Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശരീരത്തിലെ കൊഴുപ്പെല്ലാം ഉരുക്കി കളയണോ ? കാപ്പിയിൽ ഇതൊന്ന് ചേർത്ത് കുടിക്കൂ | bulletproof-coffee

ശരീരത്തിൽ അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാൻ ഈ കോഫി സഹായിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 27, 2024, 04:23 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബുള്ളറ്റ് പ്രൂഫ് കോഫിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? സിനിമാതാരം അതിഥി റാവു ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇതിനെക്കുറിച്ച് പറയുകയുണ്ടായി. അവരുടെ ഒരു ദിവസം ആരംഭിക്കുന്നത് ബുള്ളറ്റ് പ്രൂഫ് കോഫി കുടിച്ചു കൊണ്ടാണ്. എന്നാൽ സിനിമാതാരങ്ങൾ കുടിക്കുന്ന വലിയ കാപ്പിയാണ് ഇതെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. വെണ്ണയും കാപ്പിപ്പൊടിയും ചേർത്ത് തയ്യാറാക്കുന്ന ഒരു ആരോഗ്യകരമായ കോഫി ആണിത്. ഇത് സ്ഥിരമായി കുടിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ബുള്ളറ്റ് പ്രൂഫ് കോഫി നിങ്ങൾക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് എങ്ങനെയെന്നും, ഇത് പതിവാക്കിയാൽ നിങ്ങൾക്ക് എന്തെല്ലാം ​ഗുണങ്ങൾ ലഭിക്കുമെന്നും നോക്കാം.

ബുള്ളറ്റ് പ്രൂഫ് കോഫി

വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കോഫിയാണ് ബുള്ളറ്റ് പ്രൂഫ് കോഫി. കോഫിയിൽ ബട്ടറും വെളിച്ചെണ്ണയും ചേർത്ത് തയ്യാറാക്കുന്ന ഈ കോഫിയാണിത്. ബുള്ളറ്റ് പ്രൂഫ് ഡയറ്റിന്റെ ഭാ​ഗമായി 2011-ൽ ഡേവ് ആസ്പ്രേയാണ് ഈ കോഫി കണ്ടുപിടിച്ചത്.

തയ്യാറാക്കാം

ഇത് തയ്യാറാക്കാൻ ഉപ്പില്ലാത്ത വെണ്ണ 1 ടീസ്പൂൺ, 1 ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ എടുക്കുക. ഇവ ഒരു മിക്സിയുടെ ജാറിൽ ചേർക്കുക. ഇതിലേയ്ക്ക് ഒരു ​ഗ്ലാസ്സ് കോഫിയ്ക്ക് ആവശ്യമായ ചൂടുവെള്ളവും, ആവശ്യത്തിന് ഇൻസ്റ്റന്റ് കാപ്പിപ്പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഇത്തരത്തിൽ എന്നും പതിവായി ബുള്ളറ്റ് പ്രൂഫ് കോഫി കുടിച്ചാൽ നിങ്ങൾക്ക് എന്തെല്ലാം ​ഗുണങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.

ശരീരഭാരം

ReadAlso:

എസി മുറിയിലാണോ ഉറങ്ങുന്നത്? എങ്കിൽ ഒരു ബക്കറ്റ് വെള്ളം കൂടി കരുതിക്കോ, കാരണം | AC Room

ആസ്മ നിയന്ത്രിക്കാം; ശീലമാക്കാം ഈ ഭക്ഷണങ്ങൾ

ഉറക്കക്കുറവിന് പരിഹാരം കാണാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം…

ഷുഗർ കട്ട് ഡയറ്റ് ശരീരത്തിന് നല്ലതോ? അറിയാം ശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾ – sugar cut diet health

തണ്ണിമത്തന്റെ തൊലിയും കുരുവും കളയാൻ വരട്ടെ; ഗുണങ്ങൾ നിരവധി….

ശരീരത്തിൽ അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാൻ ഈ കോഫി സഹായിക്കും. കാരണം, ബ്രേക്ക്ഫാസ്റ്റിന് പകരമായി കുടിക്കുന്നതാണ് ബുള്ളറ്റ് കോഫി. കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരത്തിനുപകരം ഈ കോഫി പതിവാക്കുമ്പോൾ, വയർ വേ​ഗത്തിൽ നിറഞ്ഞതായി നിങ്ങൾക്ക് അനുഭവപ്പെടുന്നു. ദീർഘനേരത്തേയ്ക്ക് വിശപ്പ് തോന്നുകയും ഇല്ല. ഇത് ശരീരഭാരം കുറയ്ക്കാനും, അമിതമായി വണ്ണം വെക്കാതിരിക്കാനും സഹായിക്കും.

എല്ലാകാര്യത്തിനും വ്യക്തത

നമ്മുടെ മാനസികാവസ്ഥ കൃത്യമായാൽ മാത്രമേ, മെന്റൽ ക്ലാരിറ്റി ഉണ്ടാവുകയുള്ളൂ. മെന്റൽ ക്ലാരിറ്റി ഉണ്ടെങ്കിൽ മാത്രമേ, കൃത്യമായി തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ. ഇത്തരത്തിൽ നിങ്ങളുടെ മെന്റൽ ക്ലാരിറ്റി വർദ്ധിപ്പിക്കാൻ ഏറ്റവുമധികം സഹായിക്കുന്ന ഒരു പാനീയം കൂടിയാണിത്. എന്നും പതിവായി ബുള്ളറ്റ് പ്രൂഫ് കോഫി കുടിച്ചാൽ, ഓർമ്മശക്തി വർദ്ധിക്കും. കാര്യങ്ങൾ വേ​ഗത്തിൽ മനസ്സിലാക്കി എടുക്കാൻ സാധിക്കും. ബുദ്ധി വർദ്ധിക്കും. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും.

ദഹനം

​അന്നനാളത്തിന്റെ ആരോ​ഗ്യം പരിപാലിക്കാൻ ഈ പാനീയം പതിവാക്കുന്നത് വളരെ നല്ലതാണ്. അന്നനാളത്തിലെ മൈക്രോബയോം വർദ്ധിക്കാൻ ഇത് സഹായിക്കുന്നു. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. അതുപോലെ തന്നെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും ഇത് സഹായിക്കും.

എനർജി

ഒരു ദിവസം പ്രവർത്തിക്കാൻ ആവശ്യമായ എനർജി നിങ്ങൾക്ക് ഈ പാനീയത്തിൽ നിന്നും ലഭിക്കുന്നതാണ്. കാരണം, ഇത് കുടിച്ച് കഴിയുമ്പോൾ വയർ വേ​ഗത്തിൽ നിറഞ്ഞതായി നിങ്ങൾക്ക് അനുഭവപ്പെടും. കൂടാതെ, ഈ പാനീയം വളരെ വേ​ഗത്തിൽ ദഹിക്കാതെ കിടക്കുന്നതിനാൽ, ദീർഘനേരം എനർജി നിലനിൽക്കാൻ ഇത് സഹായിക്കും.

ദോഷവശങ്ങൾ

ഏതൊരു സാധനത്തിനും ​ഗുണം എന്നതുപോലെ ദോഷവശങ്ങളും ഉണ്ട്. ഈ പാനീയത്തിൽ പോഷകങ്ങൾ വളരെ കുറവാണ്. അതിനാൽ, അമിതമായി കുടിക്കുന്നതുകൊണ്ട് ശരീരത്തിന് യാതൊരു പ്രയോജനവും ഇല്ല. കൂടാതെ, സാച്വുറേറ്റഡ് ഫാറ്റും ഇതിൽ കൂടുതലാണ്. ആയതിനാൽ, ഒരു കപ്പിൽ കൂടുതൽ കഴിച്ചാൽ, അമിതവണ്ണത്തിനും, ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും. കൊളസ്ട്രോൾ വർദ്ധിക്കാനും ഇത് വഴിയൊരുക്കാം. അതിനാൽ മിതമായി കഴിക്കുക. ഈ പാനീയത്തിന്റെ കൂടെ പോഷകങ്ങൾ അടങ്ങിയ ആഹാരം ഇടവേളകളിൽ കഴിക്കാം. ഈ പാനീയം പതിവാക്കും മുൻപ് ഡോക്ടറുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.

content highlight: bulletproof-coffee

Tags: Anweshanam.comഅന്വേഷണം. Combulletproof coffeecoffeeWEIGHT LOSS

Latest News

നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും; യൂസഫ് പത്താന്‍ | Yusaf Pathan

നിലമ്പൂരില്‍ ബിജെപി ജയിച്ചാല്‍ മറ്റുള്ളവർ 60 വര്‍ഷത്തില്‍ ചെയ്യാത്തത് 7 മാസം കൊണ്ട് ചെയ്യും; രാജീവ് ചന്ദ്രശേഖര്‍

ജമാഅത്തെ ഇസ്‍ലാമി ബന്ധം: നിലപാട് വ്യക്തമാക്കേണ്ടത് പ്രിയങ്കാ​ഗാന്ധിയെന്ന് എം വി ​ഗോവിന്ദൻ | M V Govindhan

തിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ടി20 ലോകകപ്പ്; സന്നാഹ പരമ്പര ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തുമോ? Sanju Samson

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.