മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഗായകനാണ് യേശുദാസ് അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇഷ്ടമില്ലാത്ത മലയാളി ഉണ്ടാവില്ല എന്ന് പറയുന്നതാണ് സത്യം. അത്രത്തോളം മനോഹരമായ ഗാനങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ താരമാണ് മകനും. മകൻ വിജയ് യേശുദാസനും നിരവധി ആരാധകരാണ് ഉള്ളത്. അച്ഛനെ പോലെ തന്നെ വളരെ മനോഹരമായി രീതിയിൽ സംഗീതം അവതരിപ്പിക്കുവാനുള്ള കഴിവ് വിജയിക്കും ഉണ്ട് എന്നാൽ ഇപ്പോൾ ധന്യ വർമയും ഒത്തുള്ള ഒരു അഭിമുഖത്തിൽ വിജയ് തന്റെ സുഹൃത്തായ ശ്വേതയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് വാക്കുകൾ ഇങ്ങനെ..
പലരും വിചാരിക്കുന്നത് ശ്വേതയാണ് അപ്പയുടെ മകൾ എന്നാണ് പലപ്പോഴും അങ്ങനെ പറഞ്ഞിട്ടുള്ള ആളുകളുമുണ്ട് കാരണം വളരെ ഹാർഡ് വർക്കിംഗ് ആണ് ശ്വേത ഓരോ സ്റ്റേജ് ഷോകൾക്ക് മുൻപ് നന്നായി രഹസ്ര ചെയ്യുന്ന കൂട്ടത്തിലാണ് ശ്വേത എന്നാൽ ഞാൻ അങ്ങനെയൊന്നുമല്ല ഞാൻ വളരെ കുറച്ച് മാത്രമാണ് റീഹേഴ്സ്ൽ ചെയ്യുന്നത് ബാക്കിയൊക്കെ ആ സ്റ്റേജിൽ ചെയ്യാനാണ് എനിക്കിഷ്ടം. കോലക്കുഴൽ വിളി എന്ന പാട്ടിലൊക്കെ ശ്വേത ശരിക്കും ഞെട്ടിച്ചുകളഞ്ഞു എന്നും ഏറെ രസകരമായ രീതിയിൽ വിജയ് പറയുന്നുണ്ട്. ”
ശ്വേതാ വിജയി കോമ്പിനേഷൻ കൂടുതലായും ശ്രദ്ധ നേടിത്തുടങ്ങിയത് കോലക്കുഴൽ വിളി കേട്ടോ എന്ന് തുടങ്ങുന്ന ഗാനം മുതലാണ് ഇരുവരും ഒരുമിച്ചുള്ള കോമ്പിനേഷൻ പ്രേഷകർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു ഒരുകാലത്ത് യേശുദാസ് സുജാത കോമ്പിനേഷൻ തിരികെ വന്നതുപോലെയാണ് എല്ലാവരും ഇരുവരുടെയും കോമ്പിനേഷനെ കുറിച്ച് പുകഴ്ത്തിയത്. ജീവിതത്തിലും ഇവർ അടുത്ത സുഹൃത്തുക്കൾ തന്നെയാണ്
Story Highlights ; Vijay Yesudhas and Swetha Mohan