Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

അത്യാധുനിക ത്രീഡി മാപ്പിങ്ങ് ഇലക്ട്രോഫിസിയോളജി ലാബുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്

ഹൃദയത്തിലെ അസാധാരണമായ വൈദ്യുത പ്രവര്‍ത്തനങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് ടാര്‍ഗറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഈ അത്യാധുനിക ത്രീഡി ഒമ്‌നിപോളാര്‍ മാപ്പിംഗ് സിസ്റ്റമായ 'എന്‍സൈറ്റ് എക്സ്' കേരളത്തില്‍ ആദ്യത്തേതും ഇന്ത്യയില്‍ മൂന്നാമത്തേതുമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 10, 2024, 05:41 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അത്യാധുനിക ത്രീഡി മാപ്പിംഗ് സംവിധാനത്തോടുകൂടിയ ഇലക്ട്രോഫിസിയോളജി ലാബുമായി തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത്. കിംസ്‌ഹെല്‍ത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് പുതിയ ഇലക്ട്രോഫിസിയോളജി ലാബ് നാടിനു സമര്‍പ്പിച്ചു.

എഞ്ചിനീയറിംഗും മെഡിസിനും തമ്മിലുള്ള അന്തരം അനുദിനം കുറഞ്ഞുവരികയാണെന്നും ആഗോളതലത്തില്‍ത്തന്നെ രോഗനിര്‍ണയത്തിലും ചികിത്സയിലും മെഷീന്‍ ലേണിങ്ങിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും തത്വങ്ങള്‍ പ്രയോഗിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ഡോ. എസ്. സോമനാഥ് അഭിപ്രായപ്പെട്ടു. ഇലക്ട്രോഫിസിയോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലവ് കുറഞ്ഞ രോഗനിര്‍ണയ സംവിധാനങ്ങള്‍ അനിവാര്യമായ ഇന്ത്യന്‍ സാഹചര്യങ്ങളില്‍, സമാനതകളില്ലാത്ത കൃത്യത ഉറപ്പ് വരുത്തുന്ന ഇത്തരം സാങ്കേതികവിദ്യകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള കിംസ്ഹെല്‍ത്തിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൃദയത്തിലെ അസാധാരണമായ വൈദ്യുത പ്രവര്‍ത്തനങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് ടാര്‍ഗെറ്റ് ചെയ്യാന്‍ സഹായിക്കുന്ന അത്യാധുനിക ത്രീഡി ഒമ്നിപോളാര്‍ മാപ്പിംഗ് സംവിധാനമായ ‘എന്‍സൈറ്റ് എക്‌സ്’ കേരളത്തില്‍ ആദ്യത്തേതും ഇന്ത്യയില്‍ മൂന്നാമത്തേതുമാണ്. ഹൃദയമിടിപ്പില്‍ ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന ഏട്രിയല്‍ ഫൈബ്രിലേഷന്‍, ഇലക്ട്രിക്കല്‍ സ്റ്റോം, മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന വെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ തുടങ്ങിയ സങ്കീര്‍ണ്ണവും അപകടകരവുമായ വൈകല്യങ്ങള്‍ കണ്ടുപിടിക്കുവാനും പരിഹരിക്കുവാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.

ഹൃദയത്തിന്റെ വൈദ്യുത പ്രവര്‍ത്തനത്തെയും ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന വൈദ്യുത പ്രവാഹങ്ങളെയും പറ്റിയുള്ള കാര്‍ഡിയോളജിയിലെ ഒരു പഠന മേഖലയാണ് കാര്‍ഡിയാക് ഇലക്ട്രോഫിസിയോളജി (ഇപി). ക്രമം തെറ്റിയ ഹൃദയമിടിപ്പ് കണ്ടുപിടിക്കാനും അത് ചികിത്സിക്കുവാനും ഇലക്ട്രോഫിസിയോളജി പഠനം സഹായിക്കും. രക്തക്കുഴലുകള്‍ വഴി കത്തീറ്ററുകളും വയര്‍ ഇലക്ട്രോഡുകളും ഹൃദയത്തിലേക്കെത്തിച്ചാണ് ഈ പരിശോധനകള്‍ നടത്തുക.

ഹൃദ്രോഗ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും കോര്‍ഡിനേറ്ററുമായ ഡോ. അജിത് കുമാര്‍ വി.കെ പരിപാടിയില്‍ സ്വാഗതം ആശംസിച്ചു. ഇലക്ട്രോഫിസിയോളജി വിഭാഗം ആന്‍ഡ് ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനീസ് താജുദീന്‍ പുതിയ ലാബിന്റെ അത്യാധുനിക സൗകര്യങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ഇത്തരം അത്യാധുനിക ഇലക്ട്രോഫിസിയോളജി സേവനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ഖന്ന സംസാരിച്ചു. കൂടാതെ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ആരോഗ്യമേഖലയിലെ വിടവ് ഫലപ്രദമായി നികത്താന്‍ ഒരു ഹെല്‍ത്ത് കെയര്‍ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

എല്ലാവര്‍ക്കും അത്യാധുനിക വൈദ്യസഹായം ഉറപ്പുനല്‍കുന്നതിലുള്ള കിംസ്‌ഹെല്‍ത്തിന്റെ പ്രതിബദ്ധതയില്‍ അഭിമാനമുണ്ടെന്ന് കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ രോഗികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഇനിയും ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അക്ഷീണം പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം നജീബ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് നടന്ന സിഎംഇയില്‍ കാര്‍ഡിയോളജി, ഇലക്ട്രോഫിസിയോളജി വിദഗ്ധര്‍ മേഖലയിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍, വളര്‍ച്ച, രോഗി പരിചരണത്തിലെ അവയുടെ പ്രായോഗികത തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.

ReadAlso:

‘മന്ത്രി എല്ലാ സ്ഥലത്തും പോയി റീല്‍ ഇടട്ടെ’ ; മുഹമ്മദ് റിയാസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

എയര്‍ ഇന്ത്യ എക്സ്പ്രസ് പത്മരാജന്‍ ട്രസ്റ്റുമായി കൈകോര്‍ക്കുന്നു: 2024 ലെ പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

നാല് വര്‍ഷ വര്‍ഷ ബിരുദം; ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടി കേരള സര്‍വ്വകലാശാല; പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടന

ഇന്ത്യയുടെ അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തില്‍ ഇടം നേടി മലയാളി താരം മുഹമ്മദ് ഇനാന്‍

കഞ്ചാവുമായി യുവാവ് പിടിയിൽ – arrested ganja case

 

CONTENT HIGHLIGHTS;KimsHealth Thiruvananthapuram with state of the art 3D Mapping Electrophysiology Lab

Tags: HEALTHKIMS HOSPITALANWESHANAM NEWSAnweshanam.com3D MAPPING ELECTRO PHISIOLOGY

Latest News

ബൈക്കിൽ എത്തി മോഷ്ടാക്കൾ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്നു – bike robbers steal money

ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടി; ആദ്യ പദ്ധതിയ്ക്ക് കൊച്ചിയില്‍ പി രാജീവ് തറക്കല്ലിട്ടു – invest kerala global summit project

തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക് – coconut tree falls biker injured

അതിശക്തമായ മഴ പെയ്യാൻ സാധ്യത: കേരളത്തിൽ വൈകിട്ട് സൈറൺ മുഴങ്ങും, ആരും പരിഭ്രാന്തരാകരുത്

ലോകരാജ്യങ്ങൾക്കിടയിൽ പാക്ക് കാപട്യം പൊളിയുമോ?: യുഎന്നിൽ പാക്കിസ്ഥാനേയും ഭീകരവാദത്തേയും കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.