മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണ് ഫ്രഞ്ച് ടോസ്റ്റ്. സമയമില്ലാത്തവർക്ക് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണിത്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുട്ട അടിച്ചത്, പാൽ, ഉപ്പ്, പഞ്ചസാര എന്നിവ യോജിപ്പിക്കുക. നന്നായി ഇളക്കി അരിച്ചെടുക്കുക. ബ്രെഡിൻ്റെ വശങ്ങൾ മുറിക്കുക. ഒരു നോൺ സ്റ്റിക് പാൻ ചൂടാക്കുക. ഇനി ഓരോ ബ്രെഡ് സ്ലൈസും മുട്ട-പാൽ മിക്സിൽ മുക്കി ചട്ടിയിൽ വയ്ക്കുക. ചെറിയ തീയിൽ ഇവ വറുക്കുക. ഒരു മിനിറ്റിനു ശേഷം മറിച്ചിട്ട് മറുവശവും ടോസ്റ്റ് ചെയ്യുക. ബ്രെഡ് ടോസ്റ്റ് വിളമ്പാൻ തയ്യാറാണ്.