Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ദുരന്തനിവാരണ ഫണ്ടില്‍ നിന്നും കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ധനസഹായം: മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 3, 2024, 04:58 pm IST
Cows on the farm.The concept of agriculture and animal husbandry

Cows on the farm.The concept of agriculture and animal husbandry

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പുതുക്കിയ ഉത്തരവ് പ്രകാരം നിലവിലുള്ള നഷ്ടപരിഹാര മാനദണ്ഡങ്ങള്‍ക്ക് പുറമെ ബ്രൂസല്ലോസിസ്, ക്ലാസിക്കല്‍ സൈ്വന്‍ ഫീവര്‍, ആഫ്രിക്കന്‍ പന്നിപ്പനി എന്നീ അസുഖങ്ങള്‍ മൂലവും പാമ്പ്കടി, വിഷബാധ എന്നിവ മൂലവും ഉരുക്കള്‍ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍, ആന്ത്രാക്‌സ്, പേവിഷബാധ, പക്ഷിപ്പനി, പി.പി.ആര്‍ എന്നീ രോഗങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും, വന്യമൃഗങ്ങളുടെ ആക്രമണം, തെരുവ് നായ ആക്രമണം, ഇടിമിന്നല്‍, മുങ്ങിമരണം, വെദ്യുതാഘാതം, സൂര്യാഘാതം, അപകടം തുടങ്ങിയ അത്യാഹിതങ്ങള്‍ എന്നിവയ്ക്കുമാണ് നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം വകുപ്പിന്റെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം നല്‍കി വരുന്നത്.

പരിഷ്‌കരിച്ച പുതിയ ഉത്തരവ് പ്രകാരം ഇന്‍ഷുറന്‍സ് തുകയോ, ജില്ലാ കളക്ടറുടെ ധനസഹായമോ ലഭിക്കാത്ത ദുരിത ബാധിതരായ എല്ലാ കര്‍ഷകര്‍ക്കും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കും. കറവയുള്ള പശു/എരുമയ്ക്ക് 37,500 രൂപയും കറവ ഇല്ലാത്ത പശു/ എരുമയ്ക്ക് 32000 രൂപയും നഷ്ടപരിഹാര ധനസഹായമായി കര്‍ഷകര്‍ക്ക് ലഭിക്കും. നിലവില്‍ ഇത് യഥാക്രമം 16400 ,15000 രൂപ വീതമാണ്. ആട് ഒന്നിന് 1650 രൂപയില്‍ നിന്നും 4000 രൂപയായും നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഒരു വയസ്സ് വരെ പ്രായമുള്ള പശു/ എരുമ/ കാള/പോത്ത് കുട്ടികള്‍ക്ക് 10000 രൂപ വീതവും ഒരു വയസ്സിനു മുകളില്‍ പ്രായമുള്ള കിടാരികള്‍ക്ക് 20000 രൂപയും ഒരു വയസ്സ് മുതല്‍ മൂന്നു വയസ്സുവരെയുള്ള കാള/ പോത്ത് കുട്ടികള്‍ക്ക് 20000 രൂപവരെയും മൂന്നു വയസ്സിന് മുകളില്‍ പ്രായമുള്ള കാള/ പോത്തുകള്‍ക്ക് 32,000 രൂപ വരെ നഷ്ടപരിഹാര ഇനത്തില്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചു സര്‍ക്കാര്‍ ധനസഹായമായി ലഭിക്കും.കോഴി/ താറാവ് ഒന്നിന് 50 രൂപയില്‍ നിന്നും 100 രൂപയായും നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചിട്ടുണ്ട്.

പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി പന്നി ഒന്നിന് 4000 രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നഷ്ടപരിഹാര ധനസഹായമായി നല്‍കുന്നതാണ്. കൂടാതെ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരണത്തിനായി സാമ്പിള്‍ അയച്ചതിനുശേഷം രോഗ സ്ഥിരീകരണത്തിന് മുമ്പ് പന്നികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും നഷ്ടപരിഹാര തുക അനുവദിക്കുന്നതാണ്. രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള പന്നിക്കുഞ്ഞുങ്ങള്‍ക്ക് 1500 രൂപ വീതവും രണ്ടുമുതല്‍ ആറുമാസം വരെ പ്രായമുള്ള പന്നികള്‍ക്ക് 5000 രൂപ വീതവും ആറുമാസത്തിനു മുകളില്‍ പ്രായമുള്ള പന്നികള്‍ക്ക് 10000 രൂപ വീതവുമാണ് ഈ ഇനത്തില്‍ നഷ്ടപരിഹാരമായി നല്‍കുന്നത്.

വകുപ്പില്‍ ആദ്യമായിട്ടാണ് പന്നിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നഷ്ടപരിഹാര തുക അനുവദിക്കുന്നതിന് ഉത്തരവായിട്ടുള്ളത്. സര്‍ക്കാരിന്റെ ധനസഹായത്തിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം അടുത്തുള്ള മൃഗാശുപത്രികളില്‍ കര്‍ഷകര്‍ സമര്‍പ്പിക്കേണ്ടതാണ്.

CONTENT HIGHLIGHTS;Animal Welfare Department’s financial assistance to farmers from Disaster Relief Fund: Norms revised

ReadAlso:

6 ജില്ലകളിലെ ആശുപത്രികൾക്ക് നിപ ജാഗ്രതാ നിർദേശം | Nipah alert issued to hospitals in 6 districts

റവാഡ ചന്ദ്രശേഖറിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; പിണറായി വിജയൻ്റെ നിയമസഭാ പ്രസംഗം പുറത്ത് | Pinarayi Vijayan’s old speech against Rawada Chandrasekhar is out

നിപ; അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് | Nipah; Health Department advises avoiding unnecessary hospital visits

‘ഒരു പിടിച്ചു തള്ള് പോലും വാങ്ങാത്ത പി.ജെ കുര്യന്റെ പരാമര്‍ശം അംഗീകരിക്കില്ല’; രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ | youth congress leaders criticizes P J Kurien

ബീഹാറിൽ അഭിഭാഷകനെ വെടിവെച്ച് കൊന്ന് അജ്ഞാത സംഘം | Lawyer shot dead by unidentified gang in Bihar

Tags: J CHINJURANIANWESHANAM NEWSAnweshanam.comANIMAL HUSBANDARYKERALA ANIMALSMINISTER FOR ANIMAL HUSBANDARY IN KERALA

Latest News

എട്ട് ഭാഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്തു; മാറ്റങ്ങളോടെ ജെഎസ്‌കെ തിയേറ്ററുകളിലേക്ക് | jsk-release-on-july-17

ഐഓസി (യുകെ) അക്റിങ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു; മിഡ്‌ലാൻഡ്സ് ഏരിയ പരിധിയിൽ ചുമതലയേൽക്കുന്ന മൂന്നാമത്തെ യൂണിറ്റ്

അഹമ്മദാബാദ് വിമാനപകടം; എഎഐബി പുറത്തിറക്കിയ റിപ്പോര്‍ട്ട് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി: സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി വിദ്യാര്‍ത്ഥികള്‍ | keam result state syllabus student’s plea in supreme court

പാലക്കാട് രണ്ടാമത് റിപ്പോര്‍ട്ട് ചെയ്ത നിപ കേസില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി; പാലക്കാട്, മലപ്പുറം ജില്ലകളില്‍  അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.