Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

എന്താണ് മൂത്രത്തിലെ അണുബാധ? മൂത്രത്തിലെ അണുബാധ എങ്ങനെ ഒഴിവാക്കാം? – Urinary Tract Infection

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 25, 2024, 01:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏത് പ്രായത്തിൽ ഉള്ള ആളുകളെയും ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യപ്രശ്നമാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ അഥവാ മൂത്ര അണുബാധ. പുരുഷന്മാരെക്കാളും പൊതുവെ മൂത്ര അണുബാധയ്ക്ക് സാധ്യത കൂടുതൽ സ്ത്രീകളിലാണ്. ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയ ദോഷകരമായ സൂക്ഷ്മാണുക്കളുടെയോ രോഗാണുക്കളുടെയോ വളർച്ചയാണ് ഈ അണുബാധകൾക്കുള്ള പ്രധാന കാരണം.

എന്താണ് മൂത്ര അണുബാധ

മനുഷ്യ ശരീരത്തിൽ രണ്ട് വൃക്കകൾ ആണുള്ളത്. ഈ രണ്ടു വൃക്കകളിൽ നിന്നും മൂത്ര വാഹിനികുഴൽ (ureter) വഴി വയറിന്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന മൂത്രാശയത്തിലേക്ക് (urinary bladder) മൂത്രം സംഭരിക്കുന്നു. ഇങ്ങനെ സംഭരിച്ച മൂത്രം മൂത്രാശയത്തിൽ നിന്നും മൂത്രനാളി(urethra)യിലൂടെ വിസർജിക്കപ്പെടുന്നു. ഈ അവയവങ്ങളിൽ, അതായത് വൃക്ക, മൂത്ര വാഹിനികുഴൽ, മുത്രാശയം, മൂത്രനാളി ഇവയിൽ ഉണ്ടാകുന്ന അണുബാധയെയാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ അഥവാ മൂത്ര സംബന്ധമായ അണുബാധ എന്ന് പറയുന്നത്. അണുബാധ ഏത് അവയവത്തെ ആണോ കൂടുതൽ ബാധിക്കുന്നത് അതിനനുസരിച്ച് ആയിരിക്കും ലക്ഷണങ്ങൾ ഉണ്ടാവുക.

അണുബാധയുടെ കാരണങ്ങള്‍

സ്ത്രീക്ക് മൂത്രനാളത്തിന്‍റെ നീളം അല്പം കുറവാണ് കൂടാതെ, മൂത്രനാളത്തിന്‍റെ വളരെ അടുത്ത് തന്നെ യോനീനാളവും മലദ്വാരവും സ്ഥിതി ചെയുന്നത് ഈ ഭാഗത്തെ അണുക്കൾ വർധിക്കാൻ കാരണമാകുന്നു. പ്രധാനമായും യഥാസമയം മൂത്രമൊഴിക്കാതെ മൂത്രം പിടിച്ച് വെയ്ക്കുന്നത്, ശരിയായ അളവിൽ വെള്ളം കുടിക്കാത്തത്, ലൈംഗികബന്ധസമയത്തുള്ള വൃത്തിഹീനത, പ്രമേഹം, മൂത്രാശയത്തിലോ കിഡ്നിയിലോ ഉണ്ടാകുന്ന തടസങ്ങള്‍ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും മൂത്രത്തിൽ അണുബാധയുണ്ടാക്കാം.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

പ്രധാന ലക്ഷണങ്ങള്‍

മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റലും പുകച്ചിലും, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, അടിവയറ്റിലും നടുവിന് ചുറ്റുമുള്ള വേദന, ഓക്കാനവും ഛര്‍ദ്ധിയും, വിറയലോട് കൂടിയ പനി, മൂത്രത്തിൽ രക്തം, ദുർഗന്ധമുള്ള മൂത്രം, മൂത്രം ഒഴിക്കുമ്പോൾ തടസ്സം നേരിടുക ഇങ്ങനെ പല ലക്ഷണങ്ങളും ലക്ഷണങ്ങൾ ഇല്ലാതെയും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടാകാം.

പ്രതിരോധം

ധാരാളം വെള്ളം കുടിക്കുന്നത് മൂത്രത്തിലെ അണുബാധ ഉണ്ടാകാതിരിക്കാനും ശരിയായി ചികിത്സിക്കാനും സഹായിക്കുന്നു. കൂടുതൽ വെള്ളം കുടിക്കുന്നത് മൂത്രത്തെ നേർപ്പിക്കാനും കൂടുതൽ തവണ മൂത്രമൊഴിക്കുന്നതിലൂടെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ അകറ്റാനും സാധിക്കുന്നു. അണുബാധയെ ചേർക്കുന്നതിന് ലൈംഗിക ശുചിത്വം വളരെ പ്രധാനമാണ്. മലവിസർജനത്തിനുശേഷം മുന്നിൽ നിന്ന് പിന്നോട്ടായിരിക്കണം സ്വകാര്യഭാഗം വൃത്തിയാക്കേണ്ടത്. കഴിവതും മൂത്രം പിടിച്ചു വെയ്ക്കേണ്ടി വരുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക.

യൂറിൻ കൾച്ചർ, മൂത്രത്തിൻ്റെ സാമ്പിൾ പരിശോധനയിലൂടെയും മൂത്രനാളിയിലെ അണുബാധയുടെ രോഗനിർണയം നടത്താം.

STORY HIGHLIGHT: Urinary Tract Infection

Tags: HEALTHHEALTH CAREBACTERIAL INFECTIONAnweshanam.comurine testUrinary Tract Infection

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies