എങ്ങനെ ഉണ്ടാക്കാം?
കാശ്മീരി ഉണക്കമുളക് – 12
( കുതിർത്തതിനു ശേഷം അരച്ചു വയ്ക്കുക. )കൈമാ അരീ – 1 kg(ജീരകശാല അരീ)കഴുകിയതിനു ശേഷം 1/2 മണിക്കൂർ കുതിർത്തു വയ്ക്കുക.പാനിൽവെജിറ്റബിൾ Oil. _ 1/2 Cupനെയ്യ് – 3 Spചൂടാക്കുക.ഏലക്ക. – 10,ഗ്രാമ്പൂ – 10,പട്ട. – 4,തക്കോലം – 3 മൂപ്പിക്കുക ..സവാള (Sliced) _ 4,ഉപ്പ് – 1 Sp,Brown Colour ആകുന്നതു വരെ വഴറ്റുക. Garlic Paste. – 5 Sp,Ginger Paste – 5 Sp,വഴറ്റുക .അരച്ചു വച്ച Chilli Paste ചേർത്ത് ഇളക്കുക.,തക്കാളി – 2 ,പുതിനയില. _ 10,മല്ലിയില. _1/2 Cup വഴറ്റുക. Chicken. _ 1 kg,നാരങ്ങാനീര് – 1/2 Sp,തൈര് – 1/2 Cup,ചൂടുവെള്ളം – 2 Cup,ചേർത്തിളക്കി മൂടിവച്ച് വേവിക്കുക. ഒരു പാത്രത്തിൽ വെള്ളം – 3 Cup,ഉപ്പ് – 1 Sp തിളപ്പിക്കുക. കുതിർത്തു വച്ച അരി , തിളപ്പിച്ച വെള്ളം ചിക്കനിൽ ചേർത്തിളക്കി വേവിക്കുക.