Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മഞ്ഞുകൊണ്ട് കെട്ടിയ അണക്കെട്ട്; സാഹസിക സഞ്ചാരികളെ ആകർഷിക്കുന്ന പെരിറ്റോ മൊറേനോ ഗ്ലേഷിയർ! | perito-moreno-glacier-in-argentina

മഞ്ഞുപാളികൾ മാറ്റിവച്ചാൽ ലോകത്തെ മൂന്നാമത്തെ വലിയ ശുദ്ധജലശേഖരംകൂടിയാണ് ഈ ഹിമാനി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 1, 2024, 10:35 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അർജന്റീനയിലെ പടാഗോണിയൻ പ്രദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണമാണ് പെരിറ്റോ മൊറേനോ ഗ്ലേഷിയർ. ഭൂമിയിലെ ഗ്ലേഷിയറുകൾ അഥവാ ഹിമാനികളെല്ലാം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇന്നും വളരുന്ന ഒരു ഹിമാനിയാണ് പെരിറ്റോ മൊറേനോ. അന്റാർടിക്കിലെയും ഗ്രീൻലൻഡിലെയും മഞ്ഞുപാളികൾ മാറ്റിവച്ചാൽ ലോകത്തെ മൂന്നാമത്തെ വലിയ ശുദ്ധജലശേഖരംകൂടിയാണ് ഈ ഹിമാനി. എത്തിച്ചേരാനുള്ള സൗകര്യം, പ്രകൃതി വിസ്മയങ്ങൾ ആസ്വദിക്കാനുള്ള അവസരം, താൽപര്യമുള്ളവർക്കു സാഹസികമായ ട്രെക്കിങ് സാധ്യത എന്നിവയാണ് ഇവിടേക്കു സഞ്ചാരികളെ ആകർഷിക്കുന്നത്.

സമുദ്രനിരപ്പിൽനിന്നു 2100 മീ ഉയരത്തിൽ ആൻഡിസ് പർവതനിരയിലെ സതേൺ പടാഗോണിയൻ മഞ്ഞുപാടത്തു തുടങ്ങി സമുദ്രനിരപ്പിൽനിന്ന് വെറും 180മീ ഉയരത്തിലുള്ള അർജന്റിനോ തടാകം വരെ നീണ്ടു കിടക്കുന്നു പെരിറ്റോ മൊറേനോ ഗ്ലേഷിയർ. ഉദ്ദേശം 30 കിലോ മീറ്റർ നീളമുണ്ട് ഹിമാനിക്ക്.പലപ്പോഴും അർജന്റിനോ തടാകത്തിനുള്ളിൽ ഒരു അണക്കെട്ടു തീർക്കാറുണ്ട് ഈ ഹിമാനി. തടാകത്തിന്റെ തെക്കു ഭാഗത്തേക്കു നീളുന്ന ഒരു കൈവഴിക്കു കുറുകെ ഹിമാനി വളരുകയും തടാകത്തെ രണ്ടായി വിഭജിക്കുകയും ചെയ്യുമ്പോഴാണ് ഇതു സംഭവിക്കുന്നത്. മതിലുപോലെ വളരുന്ന ഭാഗത്തെ ഹിമാനിയുടെ അടിത്തറ നന്നായി ഉറച്ചതായതിനാൽ ഇതൊരു സ്വാഭാവിക തടയണയായി മാറുകയാണ് പതിവ്. എന്നാൽ രണ്ടു വശത്തെയും ജലനിരപ്പുകളിൽ വലിയ വ്യത്യാസം ഉണ്ടാവുകയും ചെയ്യും. ബ്രസോ റിക്കോ എന്നു വിളിക്കുന്ന തെക്കന്‍ കൈവഴിയിൽ അർജന്റിനോ തടാകത്തെ അപേക്ഷിച്ച് 30 അടി മുകളിലേക്കു വരെ ജലം ഉയരാറുണ്ട്.

ഹിമാനി ഉരുകി എത്തുന്ന ഹിമജലമാണ് ഈ വ്യത്യാസം സൃഷ്ടിക്കുന്നത്. ഒരു പരിധി കഴിഞ്ഞാൽ ബ്രസോ റിക്കോയിലെ ജലത്തിന്റെ സമ്മർദം താങ്ങാനാകാതെ തടയണ പൊട്ടി തകർന്ന് അർജന്റിനോ തടാകത്തിലേക്കു വീഴും. വീണ്ടും ഹിമാനി വളർന്ന് മതിലു രൂപപ്പെടുന്ന ഭാഗത്തോളം എത്താന്‍ കുറഞ്ഞത് അഞ്ചു വർഷം എടുക്കും. 2013ലാണ് അവസാനം വലിയൊരു തകർച്ച സംഭവിച്ചത്. 2016, 2018, 2019 വർഷങ്ങളിൽ തടയണ ചെറിയ തോതിൽ തകർന്നിരുന്നു. മഞ്ഞുമല ചെറിയ ഭാഗങ്ങളായി ഇടിഞ്ഞു വീഴുന്നത് പ്രകൃതിയിലെ ഒരു വിസ്മയകാഴ്ചയായി കണക്കാക്കുകയും ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്നുണ്ട്. പെരിറ്റോ മൊറേനോ ഹിമാനി ഭൂമിയിലെ അവസാനത്തെ ഹിമയുഗകാലത്ത് രൂപപ്പെടാൻ തുടങ്ങിയതാണ് എന്നു കണക്കാക്കുന്നു. 2.6 മില്യൻ വർഷങ്ങൾക്കു മുൻപു തുടങ്ങി 11700 വർഷം മുൻപ് അവസാനിച്ചതാണ് ലാസ്റ്റ് ഐസ് ഏജ്. ഭൂമിയുടെ ഇന്നത്തെ പല വിശേഷതകൾക്കും കാരണം ഈ ഹിമയുഗമാണ്. ശാസ്ത്രജ്ഞരുടെ ഗവേഷണത്തിൽ ഉദ്ദേശം 18000 വർഷമാണ് മൊറേറ്റോ ഹിമാനിയുടെ പ്രായം.

STORY HIGHLLIGHTS: perito-moreno-glacier-in-argentina

ReadAlso:

ട്രെയിന്‍ അറിയിപ്പുകള്‍ക്ക് സ്വകാര്യ ആപ്പുകള്‍ ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ?? എങ്കിൽ പണികിട്ടും!!

ഒറ്റ ടിക്കറ്റിൽ 56 ദിവസം കൊണ്ട് രാജ്യം മുഴുവൻ കാണാം!! ഇത് റെയിൽവേയുടെ സ്വപ്ന പദ്ധതി

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

Tags: ഹിമാനികൾARGENTINAAnweshanam.comDESTINATIONTRAVEL WORLDAdventure tourismഅന്വേഷണം.കോംഅന്വേഷണം. Comperito-moreno-glacierഗ്ലേഷിയറുകൾ

Latest News

‘കഴിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല’: ഇന്ത്യന്‍ ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട വിദേശ ദമ്പതികള്‍, സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പി വി അന്‍വറിന്റെ നാമനിർദ്ദേശ പത്രിക തള്ളി | P V Anwar

ഭര്‍ത്താവ് മരണപ്പെട്ടാലും ഭര്‍തൃവീട്ടില്‍ സ്ത്രീയ്ക്ക് തുടരാം; ഹൈക്കോടതി | Highcourt

നന്തൻകോട് കൂട്ടക്കൊല കേസ് പ്രതി കേദലിന്റെ അമ്മാവനും മരിച്ചു | Nanthankkod crime

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവം; പ്രതികൾക്ക് ഉപാധികളോടെ ജാമ്യം | Attappady

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.