Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kottayam

ബീറ്റ്‌റൂട്ട് ഇട്ട മസാലദോശയും തലപ്പാവ് അണിഞ്ഞ ജീവനക്കാരും ഇനി ചങ്ങനാശേരിക്ക്‌ ഇല്ല; ഇന്ത്യൻ കോഫി ഹൗസ് പൂട്ടി | indian-coffee-house-in-changanassery-closing

ഏഴ് വർഷം മുൻപാണ് കോഫി ഹൗസ് കുരിശുംമൂട് ജങ്ഷനിലേക്ക് മാറ്റിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 1, 2024, 09:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചങ്ങനാശേരി: തലപ്പാവ് ധാരികളായ ജീവനക്കാ‍ർ വിളമ്പി നൽകുന്ന നെയ്‌റോസ്റ്റ്, ബീട്രൂട്ട് ഇട്ട മസാലദോശ, ഉഴുന്നുവട, കാപ്പി, ഓംലെറ്റ്, കട്ലറ്റ് .. ഇതൊക്കെ കഴിക്കാൻ എവിടെയാണ് പോയിരുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലലോ.. അതെ നമ്മുടെ സ്വന്തം ഇന്ത്യൻ കോഫി ഹൗസിൽ. എന്നാൽ ഇനി ചങ്ങനാശ്ശേരിക്കാർക്ക് ആ രുചി ആസ്വദിക്കാൻ യോഗമില്ല. അതേ ചങ്ങനാശേരി കുരിശുംമൂട് ജങ്ഷനിലുള്ള ഇന്ത്യൻ കോഫി ഹൗസിൻ്റെ പ്രവ‍ർത്തനം അവസാനിപ്പിച്ചു.

1977ലാണ് ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിൽ കോഫി ഹൗസ് പ്രവർത്തനമാരംഭിച്ചത്. ഏഴ് വർഷം മുൻപാണ് കോഫി ഹൗസ് കുരിശുംമൂട് ജങ്ഷനിലേക്ക് മാറ്റിയത്. ചങ്ങനാശേരിയിലെ ഇന്ത്യ കോഫി ഹൗസ് അടച്ചുപൂട്ടുന്നതോടെ തലപ്പാവ് ധാരികളായ ജീവനക്കാ‍ർ വിളമ്പി നൽകുന്ന വിഭവങ്ങൾ ആസ്വദിക്കണമെങ്കിൽ ചങ്ങനാശേരിക്കാർക്ക് ഇനി കിലോമീറ്ററുകൾ യാത്ര ചെയ്യണം. കോട്ടയം ജില്ലയിൽ കോട്ടയം, പാലാ, പൊൻകുന്നം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലാണ് മറ്റ് കോഫി ഹൗസുകൾ പ്രവ‍ർത്തിക്കുന്നത്.

ചങ്ങനാശേരിയിലെ ഇന്ത്യൻ കോഫി ഹൗസ് പൂട്ടുന്നതിൽ അതൃപ്തി അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളും അതിനിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. “ഒരു കാപ്പി കുടിക്കാൻ തോന്നുമ്പോൾ ആദ്യം ഓർമ വരുന്ന ഹോട്ടൽ ഇന്ത്യൻ കോഫി ഹൗസ് തന്നെയാണ്. കട്ലറ്റിനും മസാല ദോശക്കുമൊക്കെ കോഫി ഹൗസിനോളം പോന്ന മറ്റൊരു എതിരാളി ഇനി ജനിക്കേണ്ടിയിരിക്കുന്നു. തൊട്ടടുത്ത് ഉണ്ടായിരുന്നതിനെ കുരിശുമൂട്ടിലേക്ക് പറിച്ച് നട്ടപ്പോഴും ഒരാശ്വാസമുണ്ടായിരുന്നു പോകാവുന്ന ദൂരമല്ലേ ഉള്ളൂവെന്ന്. ഇപ്പോൾ അറിയുന്നു അതും പൂട്ടാൻ പോകുന്നുവെന്ന്. ഒരു സാധാരണക്കാരന്റെ വികാരം മനസിലാക്കുന്ന ഭക്ഷണം എന്ന് പറയുമ്പോൾ അത് കോഫി ഹൗസ്‌ തന്നെയാണ്. അതുകൊണ്ട് ഈ തീരുമാനം അവർ മാറ്റിയില്ലെങ്കിൽ കോട്ടയത്തു പോയി കഴിക്കാനാണ് എന്റെ തീരുമാനം”- ഒരാൾ കുറിച്ചു.

“അങ്ങനെ കുരിശുംമൂട്ടിലുള്ള ഇന്ത്യൻ കോഫി ഹൗസിൽനിന്ന് ഇന്ന് ലാസ്റ്റ് മസാല ദോശയും ചിക്കൻ കട്ലെറ്റും കഴിച്ചു. ഭക്ഷണം നൽകുവാൻ ഇനി കോഫി ഹൗസ് കുരിശുംമൂട്ടിൽ രണ്ട് ദിവസം കൂടി മാത്രം. ചങ്ങനാശ്ശേരി കുരിശുമ്മൂട് ഉള്ള ഇന്ത്യൻ കോഫി ഹൗസിന് താഴ് വീഴുന്നു. ഈ മാസം അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കുമെന്നുള്ള കത്ത് കോഫി ഹൗസിൽ നാളെ പതിപ്പിക്കും. 1977 ചങ്ങനാശേരി കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപം പായിക്കാട്ട് ബിൽഡിങ് പ്രവർത്തനമാരംഭിച്ച കോഫി ഹൗസ് പിന്നീട് കുരിശുമൂട്ടിലേക്ക് മാറ്റുകയായിരുന്നു. ബീട്രൂട്ട് ഇട്ട ചുവന്ന മസാലദോശ ഇനി ചങ്ങനാശേരിക്ക്‌ ഇല്ല. സാധാരണക്കാരായ മനുഷ്യർക്ക് രുചിയും സാമ്പത്തിക ലാഭവും നൽകിയ കോഫി ഹൗസിൻ്റെ പ്രവർത്തനം നിലയ്ക്കുന്നതോടെ ഒരു തലമുറയ്ക്ക് ഇരിപ്പിടം ഇല്ലാതാവുകയാണ്” – മറ്റൊരാൾ കുറിച്ചു.

അടച്ചുപൂട്ടുന്നതു സംബന്ധിച്ച കാരണം മാനേജർ വ്യക്തമാക്കിയിട്ടില്ല. മുകളിൽ നിന്നുള്ള തീരുമാനമെന്നാണ് അദ്ദേഹം അറിയിക്കുന്നത്. ലാഭമില്ലാത്തതിനെ തുടർന്നാണ് കോഫി ഹൗസ് പൂട്ടുന്നതെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. വഴിയോരങ്ങളിലെ കാപ്പി, ചായ, ചെറുകടി സ്ഥാപനങ്ങളും വീട്ടിലെ ഊണും വ്യാപകമായതാണ് കോഫി ഹൗസിന് തിരിച്ചടിയായതെന്നാണ് സൂചന.

content highlight: indian-coffee-house-in-changanassery-closing

ReadAlso:

സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വീട്ടമ്മയുടെ മരണം കോട്ടയം മെഡിക്കൽ കോളജിന്റെ അനാസ്ഥ മൂലമെന്ന് പരാതി; ചികിത്സ വൈകിപ്പിച്ചെന്ന് കുടുംബം, നിയമനടപടിക്ക് നീക്കം

ശമ്പളത്തർക്കം; ഡോക്ടറുടെ കാർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മുൻ ജീവനക്കാരൻ മരിച്ചു

തലയോലപ്പറമ്പിൽ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യൂട്യൂബർ അറസ്റ്റിൽ

​വെമ്പള്ളിയിൽ വാഹനാപകടം: ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം​

Tags: INDIAN COFFEE HOUSEഅന്വേഷണം. ComAnweshanam.com

Latest News

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies