മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് മുകേഷ്. മുകേഷിനെ പോലെ തന്നെ മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയാണ് മുകേഷിന്റെ മകനായ ശ്രാവണും. ഒരു ഡോക്ടറായ ശ്രാവൺ കല്യാണം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു അരങ്ങേറ്റം നടത്തിയെങ്കിലും വലിയ വിജയം ഒന്നും നേടാൻ സാധിച്ചിരുന്നില്ല. നടി സരിതയുമായുള്ള വിവാഹമോചനത്തിനു ശേഷം മകൻ സരിതയ്ക്കൊപ്പമാണ് ജീവിക്കുന്നത്. അച്ഛനുമായി നല്ല രീതിയിലുള്ള അടുപ്പം തന്നെയാണ് മകനുള്ളത്
ഒരിക്കൽ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ ശ്രാവൺ അതിഥിയായി എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ അച്ഛനെ കുറിച്ച് ശ്രാവൺ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അച്ഛൻ മുകേഷിനെ കുറിച്ച് സ്രാൻ പറയുന്നത് ഇങ്ങനെയാണ് എനിക്ക് അച്ഛനെ ഇപ്പോഴും പേടിയാണ് നേരിട്ട് കണ്ടാൽ ഇപ്പോഴും എന്റെ മുട്ടുവിറയ്ക്കും. ശ്രാവണിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടി. നിരവധി ആരാധകരാണ് താരത്തിനുള്ളത് സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യം തന്നെയാണ് താരം.
അടുത്ത സമയത്ത് മുകേഷിനെതിരെ വലിയ തോതിലുള്ള ചില ആരോപണങ്ങളൊക്കെ പുറത്തുവന്നിരുന്നു എന്നാൽ അതിനെയൊക്കെ വളരെ ചങ്കൂറ്റത്തോടെ നേരിടുകയാണ് മുകേഷ് ചെയ്തത്. ഈ ചങ്കൂറ്റവും വളരെയധികം ശ്രദ്ധ നേടിയിരുന്നു.നടി മിനു മുനീറിന്റെ പരാതിയെ തുടർന്നായിരുന്നു താരത്തിന് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത് എന്നാൽ ധൈര്യപൂർവ്വം ഇത്തരം വിമർശനങ്ങളെ നേരിടുകയായിരുന്നു താരം ചെയ്തത്. അച്ഛനും അമ്മയും തമ്മിൽ അകിക്കുന്നത് എങ്കിലും അച്ഛനോട് അമ്മയോടും ഒരേപോലെ നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന മക്കളാണ് സരിതയുടെയും മുകേഷിന്റെയും മക്കൾ. മക്കളെ തമ്മിൽ അകറ്റാൻ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല എന്ന് ഒരു അഭിമുഖത്തിൽ സരിതയും തുറന്നു പറഞ്ഞിരുന്നു.
Story Highlights ; Sravan talkes Mukesh