മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ താരമാണ് പാഷാണം ഷാജി എന്ന പേരിൽ അറിയപ്പെടുന്ന കലാകാരൻ. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത് അടുത്തകാലത്ത് താരം ചെയ്തിരുന്ന ചില ചാരിറ്റി പ്രവർത്തികളും ശ്രദ്ധ നേടിയിരുന്നു. വളരെ മനോഹരമായ രീതിയിൽ ചാരിറ്റി ചെയ്യുന്ന ഒരു വ്യക്തിയാണ് താരം എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. സ്വന്തം വീട് വിത്ത് മറ്റൊരാൾക്ക് വീട് വെച്ച് കൊടുത്ത ആളാണ് പാഷാണം ഷാജി. ഇതിന്റെ പേരിൽ അദ്ദേഹവും ഭാര്യയും സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനം നേടുകയും ചെയ്തിരുന്നു
ഇപ്പോഴിതാ തന്റെ അരികിൽ വരുന്ന ആരെയും താൻ വേദനിപ്പിച്ച വിടാറില്ല എന്ന തുറന്നു പറയുകയാണ് ഇരുവരും. പലപ്പോഴും ചാരിറ്റി ചെയ്യുന്ന ആളുകൾക്കിടയിൽ അനുഭവിക്കേണ്ടിവരുന്ന ഒരു വലിയ പ്രശ്നം എന്നത് യഥാർത്ഥമല്ലാത്ത ചില സംഭവങ്ങൾക്ക് കൂടി സാക്ഷികൾ ആകേണ്ടിവരുന്നു എന്നതാണ്. ഫെയ്ക്ക് ആയിട്ടുള്ള ചാരിറ്റ് ചെയ്യാൻ കഴിവുള്ള ആളുകളെ യൂട്ട്ലൈസ് ചെയ്യുന്ന ആളുകൾ ഉണ്ടാവാറുണ്ട്.
അതിനെക്കുറിച്ച് ആണ് ഇവർ പറയുന്നത് ആരെങ്കിലും ഞങ്ങളെ യൂട്ട്ലൈസ് ചെയ്യുകയാണെങ്കിൽ അതുപോലും ഞങ്ങൾക്ക് പ്രശ്നമല്ല. അതേസമയം ഒരാൾക്ക് വലിയ ബുദ്ധിമുട്ടുള്ളപ്പോൾ മാത്രമാണ് അയാൾ കടം ചോദിക്കുന്നത് എന്നും കടം ചോദിക്കുന്നത് ഒരു പുച്ഛമായി കരുതാൻ സാധിക്കില്ല എന്നുമാണ് ഷാജി പറയുന്നത്. ഒരിക്കൽ ഒരു പ്രായമായ അമ്മ ഞങ്ങളുടെ വീട്ടിൽ വന്നു അവർക്ക് കഴിക്കാൻ ഭക്ഷണം വേണമെന്ന് പറഞ്ഞു ഞാൻ അവർക്ക് ഭക്ഷണം കൊടുത്തു പൈസയായി കൊടുത്തത് ചില്ലറയായിരുന്നു, ഭക്ഷണം കഴിച്ചു കഴിഞ്ഞ അവർ എന്റെ ചെരുപ്പും എടുത്തുകൊണ്ടാണ് അവിടെ നിന്നും പോയത്.
Story Highlights ;pashanam shaji wife talkes.