മലയാളികൾക്ക് വളരെ സുപരിചിതയായ സീരിയൽ താരമാണ് സൗപർണിക നിരവധി സീരിയലുകളുടെ ഭാഗമായി സൗപർണിക മാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അഭിയുടെ വീട് എന്ന സീരിയലിന്റെ ഭാഗമാണ് താരം വർഷങ്ങൾ എത്ര കഴിഞ്ഞാലും സൗപർണിക ഇപ്പോഴും പഴയ സൗന്ദര്യത്തിൽ തന്നെയാണ് നിലനിൽക്കുന്നത് താരത്തിന് ഒരു മാറ്റവും വന്നതായി ആർക്കും മനസ്സിലാക്കാൻ പോലും സാധിക്കുന്നില്ല അതിനുള്ള കാരണത്തെ കുറിച്ചാണ് ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം മനസ്സ് തുറക്കുന്നത് ഇങ്ങനെ മെലിഞ്ഞിരിക്കുന്നതിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം എന്താണ് എന്നാണ് താരത്തോട് അവതാരിക ചോദിച്ചത്. ഇതിന് താരം പറയുന്ന മറുപടി ഇങ്ങനെ..
ഞാനിങ്ങനെ മെലിഞ്ഞിരിക്കുന്നതിന്റെ കഴിവ് എന്റെ കെട്ടിയോൻ ഉള്ളതാണ് കാരണം അദ്ദേഹം ഹെൽത്തിൽ വളരെയധികം ശ്രദ്ധാലുവായ വ്യക്തിയാണ് വിവാഹം കഴിച്ച് കഴിഞ്ഞ ഞാൻ അല്പം തടി വച്ചിട്ടുണ്ടായിരുന്നു ഞാൻ മാത്രമല്ല ആർക്കും നല്ല തടിയുണ്ടായിരുന്നു 100 കിലോ അടുപ്പിച്ച് ഒക്കെ ഉണ്ടായിരുന്നു ആ സമയത്ത് ആള് തടി കുറയ്ക്കാൻ തുടങ്ങി അങ്ങനെ ആൾക്ക് പച്ചക്കറിയും എഗ്ഗ് വൈറ്റ് ഒക്കെ ഉണ്ടാക്കി കൊടുത്താണ് ഞാനും ഈ ഹെൽത്തി ഫുഡ് കഴിക്കാൻ തുടങ്ങിയത് അദ്ദേഹം എന്നെ അങ്ങനെ കഴിക്കാൻ അനുവദിക്കുകയുള്ളൂ.
ഹെൽത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധാലുമാണ് അദ്ദേഹം അതുകൊണ്ടാണ് ഞാൻ ഇങ്ങനെ മെലിഞ്ഞിരിക്കുന്നത് പിന്നെ ചർമസംരക്ഷണത്തിനുവേണ്ടി പ്രത്യേകിച്ച് ഞാൻ ഒന്നും ചെയ്യാറില്ല. സുഹൃത്തുക്കൾ ഒക്കെ ഓരോ ഫേഷ്യൽ ചെയ്യുന്നു എന്ന് പറയുമ്പോൾ എനിക്ക് സന്തോഷം തോന്നും പക്ഷേ എന്റെ ശരീരം കുറച്ച് അലർജറ്റിക്കാണ്. പലവട്ടം ഞാൻ പല കാര്യങ്ങൾ ചെയ്തപ്പോഴും മുഖത്ത് കുരുക്കൾ ഒക്കെ വന്നു നമ്മൾ മുഖം കൊണ്ട് ജീവിക്കുന്ന ആളുകളാണ് അതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് മോശമായി ബാധിക്കും എന്നതുകൊണ്ട് ഒരു കാര്യവും ചെയ്യാൻ പോകാറില്ല. വളരെ നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്യാറുള്ളത് തക്കാളി നീരോ തൈരോ അങ്ങനെയൊക്കെ,
Story Highlights ; serial Artist Souparnika talkes her beauty