Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

288 വർഷം പഴക്കമുള്ള കോട്ട; ഭയപ്പാടിന്റെ ഈറ്റില്ലം | Shaniwar Wada Fort Pune

288 വർഷം പഴക്കമുമുള്ള ഈ കോട്ട ഇന്നും തലയുയർത്തി നിൽക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 28, 2024, 07:55 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നിഗൂഢതകൾ നിറഞ്ഞതും ഭയപ്പെടുത്തുന്നതുമായ നിരവധി ഇടങ്ങൾ ഇൗ ഭൂമിയിലുണ്ട്. അങ്ങനെയൊരിടമാണ് മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള ശനിവാർ വാഡ കോട്ട. പൗരാണികത പേറുന്ന ഈ കോട്ടയും അകത്തളങ്ങളും ഇന്ന് ഭയപ്പാടിന്റെ ഈറ്റില്ലമാണ്. 288 വർഷം പഴക്കമുമുള്ള ഈ കോട്ട ഇന്നും തലയുയർത്തി നിൽക്കുന്നു. മറാത്ത സാമ്രാജ്യത്തിലെ ശിവജിയുടെ പിന്മുറക്കാരനായ ചക്രവർത്തി ഷാഹുവിന്റെ പേഷ്വാ ആയിരുന്ന ബാജി റാവു പണി കഴിപ്പിച്ചതാണ് ഈ കോട്ട.1732-ൽ കോട്ടയുടെ നിർമാണം പൂർത്തിയായി.

1732 ജനുവരി 22 ശനിയാഴ്ചയാണ് ശനിവാർവാഡയിൽ ബാജിറാവു താമസം തുടങ്ങുന്നത്. അതിമനോഹരമായ വാസ്തുവിദ്യയും മുഗൾ സാമ്രാജ്യത്തിനെതിരെയുള്ള അന്നത്തെ കാലത്തേ യുദ്ധപ്രതിരോധ മാർഗങ്ങളും ശത്രുവിനെ തുരത്താനുള്ള വേറിട്ട വഴികളുമെല്ലാം ശനിവാർ വാഡ കോട്ട കാണുന്നവരിൽ ആശ്ചര്യത്തോടൊപ്പം ബഹുമാനവും ഉണർത്തും. പ്രധാന കവാടമായ ദില്ലി ഗേറ്റ്, മസ്താനി ഗേറ്റ്, ഖിഡ്കി ദർവാസ, ഗണപതി ഗേറ്റ്, നാരായൺ ഗേറ്റ് തുടങ്ങി അഞ്ചു വാതിലുകളാണ് കോട്ടയ്ക്കുള്ളത്. വിശാലമായ പൂന്തോട്ടങ്ങളും ജലധാരകളും കോട്ടയ്ക്കകത്ത് കാണാം.

1773 ൽ അന്നത്തെ പേഷ്വാ ആയിരുന്ന നാരായണ റാവുവിനെ അമ്മാവനും അമ്മായിയും ചേർന്ന് ചതിച്ചു കൊന്നത് ഈ കോട്ടയ്ക്കുള്ളിൽ വെച്ചായിരുന്നു എന്നാണ് പറയപ്പെടുന്നത്. ആ ആത്മാവ് ഇന്നും മോക്ഷം കിട്ടാതെ ഇവിടെ അലയുന്നുണ്ടെന്നും പൗർണമി ദിവസങ്ങളിൽ ഭീകരമായ അലർച്ചകളും ദയനീയമായ കരച്ചിലുകളും ഇവിടെ ഉയരാറുണ്ടെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. ബാജി റാവു മസ്താനി എന്ന ഹിന്ദി ചലച്ചിത്രത്തിൽ ഈ കോട്ടയും പരിസരങ്ങളുമൊക്കെ വ്യക്തമായി പരിചയപെടുത്തുന്നുണ്ട്. ബ്രിട്ടീഷുകാരോടു യുദ്ധത്തിൽ പരാജയപ്പെട്ട ബാജി റാവു രണ്ടാമന് കോട്ടയും അധികാരങ്ങളും നഷ്ടപ്പെടുകയും നാടുകടത്തപെടുകയുമാണുണ്ടായത്. സാരമായ നാശനഷ്ടങ്ങൾ കോട്ടക്ക് സംഭവിച്ചിട്ടുണ്ടെങ്കിലും ശനിവാർ വാഡ കോട്ട കാണാൻ നിരവധി പേര് ഇപ്പോഴും ഇവിടെയെത്തുന്നുണ്ട്.

STORY HIGHLLIGHTS:  Shaniwar Wada Fort Pune

ReadAlso:

ബീച്ച്… പാർട്ടി…വൈബ്; ഗോവ പൊളിയാണ് മച്ചാനെ…

പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ സ്ഥലങ്ങൾ നേരിട്ട് കാണാം; അവസരം ഒരുക്കി നോർവീജിയൻ ക്രൂയിസ് ലൈൻ

വിസ തട്ടിപ്പിൽ വീഴരുത്: യുഎസ് എംബസിയുടെ മുന്നറിയിപ്പ്

വിനോദസഞ്ചാരികളുടെ പറുദീസ; ബാലി ആസ്വദിച്ച് പ്രിയ വാര്യര്‍

കൊട്ടിയൂരേക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

Tags: TRAVEL INDIAAnweshanam.comDESTINATIONഅന്വേഷണം.കോംഅന്വേഷണം. ComShaniwar Wada FortPUNE

Latest News

മത്സരിക്കുന്നവരില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥി; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം. സ്വരാജിന് പിന്തുണയുമായി എഴുത്തുകാരി ഹരിത ഇവാന്‍ | M Swaraj

പിണറായി സർക്കാരിന് അപ്രതീക്ഷിത പ്രഹരവുമായി ആശാ വർക്കർമാർ നിലമ്പൂരിലേക്ക്!! അപമാനിച്ചവര്‍ക്ക് വോട്ടില്ലെന്ന് മുദ്രാവാക്യം ഉയർത്തി വീടുകൾ കയറി പ്രചരണം; പകരം സ്ഥാനാർഥികൾക്ക് പിന്തുണയില്ലെന്നും നേതൃത്വം; നീക്കം പ്രതിപക്ഷ പിന്തുണയോടെയെന്നും റിപ്പോർട്ട് | Asha Workers to Nilambur

കൈക്കൂലി വാങ്ങി, സബ് കളക്ടർ വിജിലൻസ് പിടിയിൽ

ശ്രീചിത്ര ആശുപത്രിയിലെ ചികിത്സാ പ്രതിസന്ധി പരിഹരിച്ചുവെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം സംസ്കരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.