Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പഞ്ചപാണ്ഡവന്മാർ ഒളിച്ച് താമസിച്ചയിടം; സഞ്ചാരികളുടെ സ്വർഗമായ മീനുളിയാൻ പാറ | meenuliyanpara-travel

സഞ്ചാരികളുടെ ഇടയിൽ ശ്രദ്ധനേടിയിരിക്കുകയാണ് മീനുളിയാൻപാറ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 3, 2024, 08:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രകൃതി ഭംഗി ആസ്വദിച്ചുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും ഹൃദയം കീഴടക്കുന്നതാണ്. ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചു. ഇപ്പോൾ സഞ്ചാരികളുടെ ഇടയിൽ ശ്രദ്ധനേടിയിരിക്കുകയാണ് മീനുളിയാൻപാറ.തൊടുപുഴയ്ക്കടുത്ത് , വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിക്ക് സമീപമാണ് ഈ മനോഹരസ്ഥലം. സമുദ്രനിരപ്പിൽ നിന്നു 3500 അടിയോളം ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഏറ്റവും മുകളിലായി 2 ഏക്കറോളം വനമേഖലയാണ്.

മലമുകളില്‍ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്ന വനവും തണുത്ത കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് മാടിവിളിക്കുന്നത്. പാറമുകളിൽ നിന്നാൽ മൂന്നാർ മേഖല, അടിമാലി, മലയാറ്റൂർ പള്ളി എന്നീ പ്രദേശങ്ങൾ കാണാൻ സാധിക്കും. ഈ പാറയുടെ അടിഭാഗത്തിലൂടെ ലോവർപെരിയാർ പവർഹൗസ് പദ്ധതിയുടെ ടണൽ പോയിട്ടുണ്ട്. ഏകദേശം 16 കിലോമീറ്ററോളമുണ്ട് ടണൽ. സാഹസിക സഞ്ചാരികളുടെയും ഇഷ്ടയിടമാണ് ഇവിടം. ഏത് കാലാവസ്ഥയിലും ഇവിടം സന്ദർശിക്കാം. മല കയറുന്നതും എളുപ്പമാണ്. സാഹസിക വിനോദസഞ്ചാരത്തിന് കൂടുതൽ സൗന്ദര്യം പകരുന്നതിനാൽ മൺസൂൺക്കാലം ഈ സ്ഥലം സന്ദർശിക്കുന്നതാണ് ഉചിതം. സുന്ദരകാഴ്ചകൾ ആസ്വദിക്കാം.

വിദേശ ടൂറിസ്റ്റുകൾ ഒട്ടേറെ പേർ ഇവിടെ എത്തിച്ചേരാറുണ്ട്. ഇൗ സ്ഥലത്തിന്റെ പേരിനു പിന്നിൽ നിരവധി കഥകളുമുണ്ട്. മീനുളിയാൻ പാറ പഞ്ചപാണ്ഡവന്മാർ ഒളിച്ച് താമസിച്ച സ്ഥലമാണെന്നാണ് ഐതിഹ്യം. പെരിയാറിൽ നിന്ന് മീൻ ഒഴുകി വന്ന സ്ഥലം എന്നും പറയപ്പെടുന്നു. മീനുളിയാൻ പാറയിൽ മുനിയറകളുടെ അവശിഷ്ടങ്ങളും ചരിത്ര പ്രാധാന്യമർഹിക്കുന്നു. മഴയുള്ള ദിവസങ്ങളിൽ മൂടൽമഞ്ഞിൽ പൊതിയുന്ന ഇവിടം കാഴ്ചയിൽ മനോഹരിയാകും.

STORY HIGHLLIGHTS : meenuliyanpara-travel

ReadAlso:

കാശ്മീരിലെ ഏറ്റവും ആഴമേറിയ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

കൈയടിച്ചാൽ വെള്ളത്തിൽ കുമിളകൾ പൊങ്ങുമോ? ഗോവയിലെ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

സ്വർഗ്ഗതുല്യമായ കശ്മീർ കാണാൻ കൊതിയാണോ? അറിയണം ഈ യാത്രവിശേഷങ്ങളും സീസണുകളും

പാൽക്കടൽ പോലെ ഒഴുകുന്ന ദൂദ്‌സാഗർ; എപ്പോൾ, എങ്ങനെ സന്ദർശിക്കണം?

വിദേശരാജ്യങ്ങളിലെ ഭംഗിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവരാണോ നിങ്ങൾ? കേരളത്തിലുമുണ്ട് അത്തരമൊരു അപൂർവ്വ സുന്ദര കേന്ദ്രം!

Tags: അന്വേഷണം.കോംഅന്വേഷണം. ComKerala Destinationsmeenuliyanparaമീനുളിയാൻ പാറIdukkiTRAVELAnweshanam.comTRAVEL KERALA

Latest News

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തി പണവും സ്ഥാപനങ്ങളും തട്ടിയടുക്കാന്‍ ശ്രമിച്ച നാലുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ്

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; ജീവിതശൈലീ രോഗികളുടെ മരുന്നിനും കടുത്ത ക്ഷാമം

വീരമണി പോക്സോ കേസ്; പരാതിയിൽ നടപടിയെടുക്കാതിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് തിരിച്ചടി

മാസപ്പടി ഡയറി: ഷോണ്‍ ജോര്‍ജ് മൂലം വെട്ടിലായി ബിജെപി നേതാക്കളും; ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ച് നേതൃത്വം | BJP calls urgent meeting amid criticism against shone george

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: 7,300 കഞ്ചാവ് ചെടികൾ എക്സൈസും പോലീസും ചേർന്ന് നശിപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies