കപ്പ ബിരിയാണി ഈ രീതിയിൽ തയാറാക്കി നോക്കൂ.. അതിന്റെ രുചി അറിഞ്ഞാൽ പിന്നെ കഴിക്കാതിരിക്കാൻ ആകില്ല.
1.കപ്പ – ഒരു കിലോ
2.എല്ലോടുകൂടിയ മാട്ടിറച്ചി – ഒരു കിലോ
3.സവാള – മൂന്ന് ചെറുത്, അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്
വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്
കറിവേപ്പില – ഒരു പിടി
മുളകുപൊടി – നാലു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4.തേങ്ങ ചുരണ്ടിയത് – അര മുറി തേങ്ങയുടേത്
5.മല്ലിപ്പൊടി, മുളകുപൊടി, മസാലപ്പൊടി – ഒരു നുള്ളു വീതം
content highlight: kappa biriyani