Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Home Remedies

ദോശമാവ് അമിതമായി പുളിച്ചോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം | dosa-when-the-batter-gets-over-fermented

ദോശമാവ് ഒരിക്കലും ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കാൻ പാടില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 2, 2024, 02:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് ദോശ. എന്നാൽ ദോശമാവ് കൂടുതൽ പൊളിച്ചു പോയാൽ അതിൻറെ രുചി നഷ്ടമാകും. ഇതെങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം.

  • ദോശമാവ് ഒഴിച്ചുവെയ്ക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം പലപ്പോഴും ദോശമാവിനെ പുളിപ്പിക്കും. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ദോശമാവ് ഒരു ദിവസം കഴിഞ്ഞാല്‍ അമിതമായി പുളിച്ച് പോവും.
  • ദോശമാവില്‍ പഞ്ചസാര ചേര്‍ത്താല്‍ അമിതപുളി ഇല്ലാതാക്കാം. എന്നാല്‍ പഞ്ചസാരയുടെ അളവ് കൂടാന്‍ പാടില്ല. ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുന്നത് മാവിന്റെ രുചി സന്തുലിതമാക്കുന്നതിനും പുളി ഉണ്ടെങ്കില്‍ അത് കുറയ്ക്കുന്നതിനും സഹായിക്കും.
  • ഇനി ദോശമാവ് നല്ലതുപോലെ പുളിച്ചിരിക്കുകയാണെങ്കില്‍ അതിലേക്ക് അല്‍പം അരിമാവ് കൂടി ചേര്‍ക്കാം. എന്നിട്ട് അരമണിക്കൂര്‍ മാറ്റി വെയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ മാവിന്റെ പുളി കുറയും. മാത്രമല്ല ഈ മാവ് ഉപയോഗിക്കുന്നതിലൂടെ ദോശ നന്നായി മൊരിഞ്ഞുകിട്ടുകയും ചെയ്യും.
  • അല്‍പം പുളിച്ച ദോശയാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ അത് ഒരു മസാലദോശയാക്കി മാറ്റാം. കാരണം പ്ലെയിന്‍ ദോശ ഉണ്ടാക്കുമ്പോള്‍ അതിന്റെ പുളി എടുത്ത് നില്‍ക്കും. മസാലദോശയാണെങ്കില്‍ മസാലയുടെ അതിപ്രസരതത്തില്‍ മാവിന്റെ പുളി എടുത്തറിയില്ല.
  • ദോശമാവ് ഒരിക്കലും ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കാൻ പാടില്ല. കാരണം ഉയർന്ന ഊഷ്മാവിലാണ് മാവ് പെട്ടന്ന് പുളിക്കുന്നത്. ദോശമാവ് ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കാം.
  • ദോശമാവില്‍ പലരും ഉഴുന്ന് കൂടുതല്‍ ഉപയോഗിക്കാറുണ്ട്, കൂടെ ഉലുവയും ചേര്‍ക്കും. എന്നാല്‍ ഇവ രണ്ടും അധികമായാൽ ദോശമാവ് പെട്ടന്ന് പുളിക്കും

content highlight: dosa-when-the-batter-gets-over-fermented

ReadAlso:

എന്തു ചെയ്തിട്ടും ഫ്രിഡ്ജിലെ ദുര്‍ഗന്ധം പോകുന്നില്ലേ?

ഫ്രിഡ്ജ് തുറക്കുമ്പോൾ ദുർഗന്ധം അനുഭവപ്പെടാറുണ്ടോ? ഒരു സ്‌പോഞ്ച് ഉപയോഗിച്ച് ഇതുപോലെ ചെയ്ത് നോക്കൂ…

അരിപ്പയിലെ കറയാണോ നിങ്ങളുടെ പ്രശ്നം? എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ വഴികൾ പരീക്ഷിച്ചോളൂ…

ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ കയ്യിൽ ഒട്ടിപ്പിടിച്ചോ, കളയാൻ പാടുപെടേണ്ട…

സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ ചെയ്താല്‍ മതി..

Tags: TIPSAnweshanam.comfermentedഅന്വേഷണം. Comdosa

Latest News

ചേരാനല്ലൂർ വാഹനാപകടം: കസ്റ്റഡിയിലെടുത്ത പതിനേഴുകാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്; തീരുമാനം അംഗീകരിക്കില്ലെന്ന് കുടുംബം

ഒറ്റ പേരില്‍ 11 വോട്ടര്‍മാര്‍; യുപി എസ്ഐആറില്‍ വീണ്ടും പിഴവ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

‘ട്രേഡ് സീക്രട്ട്’; SIR സോഫ്റ്റ്‌വെയര്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇരട്ടന്യൂനമര്‍ദത്തിന്റെ സ്വാധീനം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരും; പാലക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നല്‍കുന്ന ധനസഹായം വര്‍ധിപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies