Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അമ്മുവിനെയാണ് ഏറ്റവും കൂടുതല്‍ പുന്നാരിച്ചേക്കുന്നത്, എല്ലാവരോടും അടുപ്പം തന്നെ, പക്ഷെ ഇവരാണ് അന്ന് ഉണ്ടായിരുന്നത്’: അപ്പ ഹാജ

കിച്ചുവും സിന്ധുവും വിളിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 9, 2024, 06:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തില്‍ ഒരുപാട് മികച്ച റോളുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഒരു നടനാണ് അപ്പ ഹാജ. നടന്‍ ഇപ്പോള്‍ സിനിമയില്‍ അധികം സജീവമല്ല. തിരുവനന്തപുരത്ത് ഹോട്ടല്‍ ബിസിനസ് നടത്തുകയാണ് ഇപ്പോള്‍. നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവുമായി അപ്പ ഹാജയ്ക്കുള്ള സുഹൃത്ത് ബന്ധം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ കൃഷ്ണകുമാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും സംസാരിക്കുകയാണ് നടന്‍.

‘ഓസിയുടെ കല്ല്യാണത്തിന് പോയിട്ടുണ്ടായിരുന്നു. ഞാനും കിച്ചുവും ഒന്നിച്ചുള്ള സമയത്ത് ഉണ്ടായിരുന്നത് അമ്മുവും ഓസിയും ആയിരുന്നു. പക്ഷെ അമ്മൂവിനെയാണ് ഏറ്റവും കൂടുതല്‍ പുന്നാരിച്ചേക്കുന്നത്. മറ്റേ രണ്ട് പിള്ളേര് വന്നപ്പോഴേക്ക് ഞാനും കിച്ചവും പിന്നെ പഴയപോലെ കാണാതായി. അമ്മുവിനോടും ഓസിയോടുമാണ് കൂടുതല്‍ അടുപ്പം. എല്ലാവരോടും അടുപ്പം തന്നെ, പക്ഷെ ഇവരാണ് കുറച്ചുകൂടെ ഞാനും കിച്ചുവും ഒരുമിച്ച് ഉണ്ടായിരുന്ന സമയത്ത് ഉണ്ടായിരുന്നത്. ഇവരെന്നെ ഹാജാ മാമാ എന്നാണ് വിളിക്കുന്നത്. എനിക്കത് ഭയങ്കര ഇഷ്ടമാണ്. ഇപ്പോഴും അവരുമായിട്ട് കോണ്‍ടാക്ട് ഒക്കെ ഉണ്ട്. കിച്ചുവും വിളിക്കും സിന്ധുവും വിളിക്കും.’

‘ഓസിയുടെ കാര്‍ എടുക്കാന്‍ പോയപ്പോള്‍ ഞാന്‍ തന്നെ പുറത്തെടുത്തു കൊടുക്കണം എന്ന് പറഞ്ഞിരുന്നു. ഷോറൂമില്‍ നിന്ന് ഡെലിവറി എടുത്തു കൊടുക്കാന്‍ എന്റെ വീട്ടില്‍ വന്ന് എന്നെയും വിളിച്ചു കൊണ്ടാണ് പോയത്. ഞാനാണ് എടുത്തുകൊടുക്കാന്‍ പോയത്. പണ്ട് ഞാന്‍ തിരുവനന്തപുരത്ത് ചെല്ലുന്ന സമയത്ത് ഞാന്‍ ഒറ്റയ്ക്കായിരുന്നു. അത് കഴിഞ്ഞാണ് കല്ല്യാണം ഒക്കെ ആയത്. അന്ന് തൊട്ടേ ഞാനും കിച്ചുവും എപ്പോഴും ഒരുമിച്ചാണ്. എന്റെ കസിന്റെ നെയ്ബര്‍ ആയിരുന്നു കിച്ചു. കസിന്റെ വീട്ടില്‍ പോയപ്പോഴാണ് കിച്ചുവിനെ ആദ്യമായി പരിചയപ്പെടുന്നത്. അങ്ങനെ ഞങ്ങള്‍ ഭയങ്കര അടുപ്പമായി.’

‘ചിലപ്പോള്‍ കിച്ചു വര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഞാന്‍ കിച്ചുവിനെ കൊണ്ടുവിടും. എന്നിട്ട് ഞാന്‍ കടയില്‍ വരും. കിച്ചു വര്‍ക്ക് കഴിഞ്ഞ് കടയിലേക്ക് വരും. ഞങ്ങള്‍ പുറത്തു പോയി ഭക്ഷണം കഴിക്കും. ഒരുമിച്ച് കിടന്നുറങ്ങും. അപ്പോള്‍ കിച്ചു ഇങ്ങനെ പറയാറുണ്ട്, വര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഒരു കുട്ടി വരാറുണ്ട്, നല്ല കുട്ടിയാണ്, എനിക്ക് കല്ല്യാണം കഴിച്ചാല്‍ കൊള്ളാമെന്നൊക്കെ ഉണ്ട് എന്ന്.’

‘അങ്ങനെ ഇടയ്ക്കിടയ്ക്ക് പറയുന്നതല്ലാതെ ആരാണ് എന്താണ് എന്നൊന്നും നമുക്ക് അറിയില്ലല്ലോ. ഒരു ദിവസം എന്റെ കടയില്‍ ചെരുപ്പ് വാങ്ങിക്കാന്‍ വേണ്ടി പുള്ളിക്കാരി വന്നു. ഞാന്‍ അകത്തായിരുന്നു. അന്നേരം പുള്ളി വന്ന് എന്നോട് പറഞ്ഞു ഇതാണ് ഞാന്‍ ഇടയ്ക്കിടയ്ക്ക് പറയാറുള്ള കുട്ടിയെന്ന്. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഇയാള്‍ കുറെ നാളായല്ലോ പറയന്നു, അങ്ങനെ ഞാന്‍ പുള്ളിക്കാരിയുടെ അടുക്കല്‍ ചെന്ന് പറഞ്ഞു, ഒരാള്‍ക്ക് തന്നെ കല്ല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ടെന്ന്. അങ്ങനെയാണ് അവര്‍ തുടങ്ങുന്നത്. പിന്നെ അതൊരു പ്രണയമായി. കല്യാണത്തില്‍ അവസാനിച്ചു.’ അപ്പ ഹാജ പറഞ്ഞു.

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: ahana krishnaഅന്വേഷണം.കോംഅഹാന കൃഷ്ണകുമാർSindhu Krishnakumarകൃഷ്ണകുമാര്‍APPA HAJAഅപ്പ ഹാജActor KrishnakumarMALAYALAM CINEMA

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies