മാഞ്ഞാലി ബിരിയാണി
ചിക്കൻ . -1 Kg
മുളകുപൊടി – 1 Sp
മഞ്ഞൾപ്പൊടി – 1/2 Sp
നാരങ്ങാനീര് – 1 Sp
ഉപ്പ് – 1/2 Sp
നാന്നായിട്ട് Mix ചെയ്യുക.
1/2 മണിക്കൂർ മാരിനേറ്റ് ചെയ്യുക.
ചിക്കൻ വേവിക്കുക.
ചിക്കൻ വെന്ത വെള്ളം മാറ്റി വെക്കുക.
പാനിൽ
എണ്ണ – 1 Cup
ചിക്കൻ Fry ചെയ്യുക.
എണ്ണയിൽ
കറിവേപ്പില. – 1/2 Cup
സവാള. – 3
തക്കാളി – 2
ഇഞ്ചി Paste. – 1 Sp
വെളുത്തുള്ളി – 1 Sp
പച്ചമുളക് – 2
നന്നായിട്ട് വഴറ്റുക.
ഉപ്പ് – 1/2 Sp
മുളകുപൊടി – 1/2 Sp
മല്ലിപ്പൊടി – 2 Sp
മഞ്ഞൾപ്പൊടി – 1/2 Sp
വീണ്ടും നന്നായിട്ട് വഴറ്റുക.
ചൂടുവെള്ളം – 1 Cup
ഗരം മസാല. – 1 Sp
ചേർത്ത് മൂടിവച്ച് വേവിക്കുക.
Fry ചെയ്തു വച്ച ചിക്കൻ ചേർത്തിളക്കുക.
മല്ലിയില. – 1/2 Cup
നെയ്യ് – 2 Sp
ചേർത്തിളക്കുക .
കൈമാ അരീ – 1 kg
( കഴുകി ,1/2 മണിക്കൂർ കുതിർക്കുക )
പാനിൽ
നെയ്യ് – 4 Sp
വെളിച്ചെണ്ണ. – 4 Sp
സവാള. – 1
Fry ചെയത് കോരി മാറ്റുക .
ക്യാരറ്റ് (Grate ചെയ്തത് ) – 2
Fry ചെയ്ത് കോരി മാറ്റുക.
നെയ്യിൽ
പട്ട. – 2
ഗ്രാമ്പു – 6
ഏലക്ക. – 5
തക്കോലം – 2
വെളുത്തുള്ളി – 5
( ചെറുതായിട്ട് അരിഞ്ഞത് )
ഇത്രയും മൂപ്പിക്കുക.
തിളപ്പിച്ച വെള്ളo. – 5 Glass
ഒഴിക്കുക.
കുതിർത്തു വച്ച Rice
ഉപ്പ് – 1 Sp
മാറ്റി വച്ച ചിക്കൻ വെന്ത വെള്ളം
ചേർത്ത് ഇളക്കുക .മൂടിവച്ച് ലോ ഫ്ലാമിൽ -ൽ വേവിക്കുക.ഫ്രൈ ചെയ്തു വച്ച സവാള ,ക്യാരറ്റ്,
മല്ലിയില ചേർക്കുക.