Celebrities

‘ഇവന്റെ സീരിയൽ നടി ഭാര്യയെ കുറിച്ച് എല്ലാർക്കും അറിയാവുന്ന രഹസ്യമായ പരസ്യം ആണ്’- മീനു മുനീർ

യോദ്ധ സിനിമയിൽ നടന്ന കലാപ്രകടനം ഇവിടെ പറയുന്നില്ല

മലയാള സിനിമയിൽ ഇപ്പോൾ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യൽ മീഡിയയിൽ മുഴുവൻ ഞെട്ടിക്കുന്ന പല ആരോപണങ്ങളും പറഞ്ഞു കൊണ്ടാണ് മീനു എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ വലിയ തോതിൽ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം മിനുവിനെ വിമർശിച്ചുകൊണ്ട് ബീന ആന്റണിയുടെ ഭർത്താവായ മനോജ് രംഗത്ത് വന്നിരുന്നു . മനോജിന്റെ മനൂസ് ബ്ലോഗ് എന്ന യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ഈ ഒരു വിമർശനം നടന്നത് .ഇതിനു മറുപടിയുമായി മീനു മുനീർ തന്നെ രംഗത്ത് വരികയും ചെയ്തു ഇതിന് മറുപടിയായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

ചിറി കോടിപോയിട്ടും പഠിച്ചില്ല
ഇങ്ങനെ വിരലിൽ എണ്ണാവുന്ന സ്ത്രീകളാണ് നടന്മാർക്ക് വളം വച്ചു കൊടുത്തത്. ചക്കിക്കൊത്ത ചങ്കരനായ ഭർത്താവും ആരെ കെട്ടിപ്പിച്ചാലും നോ പ്രോബ്ലം നമ്മുക്ക് ക്യാഷ് കിട്ടിയാൽ മതി. പേർസണൽ കാര്യം പ്രൈവറ്റ് ആയി മൈന്റൈൻ ചെയ്യണം. മലയാളികളെ ഊളകളാക്കുന്ന കാപട്യം.
. ഇതൊന്നും പൊതുവെ ഞാൻ മൈൻഡ് ചെയ്യാറില്ല പക്ഷേ അവളുടെ കെട്ടിയോൻ എനിക്കെതിരെ ഒരു വീഡിയോ ഇട്ടു.ഇതൊക്കെ പറയാൻ ഇവന് എന്ത് യോഗ്യത??? അവന്റെ ഭാര്യ പത്തരമാറ്റ് തങ്കം എന്ന് ഇത് കാണുമ്പോൾ അറിയാം. സ്വന്തം കണ്ണിൽ തടി കിടക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ നോക്കുന്നു so called ഭർത്താവ്.

 ചേട്ടൻ ആരെയോ പേടിക്കുന്നു ഈ കുമ്പസാരം മുൻ‌കൂർ ജാമ്യം എടുക്കുന്നതുപോലെ അല്ലേ നാളെ ഇവന്റെ പേര് ആരേലും പറഞ്ഞാൽ ആരും വിശ്വസിക്കരുത് എന്ന് മുൻ‌കൂർ ജാമ്യം. ഇവന്റെ സീരിയൽ നടി ഭാര്യയെ കുറിച്ച് എല്ലാർക്കും അറിയാവുന്ന രഹസ്യമായ പരസ്യം ആണ്. യോദ്ധ സിനിമയിൽ നടന്ന കലാപ്രകടനം ഇവിടെ പറയുന്നില്ല. വേണമെങ്കിൽ വീഡിയോ ഇടാം’

story highlight; minu muneer talkes beena antony