്യങ്ങളും ഉറങ്ങുന്നതാണ് പാലിതാന. 2014 ല്‍ ഗുജറാത്ത് സര്‍ക്കാരാണ് പാലിതാന നഗരത്തെ മാംസരഹിത മേഖലയായി പ്രഖ്യാപിച്ചത്. ഇവിടെ ഭക്ഷണ ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നത് നിയമവിരുദ്ധമാണ്. മുട്ടയോ മാംസമോ വില്‍ക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ജൈനഭൂരിപക്ഷ മേഖലയായതിനാല്‍ അവരുടെ അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ക്ഷതമേല്‍ക്കുന്നവിധം മാംസാഹാരഉപയോഗം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് 200 ഓളം ജൈന സന്യാസികള്‍ നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം.

ജൈനമതം എത്രപേര്‍ പിന്തുടരുന്നുവെന്നതിന് ഇന്നും കൃത്യമായ കണക്കുകളില്ല, എന്നാല്‍ ലോകമെമ്പാടും നാലു മുതല്‍ അഞ്ചു വരെ ദശലക്ഷം ആളുകള്‍ ജൈനമതവിശ്വാസികളാണ് എന്ന് കണക്കാക്കപ്പെടുന്നു. ഭാവ്‌നഗറില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന പാലിതാനയ്ക്ക് ആയിരം ക്ഷേത്രങ്ങളുള്ള ഒരേയൊരു പര്‍വതനഗരം എന്ന റെക്കോര്‍ഡുമുണ്ട്. ജൈനർക്ക് പാലിതാന പുണ്യഭൂമിയാണ്. പാലിതാനയിലെ ഏറ്റവും പ്രസിദ്ധമായ സ്ഥലം. ജൈന സമൂഹം പവിത്രമായി കരുതുന്ന തീര്‍ഥാടന കേന്ദ്രമാണ് ശത്രുഞ്ജയ് മഹാതീര്‍ഥ്. മാര്‍ബിളില്‍ കൊത്തിയെടുത്ത 1300 ലധികം ക്ഷേത്രങ്ങള്‍ ശത്രുഞ്ജയ കുന്നുകളില്‍ സ്ഥിതിചെയ്യുന്നു. കുന്നിന്‍ മുകളിലുള്ള പ്രധാന ക്ഷേത്രം ഒന്നാം തീര്‍ഥങ്കര പ്രഭു പാലിതാന ആദിനാഥിനായി സമര്‍പ്പിച്ചിരിക്കുന്നു. 591 മീറ്റര്‍ ഉയരമുള്ള ശത്രുഞ്ജയ പര്‍വതത്തിന്റെ മുകളിലെത്തണമെങ്കില്‍ 4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുര്‍ഘടമായ പാത താണ്ടണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡോളി, ലിഫ്റ്റ് കസേരകള്‍ എന്നിവ ലഭ്യമാണ്. മുകളിലെത്താന്‍ മറ്റൊരു വഴിയുമുണ്ട്. ആന സവാരിയാണത്.

കൊടുമുടിക്കു മുകളിലുള്ള ക്ഷേത്രങ്ങളെല്ലാം ആയിരം വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളാണ് പാലിതാനയിലെ പ്രധാന ആകര്‍ഷണം. ഓരോന്നും ജൈന ഇതിഹാസങ്ങളുമായും അവയുടെ ധീര ചരിത്രവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇവയിൽ മിക്കതും ഓരോ കുന്നിന്മുകളിലാണ്. ഭക്തര്‍ നേര്‍ച്ചയായി നല്‍കിയ സ്വര്‍ണവും വെള്ളിയുമൊക്കെ കൊണ്ട് നിര്‍മിച്ചതാണിവ. വിമാനമാര്‍ഗവും റയില്‍മാര്‍ഗവുമെല്ലാം ഇവിടെയെത്താം. ഏറ്റവും അടുത്തുള്ള വിമാനത്താവളം പാലിതാനയില്‍നിന്ന് 51 കിലോമീറ്റര്‍ അകലെയുള്ള ഭാവ്‌നഗറാണ്. പാലിതാന റെയില്‍വേ സ്റ്റേഷനിലേക്ക് നേരിട്ടു ട്രെയിനുകള്‍ ഉള്ളതിനാല്‍ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും യാത്രചെയ്യാം. റോഡ് മാര്‍ഗവും എളുപ്പത്തില്‍ ഈ പുണ്യഭൂമിയിലേക്ക് എത്താം. നിങ്ങള്‍ മാംസാഹാരപ്രിയരാണെങ്കില്‍ പാലിതാന യാത്ര നിരാശപ്പെടുത്തും. അതല്ല, പാലിതാനയെ കണ്ടറിയണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കുറച്ചുദിവസത്തേക്കു സസ്യഭുക്കാകാം. ആയിരം വര്‍ഷം പഴക്കമുള്ള, ചരിത്രമുറങ്ങുന്ന, പാലിതാന എന്ന ക്ഷേത്രനഗരം സഞ്ചാരികളെ കാത്തിരിക്കുകയാണ്.

STORY HIGHLLIGHTS:  palitana-gujarat-travel

ReadAlso:

ഡ്രാക്കുള പള്ളിക്ക് ശാപമോക്ഷം നൽകി ലൂസിഫർ!! പ്രിയദർശിനിയുമായുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ കൂടികാഴ്ച വഴിത്തിരിവായത് ഈ പള്ളിയ്ക്ക്!!

ഡല്‍ഹിയുടെ മുഖച്ഛായ മാറ്റാൻ ഇ- ബസുകൾ; വനിതാ യാത്രികര്‍ക്ക് സൗജന്യ യാത്ര, ഒറ്റ ചാർജിൽ 19 യാത്രകൾ

കൊളോണിയല്‍ വാസ്തുവിദ്യയുടെ വിസ്മയം; ബഹമാസിലെ യാത്രാ ചിത്രങ്ങൾ പങ്കുവച്ച് മീര ജാസ്മിന്‍

മാനുകളുടെ മായാലോകം കണ്ടൊരു സായാഹ്ന സവാരി ആയാലോ ? സഞ്ചാരികൾക്കായി ഡിയർ പാര്‍ക്ക് ഒരുക്കാൻ നോയ്ഡ

എന്താണ് ചാർധാം യാത്ര?: പുണ്യം തേടി ഭക്തജനങ്ങൾ യാത്ര തുടങ്ങി; കൗതുകമാണ് ഈ ക്ഷേത്രങ്ങളിലേക്കുള്ള വഴികളിലെ ഉഷ്ണ ഉറവകൾ ?; പോകുന്നോ ചാർധാം യാത്ര ?

Tags: പാലിതാനAnweshanam.comഅന്വേഷണം.കോംഅന്വേഷണം. Compalitanagujarat-travel

Latest News

കോൺഗ്രസിൽ അഴിച്ചുപണി വരുന്നു; സൂചന നല്‍കി കെ സി വേണുഗോപാൽ | Congress

വടക്കൻ പറവൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം | Accident

എംഡിഎംഎയുമായി യുവാക്കളെ പിടിച്ചെടുത്തു; പരിശോധനയിൽ ലഹരിവസ്തുവല്ലെന്ന് ഫലം; യുവാക്കളെ വിട്ടയച്ച് പോലീസ് | MDMA case

പേവിഷബാധ കേസുകൾ ഉയരും; മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ | Rabies case

ഇന്ത്യയോട് കൊമ്പുകോർത്തപ്പോൾ പാക്കിസ്ഥാന് നഷ്ടം 820 ബില്യണ്‍??

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.