Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ശാന്തിഗിരി ഫെസ്റ്റിന് 27ന് തിരിതെളിയും, 13,000 ചതുരശ്ര അടിയില്‍ പൂക്കളുടെ വര്‍ണ്ണവസന്തം തീര്‍ത്തുകൊണ്ടുള്ള ഫ്‌ളവര്‍ ഷോ ഇതാദ്യം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 25, 2024, 02:55 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന് 27 ന് തിരി തെളിയും. അമ്യൂസ്‌മെന്റ് പാര്‍ക്ക് ഇത്തവണ ആവേശം നിറയ്ക്കും. ഹൈദരാബാദില്‍ നിന്നാണ് പാര്‍ക്കിനുളള സജ്ജീകരണങ്ങള്‍ എത്തുന്നത്. പതിനായിരം ചതുരശ്രയടി വിസ്തീര്‍ണ്ണമാണ് പാര്‍ക്കിനുണ്ടാവുക. ആശ്രമത്തിന്റെ അതിവിശാലമായ ജലസംഭരണിക്ക് ചുറ്റുമാണ് ഫെസ്റ്റിന്റെ വിവിധ വിഭാഗങ്ങളെ ക്രമീകരിച്ചിട്ടുളളത്. തിരക്ക് നിയന്ത്രിക്കാനും സന്ദര്‍ശകര്‍ക്ക് ഓരോ പ്രദര്‍ശന മേളയും ആസ്വദിക്കാനും കഴിയുംവിധമാണ് ക്രമീകരണങ്ങള്‍ മുഴുവന്‍. പ്രവേശന കവാടം മുതല്‍ പ്രകാശത്തിന്റെ വര്‍ണ്ണവിസ്മയക്കാഴ്ചകളിലൂടെയാകും ഓരോ സന്ദര്‍ശകനും കടന്നുപോവുക. ഫെസ്റ്റിലെ കാഴ്ചകള്‍ മുഴുവന്‍ കാണാന്‍ ഒരു ദിവസം മതിയാകാതെ വരും. അത്രയധികമുണ്ട് ഇത്തവണ.

13,000 ചതുരശ്ര അടിയില്‍ പൂക്കളുടെ വര്‍ണ്ണവസന്തം തീര്‍ത്തുകൊണ്ടുള്ള ഫ്‌ളവര്‍ ഷോ, വ്യത്യസ്തതകള്‍ നിറഞ്ഞ പെറ്റ് ഷോ, അക്വാ ഷോ, ഉദ്വേഗഭരിതമായ ഗോസ്റ്റ് ഹൗസ്, റോബോട്ടിക് അനിമല്‍ ഷോ, വിസ്മയം ത്രീഡി ഷോ എന്നിവയ്‌ക്കൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ സേനാവിഭാഗങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. കേരളത്തിലെ ഗോത്രവര്‍ഗ്ഗ സംസ്‌കാരം വിളിച്ചോതുന്ന തരത്തിലുള്ള ഗോത്രവര്‍ഗ്ഗ ഗ്രാമങ്ങളുടെ ആവിഷ്‌ക്കാരവും ഭാരതീയ ചികിത്സ വിഭാഗങ്ങള്‍ ഉള്‍ക്കൊളളുന്ന ഹെല്‍ത്ത് കോര്‍ണര്‍ എന്നിവയും ഫെസ്റ്റിലുണ്ടാകും. പ്രദര്‍ശന – വ്യാപാരമേളകള്‍ക്ക് പുറമെ വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ വേറിട്ട രുചിക്കൂട്ടുകളും ഫെസ്റ്റിനെ ആസ്വാദ്യകരമാക്കും.

ReadAlso:

എംഎസ്‌സി ഐറിന ഇന്ന് വിഴിഞ്ഞത്ത് നങ്കൂരമിടും: അമരത്ത് മലയാളി ക്യാപ്റ്റന്‍ വില്ലി ആന്റണി

മനസ്സു നിറച്ച കാഴ്ച: ശിശുക്ഷേമ സമിതിയിലെ 57 കുരുന്നുകള്‍ പഠനത്തിന്റെ ലോകത്തേക്ക്; പുതു പഠനവര്‍ഷത്തിന് തുടക്കമായി

തൊളിക്കോട് ജംഗ്ഷനിലെ വെള്ളക്കെട്ട് : കെ.എസ്.റ്റി.പി. ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികളെ തീരത്ത് എത്തിച്ചു; രക്ഷകരായത് തമിഴ്‌നാട്ടില്‍ നിന്നുളള മത്സ്യതൊഴിലാളികള്‍

വിഴിഞ്ഞം തീരത്ത് നിന്ന് പോയ 7 വളളങ്ങള്‍ മടങ്ങി എത്തിയില്ല; തീരസംരക്ഷണസേന തിരച്ചില്‍ ആരംഭിച്ചു

Tags: Flower and Pet Showശാന്തിഗിരിശാന്തിഗിരി ഫെസ്റ്റ് 2024Santhigiri Fest 2024Carnival

Latest News

നേഷൻസ് ലീ​ഗ് സെമിയിൽ ജർമനിയെ വീഴ്ത്തി പോർച്ചു​ഗൽ ഫൈനലിലേക്ക് | Nations League

ഹാർവാഡ് സർവ്വകലാശാലയ്ക്കു ബാനിനു പിന്നാലെ മറ്റൊരു നീക്കവുമായി ട്രംപ് ഭരണകൂടം; 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി അമേരിക്ക; ഇന്ത്യയുടെ അയല്‍ രാജ്യവും ഇതില്‍ ഉള്‍പ്പെടും

വി ഡി സതീശനെ മുക്കാൽ പിണറായി എന്ന് വിശേഷിപ്പിച്ച് പി വി അൻവർ

ഇന്ന് തെരുവിലെ രാഷ്ട്രീയക്കാരനായി പി വി അൻവർ മാറിയതിൽ ദുഖമുണ്ട്: കെ സുധാകരൻ

പി.വി അന്‍വറിന്റെ ‘കിളിപോയി’?: വിലപേശല്‍ ആഭ്യന്തര മന്ത്രിയില്‍ നിന്നും വനംമന്ത്രിയിലേക്കു നീളുന്നു?; സ്വതന്ത്രന്റെ ഹാലിളകിയതോടെ വായില്‍തോന്നുന്നത് കൂവുന്നെന്ന് വോട്ടര്‍മാര്‍ക്ക് സംശയം? Nilambur by election P V Anwar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.