കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്ന ഒരു വലിയ വിഷയമായിരുന്നു നടൻ ജയൻ രവിയും ഭാര്യയും തമ്മിലുള്ള വേർപിരിയൽ. തന്റെ ഭാര്യയുമായുള്ള വേർപിരിയിൽ തന്റെ ഹൃദയം തകർത്തിരുന്നു എന്നാണ് ജയം രവി പറഞ്ഞത് എന്നാൽ വേർപിരിയലിനെ കുറിച്ച് തനിക്ക് അറിവില്ല എന്ന് പറഞ്ഞുകൊണ്ട് ഭാര്യയും രംഗത്ത് വന്നിരുന്നു. എന്നാൽ എന്താണ് വേർപിരിയലിന്റെ കാരണം എന്ന് ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല ഇപ്പോൾ ഇതാ തന്റെ ഡിവോഴ്സ് കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് ജയം രവി
എന്തുകൊണ്ടാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് താൻ എത്തിയത് എന്നാണ് ജയം രവി പറയുന്നത്. റൂമിൽ ആരുമില്ല എന്ന് ഷൂട്ടിങ്ങിന്റെ സമയത്ത് ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ് ഭാര്യയെ അങ്ങനെ ബോധ്യപ്പെടുത്തുവാൻ വേണ്ടി വീഡിയോ കോൾ ചെയ്യണം. ഷൂട്ടിങ്ങിന്റെ സമയത്താണ് വിളിച്ച് വീഡിയോ കോൾ ചെയ്യാൻ പറയുന്നത് അധ്വാനിക്കുന്ന പണം തന്നെക്കൊണ്ട് ചിലവാക്കാൻ അനുവദിക്കില്ല. താൻ അഭിനയിക്കേണ്ട സിനിമകൾ തിരഞ്ഞെടുക്കുന്നത് പോലും ഭാര്യയുടെ മാതാവാണ്. ഇത്തരത്തിലുള്ള കാരണങ്ങൾ കൊണ്ടാണ് വിവാഹമോചനത്തിലേക്ക് കടന്നത് എന്നാണ് ഇപ്പോൾ ജയം രവി പറഞ്ഞിരിക്കുന്നത് ഇതിനു മുൻപ് തന്റെ മൗനം ആർക്കും ഒരു ലൈസൻസ് അല്ല എന്ന രീതിയിൽ താരം പ്രതികരിച്ചിട്ടുണ്ടായിരുന്നു.
അടുത്ത സമയത്ത് പൊന്നിയന് സെൽവൻ അടക്കമുള്ള ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച ജയൻ രവി വിവാഹമോചന ആവാൻ പോകുന്നു എന്ന വാർത്ത വലിയ ഞെട്ടൽ തന്നെയാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയത്. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ സജീവ സാന്നിധ്യമായിരുന്നു താരം താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗമാണ് ആളുകൾ ഏറ്റെടുക്കുന്നത്
Story Highlights ;Jayam Ravi Talkes his divorce