Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നടന്‍ വിനായകന്‍ കട്ടക്കലിപ്പില്‍: മഹാരാജാസ് കോളേജിലെ പഴയ SFIക്കാരനായ സിനിമാ മേഖലയിലുള്ള ‘ഒരാള്‍’ ഉഡായിപ്പ് രാഷ്ട്രീയക്കളി നടത്തുന്നു; ആഷിഖ് അബുവോ, അമല്‍ നീരദോ, രാജീവ് രവിയോ, അന്‍വര്‍ റഷീദോ ?: ആരാണാ ഒരാള്‍ ? (സ്‌പെഷ്യല്‍ സ്റ്റോറി)

നിന്റെ ഇപ്പോഴത്തെ സാമൂഹിക-രാഷ്ട്രീയ-സിനിമ-മദ്യ-രതിനിര്‍വ്വേദ സദസ്സുകളിലടക്കം ആവശ്യമില്ലാത്തിടത്തൊക്കെ വലിച്ചിട്ട് മഹാരാജാസിലെ ആ പഴയ ഉടായിപ്പ് രാഷ്ട്രീയക്കളിയും കൊണ്ട് എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കരുത്.'

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 11, 2024, 02:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടന്‍ വിനായകന്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പക്ഷെ, നിരന്തരം പ്രശ്‌നങ്ങളില്‍പ്പെടുകയോ, പ്രശ്‌നക്കാരനായി ചിത്രീകരിക്കപ്പെടുകയോ ചെയ്യുന്നുവെന്നതാണ് വിനായകന്‍ എന്ന നടനെ സിനിമയിലെന്നപോലെ ജീവിതത്തിലും പ്രശസ്തനാക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വിനായകന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്, തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ടാണ്. ആ പോസ്റ്റ് എറണാകുളം മഹാരാജാസ് കോളേജുമായും SFIയുമായും ബന്ധപ്പെട്ടതു കൊണ്ട് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്.

എന്നാല്‍, ആ പോസ്റ്റില്‍ വന്നിരിക്കുന്ന കമന്റുകള്‍ അനുകൂലവും പ്രതികൂലവുമാണ്. കാരണം, വിനായകനെന്ന സിനിമാ നടനെ ഇഷ്ടപ്പെടുന്നവരും, വിനായകനെന്ന വ്യക്തിയെ ഇഷ്ടപ്പെടാതിരിക്കുന്നവരും കമന്റുകളിലൂടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ചില കമന്റുകള്‍ അഭിമന്യുവിന്റെ രക്തസാക്ഷി സ്മാരകവുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍, വിനായകനെ പ്രകോപിപ്പിച്ചിരിക്കുന്ന വിഷം എന്താണെന്നാണ് എല്ലാവര്‍ക്കുമറിയേണ്ടത്. വിനായകന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്.

‘ നീ
ആരെ കൂട്ടുപിടിച്ചാലും
ആരെ കൂട്ടിക്കൊടുത്തു ജീവിച്ചാലും
എനിക്കു കുഴപ്പമില്ല
പക്ഷെ,
എന്റെ പേര്
നിന്റെ ഇപ്പോഴത്തെ
സാമൂഹിക-രാഷ്ട്രീയ-സിനിമ-മദ്യ-രതിനിര്‍വ്വേദ സദസ്സുകളിലടക്കം
ആവശ്യമില്ലാത്തിടത്തൊക്കെ വലിച്ചിട്ട്
മഹാരാജാസിലെ
ആ പഴയ ഉടായിപ്പ്
രാഷ്ട്രീയക്കളിയും കൊണ്ട്
എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കരുത്.’
പ്രീസ്

‘നീ
എങ്ങനെയെങ്കിലും ജീവിക്കൂ
ഞാന്‍
എങ്ങനെയെങ്കിലും ജീവിച്ചോട്ടെ..’
LDF സിന്ദാബാദ്
ജയ്ഹിന്ദ്

ഇതാണ് പോസ്റ്റ്. ഈ പോസ്റ്റ് വായിക്കുന്ന പഴ മഹാരാജാസിലെ SFIക്കാര്‍ക്ക് ഒന്നുറപ്പുണ്ട്. വിനായകന്‍ പറഞ്ഞിരിക്കുന്നത്, 90 മുതല്‍ 2000 വരെ മഹാരാജാസ് കോളേജില്‍ പഠിച്ചിരുന്ന SFIക്കാരില്‍ ആരെയോ ‘ഒരാളെ’ കുറിച്ചാണ്. അതാരാണെന്ന് വിനായകന്‍ വ്യക്തമാക്കാതിരിക്കുന്നിടത്തോളം കാലം അന്ന് പഠിച്ചിരുന്ന, SFIയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ബാധകവുമാണ് എന്ന് കരുതുന്നവരുണ്ട്. എന്നാല്‍, വിനായകനും, വിനായകന്‍ ഉദ്ദേശിച്ചിരിക്കുന്ന പഴ മഹാരാജസിലെ SFIക്കാരനും സിനിമാ മേഖലയില്‍ ഉള്ള ആളാണെന്ന് പോസ്റ്റിലൂടെ മനസ്സിലാക്കാന്‍ കഴിയും.

ReadAlso:

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

അങ്ങനെയാണെങ്കില്‍, 1990 മുതല്‍ പത്തു വര്‍ഷക്കാലത്തിനിടയില്‍ മഹാരാജാസില്‍ പഠിച്ച് സിനിമാ മേഖലയില്‍ കയറിയ നിരവധി പേരുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സലിംകുമാര്‍ മുതല്‍ ആ ലിസ്റ്റ് നീളും. സംവിധായകനും ക്യാമറാ മാനുമായ രാജീവ് രവി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിഖ് അബു, സമീര്‍ താഹിര്‍, വിനോദ് വിജയന്‍, പ്രശാന്ത് സാറ്റു, തിരക്കഥാകൃത്ത് ബിപിന്‍ചന്ദ്രന്‍ തുടങ്ങി ഇനിയും പറഞ്ഞാല്‍ അറിയാത്ത നിരവധി പേരുണ്ട്. ഇവരെല്ലാം 90കളുടെ മഹാരാജാസ് സിനിമാക്കാരാണ്. രാജീവ് രവിയുടെ ചിത്രമായ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനാണ് വിനായകന് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്.

 

അമല്‍ നീരദ് സിനമിയില്‍ ഒഴിച്ചു കൂടാനാവാത്ത നടനാണ് വിനായകന്‍. അന്‍വര്‍ റഷീദിനും വിനായകനെന്ന നടനെ ഉപയോഗിച്ചിട്ടുണ്ട്. സമീര്‍ താഹിറും, വിനോദ് വിജയനുമൊക്കെ വിനായകനെന്ന നടന്റെ കപ്പാസിറ്റി അറിയുന്നവരാണ്. ഇതില്‍ ആഷിഖ് അബുവാണ് വിനായകനെ വെച്ച് സിനിമ എടുക്കാത്ത സംവിധായകന്‍. നിശാന്ത് സാറ്റുവും സിനിമ എടുത്തിട്ടില്ല. അതുകൊണ്ട് ആഷിഖ് അബുവിനെയും നിശാന്ത് സാറ്റുവിനെയുമാണ് വിനായകന്‍ പറഞ്ഞതെന്ന് അര്‍ത്ഥമില്ല. കാരണം, പഴയ SFIക്കാരില്‍പ്പെടുന്നവരാണ് രാജീവ് രവിയും, അമല്‍ നീരദുമൊക്കെ. രാജീവ് രവിയും അമനല്‍ നീരദും മഹാരാജാസിന്റെ ചെയര്‍മാര്‍മാരായിരുന്നു. ആഷിഖ് അബുവും ഭാരവാഹിയായിരുന്നിട്ടുണ്ട്.

വിനായകന്റെ പോസ്റ്റുമായി ബന്ധപ്പെട്ടാണെങ്കില്‍ മഹാരാജാസിലെ പഴയ SFIക്കാരെയാണ് പറഞ്ഞതെങ്കില്‍ സ്വാഭാവികമായും ഇവരെയെല്ലാം സംശയിക്കാം. എന്നാല്‍, മഹാരാജാസുകാരാല്‍ രക്ഷപ്പെട്ട നടനാണ് വിനയാകന്‍ എന്നു പറയുന്നതില്‍ തെറ്റുണ്ടാകില്ല. അന്‍ഴറും, അമലും, രാജീവുമൊക്കെ വിനായകനെ വളര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളതും. നിലവില്‍ വിനായകനെ പ്രകോപിപ്പിച്ച വിഷയം എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ ആരാണ് പ്രശ്്‌നക്കാരനെന്ന് കണ്ടെത്താനാവൂ. അതുവരെ മഹാരാജാസിലെ പഴയ SFIക്കാരായിരുന്ന, ഇപ്പോഴത്തെ സിനിമാക്കാരെല്ലാം സംശയത്തിന്റെ നിഴലിലായിരിക്കും.

CONTENT HIGHLIGHTS;Actor Vinayak in Kattakalip: An old SFI from Maharaja’s College, the ‘one’ in the film industry plays Udaip politics; Ashiq Abu, Amal Nirado, Rajeev Ravi, Anwar Rasheed?: Who is one? (Special Story)

Tags: ISSUE AGAINST VINAYAKAN AND MAHARAJAS COLLEG SFIDIRECTOR AMAL NEERADDIRECTOR ANWAR RUSHEEDDIRECTOR SAMEER THAHIRSCRIPT WRITERBIPIN CHANDRANDIRECTOR NISHANTH SATTUANWESHANAM NEWSAnweshanam.comDIRECTOR AASHIQ ABUActor Vinayakan

Latest News

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies