Celebrities

ശാലിനിയും കാവ്യയും വച്ച് നോക്കുമ്പോൾ തമ്മിൽ ഭേദം കാവ്യ തന്നെയാണ്

ഡബ്ബ് ചെയ്യുമ്പോഴും അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്

മലയാള സിനിമയിൽ നടി കാവ്യാമാധവന് ടപ്പ് ചെയ്തിട്ടുള്ള താരമാണ് ശ്രീജ. നടി കാവ്യാമാധവൻ സ്ഥിരമായി ശബ്ദം കൊടുക്കുന്നത് നടി ശ്രീജയാണ്. എന്നാൽ അതിപ്പോൾ തനിക്ക് തന്നെ പാറയായി മാറി എന്നാണ് ശ്രീജ പറയുന്നത്. താൻ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ അഭിനയിച്ചിരുന്നു ആ സമയത്ത് താൻ തന്നെയാണ് തന്റെ കഥാപാത്രത്തിന് വേണ്ടി ഡബിൾ ചെയ്തത് അപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ വളരെ മോശമായിട്ടുള്ള കമന്റുകളാണ് വന്നത്

കാവ്യ മാധവൻ ഡബ്ബ് ചെയ്ത ആളെ കൊണ്ട് എന്തിനാണ് ഈ തള്ളക്ക് ചെയ്യിപ്പിക്കുന്നത് എന്നായിരുന്നു കൂടുതൽ ആളുകളും ചോദിച്ചിരുന്നത്. സെൽഫി എന്ന് പറയുന്ന പുതിയൊരു സിനിമയിൽ താൻ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ആ സമയത്ത് ആദ്യം തന്നെ തന്നോട് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞത് തന്റെ ശബ്ദത്തിൽ ഡബ്ബ് ചെയ്യിപ്പിക്കില്ല എന്നാണ്. അങ്ങനെ ചെയ്യരുത് സാർ എന്ന് താൻ അവരോട് പറഞ്ഞു ഞാൻ എന്തെങ്കിലും മാറ്റിയോ മറ്റോ ഡബ്ബ് ചെയ്യാം എന്നാണ് പറഞ്ഞത്. ഇത്രയും ആളുകൾക്ക് ഡബ്ബ് ചെയ്തിട്ട് സ്വന്തം ശബ്ദത്തിന് ഡബ്ബ് ചെയ്യാൻ പറ്റാതിരുന്നത് വലിയ വേദനയാണ് അതുകൊണ്ട് ഞാൻ എങ്ങനെയെങ്കിലും ചെയ്തുകൊള്ളാം എന്ന് അവരോട് പറഞ്ഞു

സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്ത ഒരു സംഭവം തന്നെയായിരുന്നു ശ്രീജയുടെ ശബ്ദം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ശ്രീജ ശബ്ദം നൽകാൻ പാടില്ലായിരുന്നു എന്നാണ് കൂടുതൽ ആളുകളും പറയുന്നത് കാരണം ആ കഥാപാത്രത്തിന് ആ ശബ്ദം ഒട്ടും ഇണങ്ങുന്നതായി തോന്നിയിരുന്നില്ല. ശാലിനിക്ക് ഡബ്ബ് ചെയ്യാൻ പൊതുവേ അല്പം ബുദ്ധിമുട്ടാണ് കാരണം പൊതുവേ കുറച്ച് സ്പീഡിൽ സംസാരിക്കുന്ന വ്യക്തിയാണ് ശാലിനി. അതുകൊണ്ട് ഡബ്ബ് ചെയ്യുമ്പോഴും അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.  കാവ്യ അങ്ങനെയല്ല  നാടൻ കഥാപാത്രങ്ങളാണ് കൂടുതൽ അവതരിപ്പിക്കുന്നത് ഈ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് അതുകൊണ്ട് പതുക്കെ ദബ്ബ് ചെയ്താൽ മതി. ശാലിനിയും കാവ്യയും വച്ച് നോക്കുമ്പോൾ തമ്മിൽ ഭേദം കാവ്യ തന്നെയാണ്

story highlight; shalini and kavya