മലയാള സിനിമയിലും സീരിയലിലും ഒക്കെ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയിട്ടുള്ള വ്യക്തിയാണ് സീനത്ത്. താരത്തിന്റെ ഓരോ ചിത്രങ്ങളും വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. തന്റെ കയ്യിൽ കിട്ടുന്ന കഥാപാത്രങ്ങൾ ഏതാണെങ്കിലും അത് അതിമനോഹരമായ രീതിയിൽ അവതരിപ്പിക്കുവാനുള്ള ഒരു കഴിവ് താരത്തിനുണ്ട്. കൂടുതലും അമ്മ വേഷങ്ങളാണ് ചെയ്തിരിക്കുന്നത് എങ്കിലും അവയെല്ലാം തന്നെ വളരെ പക്വതയോടെ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് താരത്തിന്റെ പുതിയൊരു വീഡിയോയാണ്. താരത്തിന്റെ ഒരു ഫിറ്റ്നസ് വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് ഈ പ്രായത്തിലും ഫിറ്റ്നസിൽ ഇത്രത്തോളം പ്രാധാന്യം നൽകുന്ന സീനത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ മുഴുവൻ എത്തിയിരിക്കുന്നത് തീർച്ചയായും ഇത് കൈയ്യടിക്കേണ്ട കാര്യമാണ് എന്ന് പലരും പറയുന്നുണ്ട്. അത്രത്തോളം കലയെ സ്നേഹിക്കുന്നത് കൊണ്ടായിരിക്കും അല്ലോ ഈ പ്രായത്തിലും വർക്ക് ഔട്ട് ചെയ്യാൻ എത്തുന്നത് എന്നും ഈ പ്രായത്തിലും വർക്ക്ഔട്ട് ചെയ്യാൻ ഉള്ള മനസ്സിന് തീർച്ചയായും ഒരു സല്യൂട്ട് നൽകണമെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്
സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യം കൂടിയാണ് സീനത്ത് നിരവധി ആരാധകരും താരത്തിന് ഉള്ളത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത് നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഈ ഒരു വീഡിയോ വൈറലായി മാറിയത് കൂടുതൽ ആളുകളും ഇതിന് മികച്ച കമന്റുകളാണ് ഇടുന്നത് എങ്കിലും ഒരുപറ്റം ആളുകൾ നെഗറ്റീവ് കമന്റുകളും ഈ ഒരു വീഡിയോയ്ക്ക് നൽകുന്നുണ്ട്. ചിലർ ചോദിക്കുന്നത് ഇവർക്ക് പ്രായമാവില്ല എന്നാണ് അത്രത്തോളം മികച്ച ലുക്കിലാണ് താരത്തെ കാണാൻ സാധിച്ചിരിക്കുന്നത്
Story Highlights ; seenath workout video