Kerala

തിരുവനന്തപുരത്ത് മിനിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ മിനിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ടു പേർ മരിച്ചു. രഞ്ജു (35) അനി (40 ) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ പുളിമാത്ത് ജം‌ക്‌ഷനിൽ ആയിരുന്നു അപകടം.