മലയാളികൾക്ക് വളരെ പ്രിയപ്പെട്ട കുടുംബമാണ് നടൻ ദിലീപിന്റേത് ഇവരുടെ വിശേഷങ്ങൾ അറിയാൻ വലിയ താല്പര്യത്തോടെ തന്നെയാണ് സോഷ്യൽ മീഡിയ അടക്കം കാത്തിരിക്കുന്നത്. നിരവധി ആരാധകരാണ് ഇവരുടെ വിശേഷങ്ങൾക്കു വേണ്ടി സോഷ്യൽ മീഡിയയിൽ കമന്റുകളുമായി എത്താറുള്ളത് പൊതുവേ സിനിമയിൽ ഇപ്പോൾ സജീവമല്ല ദിലീപും കാവ്യയും ഒന്നും. എന്നാൽ ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ് കാവ്യ മാധവൻ. തന്റെ ഓൺലൈൻ സംരംഭവുമായി ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന കാവ്യയുടെ ചില ചിത്രങ്ങളൊക്കെ ആരാധകർ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്
അത്തരത്തിൽ കൊച്ചിയിൽ നടന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ കാവ്യ മാധവന്റെയും കുടുംബത്തെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യയുടെ ഫാൻ പേജിലൂടെയാണ് ഈ വീഡിയോ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് വീഡിയോക്കൊപ്പം പ്രേക്ഷകർ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കാവ്യയും കുടുംബവും ഒരു ബോളിവുഡ് സ്റ്റൈലിൽ ആണ് വന്നിറങ്ങുന്നത്. ഇവരുടെ സ്റ്റൈലം രീതികളും ഒക്കെയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ആകപ്പാടെ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ ഇവർ പറയുന്നത്.. ഒരു നോർത്തിന്ത്യൻ ലുക്കിലാണ് നാലുപേരും എത്തിയത്
ബോളിവുഡ് താരങ്ങളെ പോലും വെല്ലുന്ന രീതിയിലായിരുന്നു ഇവരുടെ ഡ്രസ്സിംഗ് എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഫുൾ സ്ലീവ് ഗൗൺ അണിഞ്ഞു കൊണ്ട് മീനാക്ഷി എത്തിയപ്പോൾ ഷർവാണിയിൽ തിളങ്ങുകയാണ് ദിലീപ് കുഞ്ഞു മഹാലക്ഷ്മി ആകട്ടെ നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ ഉള്ള പട്ടിയാല ആണ് ധരിച്ചിരിക്കുന്നത്. കാവ്യ സിമ്പിൾ ആണ് എങ്കിലും എലഗന്റ് ലുക്കിൽ ആയിരുന്നു എത്തിയത്. ശരിക്കും ബോളിവുഡ് സ്റ്റൈലിൽ ആയിരുന്നു ഇവരുടെ വരവ്.
story highlights; dhileep family