Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

അറബിക്കടലിന് നടുവിലെ ഭീമൻ കോട്ട; സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം | Murud Janjira Fort

ഈ ഗംഭീരമായ കോട്ടയുടെ ഉദ്ഭവം പതിനഞ്ചാം നൂറ്റാണ്ടിലാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 28, 2024, 08:45 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മുരുട് ജൻജീര കടൽകോട്ട. തീരദേശ ഗ്രാമമായ മുരുടിനടുത്ത് അറബിക്കടലിൽ മനോഹരമായ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന മുരുട് ജൻജീര കോട്ട രാജകീയ ഭൂതകാലത്തിന്റെ അദ്ഭുതകരമായ ചിത്രീകരണമാണ്. മഹാരാഷ്ട്രയിലെ അലിബാഗിൽ നിന്ന് 55 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. പോർച്ചുഗീസുകാരുടെയും ബ്രിട്ടിഷുകാരുടെയും മറ്റും കടുത്ത ആക്രമണങ്ങളെ നേരിട്ടിട്ടുള്ള കോട്ടയുടെ ഭൂരിഭാഗവും ഇപ്പോഴും നശിപ്പിക്കപ്പെടാതെ തുടരുന്നു. ഈ ഗംഭീരമായ കോട്ടയുടെ ഉദ്ഭവം പതിനഞ്ചാം നൂറ്റാണ്ടിലാണ്. രാജപുരിയിലെ ചില പ്രാദേശിക മത്സ്യത്തൊഴിലാളികൾ തങ്ങളെയും കുടുംബത്തെയും കടൽക്കൊള്ളക്കാരിൽ നിന്നു സംരക്ഷിക്കാൻ ഒരു വലിയ പാറയിൽ ചെറിയ മരക്കോട്ട പണിതു. എന്നാൽ ആ സ്ഥലത്തിന്റെ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കിയ അഹമ്മദ്‌നഗറിലെ നിസാം ഷാഹി സുൽത്താൻ കോട്ട പിടിച്ചെടുത്ത് ശക്തമായ ഒരു കൽക്കോട്ട നിർമിക്കാൻ തീരുമാനിച്ചു.

ഈ കോട്ടയെ ആദ്യം മഹ്രൂബ് ജസീറ എന്നാണ് വിളിച്ചിരുന്നത്. തോക്കുകളും പീരങ്കികളും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന നിരവധി ഗോപുരങ്ങളും ട്യൂററ്റുകളും കോട്ടയിലുണ്ട്. കോട്ടയിൽ 572 പീരങ്കികളുണ്ടെന്ന് പറയപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ മൂന്നെണ്ണം മാത്രമാണുള്ളത്. കോട്ടയ്ക്കകത്ത് മനോഹരമായ വാട്ടർ ടാങ്കുകൾ, ശവകുടീരങ്ങൾ, കല്ലിൽ തീർത്ത മനോഹരമായ വാസ്തുവിദ്യ അദ്ഭുതങ്ങൾ എന്നിവ കാണാൻ കഴിയും. പടിഞ്ഞാറ് ഭാഗത്തെ വാതിൽ ദര്യ ദർവാസ എന്നറിയപ്പെടുന്നു, കടലിലേക്കു തുറക്കുന്ന കവാടമാണിത്. 22 കൂറ്റൻ കൊത്തളങ്ങളും ഉയർന്ന സംരക്ഷണ ഭിത്തികളും വലിയ കറുത്ത ഗ്രാനൈറ്റ് മതിലുകളുള്ള കൊത്തളങ്ങളുമുള്ള ഈ ഭീമൻ കോട്ട കടലിന് നടുക്കായി നിൽക്കുന്നത് കാണേണ്ടതു തന്നെയാണ്. സിദ്ദികളുടെ തലസ്ഥാനമായതിനാൽ ഒരു കാലത്ത് ധാരാളം ആളുകൾ ഇവിടെ താമസിച്ചിരുന്നു. അവരുടെ പിൻഗാമികൾ ഇപ്പോഴും മുരുടിലും പരിസരത്തും താമസിക്കുന്നുണ്ട്.

രാജകൊട്ടാരം, പള്ളികൾ, പ്രഭുക്കന്മാരുടെ വീടുകൾ, കുതിരാലയങ്ങൾ, കളപ്പുരകൾ, ഭൂഗർഭ പാതകൾ തുടങ്ങിയവ ഈ കോട്ടയ്ക്കകത്തുണ്ട്. ഈ കെട്ടിടങ്ങൾ പലതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വർഷങ്ങളോളം കോട്ടയിൽനിന്ന് പുറത്തുപോകാതിരിക്കാൻ താമസക്കാരെ സഹായിച്ച വലിയ ശുദ്ധജല ടാങ്കുകളുമുണ്ടിവിടെ. ശരിക്കുപറഞ്ഞാൽ ഒരു കൊച്ചു ഗ്രാമം തന്നെയായിരുന്നു ഒരു കാലത്ത് ഈ കോട്ട. മഴക്കാലം കഴിഞ്ഞാൽ ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കോട്ട സന്ദർശിക്കാൻ അനുയോജ്യമായ സമയം. മഹാരാഷ്ട്രയിലെ മൺസൂൺ അപകടകരമാണ്. അതുകൊണ്ടാണ് സുരക്ഷാ കാരണങ്ങളാൽ മുരുട് ദ്വീപിലേക്കുള്ള ബോട്ട് സർവീസ് മൺസൂൺ സമയത്ത് നിർത്തിവയ്ക്കുന്നത്. ബോട്ട് വഴിയല്ലാതെ ഈ കോട്ടയിലേക്ക് പ്രവേശിക്കാനുമാകില്ല.

STORY HIGHLLIGHTS:  Murud Janjira Fort

ReadAlso:

അബുദാബിയിലെ സര്‍വീസുകൾ നിർത്തലാക്കാനൊരുങ്ങി വിസ് എയർ

ഇനി സിക്കിമിനെ അടുത്തറിയാം; ‘സ്​ലോ ടൂറിസം’ പദ്ധതി പ്രോത്സാഹിപ്പിച്ച് സർക്കാർ

എന്താ വെറൈറ്റി അല്ലെ…; കട്ടിലിൽ കിടന്നുകൊണ്ട് വെള്ളച്ചാട്ടം ആസ്വദിച്ച് നടൻ ദിനേശ് പ്രഭാകർ

മസൂറിയിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

പ്രകൃതി സൗന്ദര്യം ആവോളം നുകരാം; മനം കവർന്ന് ലൂസിയാന

Tags: Anweshanam.comഅന്വേഷണം.കോംഅന്വേഷണം. Comfortmurud-janjira-fortINDIA FORTമുരുട് ജൻജീര കടൽകോട്ടSEA FORT

Latest News

ബഹിരാകാശ നിലയത്തില്‍ നിന്ന് ഡ്രാഗണ്‍ പേടകം വേര്‍പ്പെട്ടു ; ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് | indian-astronaut-shubanshu-shukla-set-to-return-to-earth-after-successful-space-mission

കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’

പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

വിസി നിയമനങ്ങളിലെ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി | HC upholds government’s stand on VC appointments: V. Sivankutty

ചർച്ചകൾ സ്തംഭിച്ചു, വെടിനിർത്തൽ പ്രതീക്ഷ മങ്ങി ​ഗാസ!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.