ചെറിയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രമ്യ നമ്പീശൻ. വളരെ പെട്ടെന്ന് തന്നെ താരം ഓരോ കഥാപാത്രങ്ങളെ സ്വന്തമാക്കുകയും ചെയ്തിരുന്നു തുടർന്ന് നടി എന്നതിലുപരി ഒരു ഗായിക എന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന്റെ ശക്തമായ പല നിലപാടുകളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഡബ്ല്യുസിസിയിൽ പ്രവർത്തിക്കുന്ന താരത്തിന്റെ വാർത്തകൾ ഒക്കെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
ആരാധകരുടെ ഹൃദയം കീഴടക്കുന്ന പ്രകടനങ്ങൾ തന്നെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ചാപ്പാകുരിശ് എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം അത്രത്തോളം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് നിരവധി ആരാധകർ ആയിരുന്നു ഈ ഒരു സിനിമയിലൂടെ താരം സ്വന്തമാക്കിയത്. ചാപ്പാ കുരിശിന് ശേഷം നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തു. ഇപ്പോൾ താരം പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളൊക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഈ വാർത്തകൾ ശ്രദ്ധ നേടുകയും ചെയ്തു. സിനിമയിലുള്ള എൻജിൻമേറ്റ് രംഗങ്ങളെ കുറിച്ചാണ് താരം പറയുന്നത്. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ മാതാപിതാക്കൾക്കുള്ള അഭിപ്രായത്തെ കുറിച്ചാണ് താരം പറയുന്നത്.
” കഥയ്ക്ക് ആവശ്യമെങ്കിൽ ലിപ് ലോക്ക് സീൻ ചെയ്യണമെന്ന് പറഞ്ഞത് രക്ഷിതാക്കൾ ആണ് ” ഒരു സിനിമയിലെ രംഗത്തെക്കുറിച്ച് ആയിരുന്നു രമ്യ നമ്പീശൻ സംസാരിച്ചിരുന്നത്. ആരാധകരുടെ ഹൃദയം കീഴടക്കിയ രമ്യ നമ്പീശൻ തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട് നിരവധി ഫോട്ടോ ഷൂട്ടുകളുടെ ഭാഗമായി താരം എത്തുകയും ചെയ്യാറുണ്ട് ഈ ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ വളരെ വേഗം ശ്രദ്ധ നേടുന്നതാണ്.
Story Highlights ; Ramya Nambeeshan talkes her Family