Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അച്ഛനെയും അമ്മയെയും എന്നിൽ നിന്ന് അകറ്റാൻ നോക്കി, എന്തിനും ഏതിനും ദേഷ്യം. എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് വേണ്ടെന്ന് വച്ചത്; വൈക്കം വിജയലക്ഷ്മി – vaikom vijayalakshmi

വൈക്കം വിജയലക്ഷ്മി പാട്ടുകളുടെ ഈണം മൂളാത്ത മലയാളികൾ ചുരുക്കം.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 11, 2024, 09:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സമൂഹമാധ്യമങ്ങളിലെ റീലുകളിൽ നിറയുന്നത് വൈക്കം വിജയലക്ഷ്മിയുടെ മധുരസ്വരമാണ്. അങ്ങനെ വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ​ഗായികയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ചയില്ലായ്മയെന്ന തന്‍റെ വൈകല്യത്തെ അതുല്യമായ തന്‍റെ കഴിവുകള്‍ കൊണ്ട് പരാജയപ്പെടുത്തിയ മലയാളത്തിന്‍റെ പ്രിയ ഗായിക. എആർഎം എന്ന ചിത്രത്തിലെ ‘അങ്ങ് വാന കോണില്’ പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ചത് വളരെ വേഗത്തിലായിരുന്നു.

മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ വിവാഹ ജീവിതത്തിലെ പരാജയത്തെ കുറിച്ച് പറയുകയാണ് വിജയലക്ഷ്മി. താൻ അത്രമേൽ സ്നേഹിക്കുന്ന മാതാപിക്കളിൽ നിന്നും സംഗീതത്തിൽ നിന്നും അകറ്റാൻ നോക്കിയെന്നും അതിന് താൻ സമ്മതിച്ചില്ലെന്നും വിജയലക്ഷ്മി പറയുന്നു.

‘അദ്ദേഹം വേറെ വിവാഹിതനായി ജീവിക്കുന്നു എന്നാണ് അറിഞ്ഞത്. നമ്മുടെ വിഷമമൊന്നും അറിഞ്ഞ് പെരുമാറില്ല. അച്ഛനെയും അമ്മയെയും എന്നിൽ നിന്നും അകറ്റാനാണ് നോക്കിയത്. അവരെ മാത്രമല്ല എന്നിൽ നിന്നും എല്ലാവരെയും അകറ്റാൻ നോക്കി. നമ്മളത് സമ്മതിച്ചില്ല. അതിൽ നിന്നും കരകയറാൻ സാധിച്ചു എന്നതാണ്. പണ്ടേ ഞാൻ അങ്ങനെയാണ്. എനിക്ക് ഇഷ്ടമില്ലാത്തൊരു കാര്യം ആരൊക്കെ നിർബന്ധിച്ചാലും ചെയ്യില്ല. ആ വാശിയാണ് കരകയറാൻ സാധിച്ചത്. മാതാപിതാക്കളെ മാറ്റുമ്പോൾ മനസിനെ ബാധിക്കും. അതിലൂടെ സം​ഗീതത്തെയും. മിണ്ടിക്കഴിഞ്ഞാൽ പാട്ടിന്റെ താളം പിടിക്കുന്നത് പോലും പുള്ളിക്ക് ദേഷ്യമാണ്. എന്തിനും ഏതിനും ദേഷ്യം. എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് വേണ്ടെന്ന് വച്ചത്. എന്റെ ജീവിതമാണ്. എന്റെ തീരുമാനം ആണ്. ആലോചിച്ച് തീരുമാനിക്കാൻ ആണ് എല്ലാവരും പറഞ്ഞത്. അച്ഛനും അമ്മയും പറഞ്ഞിട്ടാണ് ഞാൻ മാറിയത് എന്ന ധാരണ എല്ലാവർക്കും ഉണ്ട്. എന്നാൽ അങ്ങനെ അല്ല’ എന്ന് വിജയലക്ഷ്മി  വ്യക്തമാക്കി.

തന്‍റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് അച്ഛനും അമ്മയുമാണ് അവരെ പോലെയുള്ള മാതാപിതാക്കളെ കിട്ടിയതാണ് തന്‍റെ ഏറ്റവും വലിയ ഭാഗ്യമെന്നും വിജയലക്ഷ്മി കൂട്ടിച്ചേർത്തു.

STORY HIGHLIGHT: vaikom vijayalakshmi talk about her divorce

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: DIVORCEAnweshanam.comVaikom Vijayalekshmi

Latest News

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies