Kerala

നെടുമ്പാശേരി വിമാനത്താവളത്തിൽ 1075.37 ഗ്രാം തങ്കം പിടികൂടി; അങ്കമാലി സ്വദേശി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 1075.37 ഗ്രാം തങ്കം പിടികൂടി. 85 ലക്ഷം രൂപ വില വരുന്ന തങ്കമാണ് പിടികൂടിയത്. ഗൾഫിൽനിന്ന് എത്തിയ അങ്കമാലി സ്വദേശി അനീഷാണ് കസ്റ്റംസിന്റെ പിടിയിലായത്.