World

സാമ്പത്തിക നൊബേൽ പുരസ്കാരം ഇന്നു പ്രഖ്യാപിക്കും | Economics Nobel laureate announcement today

സാമ്പത്തിക നൊബേൽ പുരസ്കാരം ഇന്നു പ്രഖ്യാപിക്കും. nobelprize.org വെബ്‌സൈറ്റിലും നൊബേൽ പ്രൈസ് യുട്യൂബ് ചാനലിലും ഉച്ചതിരിഞ്ഞ് 3.15 മുതൽ തത്സമയം കാണാം. തൊഴിലിടങ്ങളിലെ വനിതാപ്രാതിനിധ്യത്തിന്റെ ചരിത്രം പഠിച്ച് ജെൻഡർ അസന്തുലിതാവസ്ഥയുടെ വേരുകൾ തേടിയ ഹാർവഡ് സർ‍വകലാശാല പ്രഫസർ ക്ലോഡിയ ഗോൾഡിനായിരുന്നു കഴിഞ്ഞ വർഷത്തെ സാമ്പത്തിക നൊബേൽ.