Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

തമിഴ്‌നാട് മന്ത്രിസഭയില്‍ പുനഃസംഘടന; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

മന്ത്രിമാരുടെ വകുപ്പുകളിലും മുഖ്യമന്ത്രി മാറ്റം വരുത്തിയിട്ടുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 29, 2024, 10:14 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ഇന്ന് ചുമതലയേല്‍ക്കും. നാലു മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്ക് രാജ്ഭവന്‍ അംഗീകാരം നല്‍കി. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകീട്ട് 3.30 ന് നടക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. കൈക്കൂലി കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും മോചിതനായ വി സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയാകും.

മുന്‍മന്ത്രി എസ് എം നാസര്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് കോവിചെഴിയന്‍, ആര്‍ രാജേന്ദ്രന്‍ എന്നിവരാണ് പുതുതായി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. കഴിഞ്ഞവര്‍ഷം നടത്തിയ പുനഃസംഘടനയിലാണ് നാസറിനെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയത്. ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തുന്ന ഉദയനിധിക്ക് നിലവില്‍ ചുമതല വഹിക്കുന്ന കായിക-യുവജനക്ഷേമ വകുപ്പുകള്‍ക്കു പുറമെ, ആസൂത്രണം, വികസനം എന്നീ വകുപ്പുകള്‍ കൂടി നല്‍കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ തീരുമാനം. 46-ാം വയസ്സിലാണ് ഉദയനിധി മന്ത്രിസഭയിലെ രണ്ടാമനായി ഉയര്‍ത്തപ്പെടുന്നത്. ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന് നേരത്തെ തന്നെ അഭ്യൂഹം ഉയര്‍ന്നിരുന്നു.

ക്ഷീര വികസനമന്ത്രി മനോ തങ്കരാജ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ജിഞ്ചി കെ എസ് മസ്താന്‍, ടൂറിസം മന്ത്രി കെ രാമചന്ദ്രന്‍ എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയത്. മന്ത്രിമാരുടെ വകുപ്പുകളിലും മുഖ്യമന്ത്രി മാറ്റം വരുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയെ വനംവകുപ്പിലേക്ക് മാറ്റി. എന്‍ കായല്‍വിഴി സെല്‍വരാജിനെ മനുഷ്യവിഭവശേഷി വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റിയിട്ടുണ്ട്.

ReadAlso:

‘ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവ്’; ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ | preity zinta donates 1cr to veer naris indian army

അമൃത്സറിൽ അകാലിദൾ നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി | Punjab

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണു | Delhi Airport

ആന്റി-ഡ്രോൺ സംവിധാനം സ്ഥാപിക്കും; താജ് മഹലിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം | Anti-drone system to be installed in Taj Mahal complex

പ്രസവാവധി ഭരണഘടനാപരമായ അവകാശം: സ്ത്രീകളെ ബഹുമാനത്തോടെയും അന്തസോടെയും പരിഗണിക്കണം; സുപ്രീംകോടതി | Supreme court

Tags: MK StalinTAMILNADUUDHAYANIDHI STALINDeputy Chief Minister

Latest News

സംസ്ഥാനത്ത് കനത്ത മഴ; ഡാമുകൾ തുറന്നു, ജാഗ്രതാ നിർദ്ദേശം | Rain alert

വയനാട് യുവതി വെട്ടേറ്റു മരിച്ചു; കൊലപ്പെടുത്തിയത് പങ്കാളിയെന്ന് വിവരം | Women died in Wayanad Appappara

സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശം, 8 മരണം; നാളെ 11 ജില്ലകളിൽ റെഡ് അലർട്ട് | 8-dead-in-rainstorms-in-the-state

തോട്ടിൽ മീൻ പിടിക്കുന്നതിനിടയിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു | Death

ബാർ ഹോട്ടൽ ഉടമ സ്വകാര്യ ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ച നിലയില്‍ | ബാർ ഹോട്ടൽ ഉടമ സ്വകാര്യ ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ച നിലയില്‍ | Ernakulam

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.