Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

സ്വയം വളരുന്ന അത്ഭുത കല്ലുകൾ; പ്രത്യുത്പാദനവും നടത്തും, രൂപം മാറും; ഈ കല്ലുകൾക്ക് ജീവനുണ്ട് | romanian-trovant-stones-living-geology

പതിറ്റാണ്ടുകളായി ഗവേഷകരെയും സാധാരണക്കാരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ് ഈ കല്ലുകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 14, 2024, 10:54 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരിക്കലും ജീവനുണ്ടാവാൻ സാധ്യതയില്ലാത്തവയാണ് കല്ലുകളും പാറകളും. നിഷ്ക്രിയരായ മനുഷ്യരെ കാണുമ്പോൾ കല്ലു പോലെയിരിക്കുന്നു എന്ന് പരിഹസിക്കുന്നത് പോലും അവ അത്രത്തോളം ജീവനില്ലാത്തവ ആയതുകൊണ്ടാണ്. എന്നാൽ ഈ ധാരണകളൊക്കെ തിരുത്തി സ്വന്തമായി വളരാനും രൂപം മാറാനും എന്തിനേറെ പ്രത്യുത്പാദനം നടത്താൻ പോലും കഴിവുള്ള കല്ലുകൾ ഭൂമിയിലുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ റൊമാനിയയിൽ എത്തിയാൽ ഈ സവിശേഷതകളെല്ലാമുള്ള അത്ഭുത കല്ലുകളെ നേരിട്ടുതന്നെ കാണാനാവും. റൊമാനിയയിലെ കോസ്റ്റെസ്റ്റി എന്ന ചെറു ഗ്രാമത്തിലാണ് ട്രോവന്റ് സ്റ്റോൺസ് എന്നറിയപ്പെടുന്ന കല്ലുകൾ പ്രധാനമായും ഉള്ളത്. പതിറ്റാണ്ടുകളായി ഗവേഷകരെയും സാധാരണക്കാരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ് ഈ കല്ലുകൾ.

പെബിൾ രൂപത്തിലുള്ളവ മുതൽ 15 അടി ഉയരംചെന്ന പാറ കണക്കെയുള്ളവ വരെ ട്രോവന്റ് സ്റ്റോൺ കുടുംബത്തിൽ കാണാം. അടിക്കടി ഇവ വളരുകയും ആകൃതി മാറുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രദേശവാസികളാണ് ഇവയെ ജീവനുള്ള കല്ലുകൾ എന്ന് ആദ്യം വിശേഷിപ്പിച്ചത്. ഈ ആകൃതി മാറ്റത്തിനുമപ്പുറം വലിയ ട്രോവന്റ് സ്റ്റോണുകളിൽ നിന്നും പുതിയ കല്ലുകൾ ഉണ്ടാവുകയും അവ അടർന്നുമാറി സ്വയം വളർന്നു തുടങ്ങുകയും ചെയ്യും. ഈ സവിശേഷത കണ്ടെത്തിയതോടെ ട്രോവന്റ് സ്റ്റോണുകളുടെ പ്രത്യുത്പാദനം നടത്താനുള്ള കഴിവായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ട്രോവന്റ് സ്റ്റോണുകളുടെ അതിശയിപ്പിക്കുന്ന ഈ കഴിവുകൾക്ക് പിന്നിൽ വ്യക്തമായ ശാസ്ത്രീയ കാരണങ്ങളുണ്ടെന്ന് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ഉറച്ചനിലയിൽ ദൃഢതയേറിയ രീതിയിലാണ് കല്ലുകളുടെ അന്തർഭാഗം. എന്നാൽ ഇതിന് പുറമേയുള്ള ഭാഗങ്ങൾ മണൽകൊണ്ട് നിർമ്മിതമായ ആവരണങ്ങളാണ്. ട്രോവൻ്റുകളുടെ വളർച്ച അവയുടെ ഈ ഘടനയുമായും പാരിസ്ഥിതിക സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ട്രോവൻ്റ് കല്ലുകളിൽ ചില രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. മഴ പെയ്യുന്ന സമയത്ത് മഴ വെള്ളത്തിലെ ധാതുക്കൾ ഈ രാസപദാർത്ഥങ്ങളുമായി കൂടിക്കലരുന്നു. ഇതിന്റെ ഫലമായി കല്ലുകൾക്കുള്ളിൽ സമ്മർദ്ദം സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഈ പ്രതിപ്രവർത്തനത്തെ തുടർന്നാണ് ഇവ വികസിക്കുന്നത്, അല്ലെങ്കിൽ വളരുന്നത്. എന്നാൽ കല്ലുകൾ നിന്നനിൽപ്പിൽ മറ്റു ജീവജാലങ്ങളെ പോലെ വളരാറില്ല. ഓരോ 1000 വർഷത്തിലും ഏകദേശം 1.5 മുതൽ 2 ഇഞ്ച് വരെ എന്ന കണക്കിൽ മന്ദഗതിയിലാണ് ഇവയുടെ വളർച്ചാ നിരക്ക്. പുതിയ കല്ലുകൾ ഉണ്ടാവുന്നതും മഴവെള്ളവുമായി ചേർന്നുള്ള പ്രവർത്തനത്തെ തുടർന്നാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ മഴയ്ക്കു ശേഷം വലിയ കല്ലുകളുടെ ഏറ്റവും പുറംഭാഗത്തുള്ള ആവരണത്തിൽ ചെറുകല്ലുകൾ അഥവാ മൈക്രോട്രോവൻ്റ്സ് രൂപീകൃതമാകുന്നു. ഒരു ഘട്ടമെത്തുമ്പോൾ ചെറു കല്ലുകൾ വലിയ പാറയിൽ നിന്നും പൊട്ടിയടർന്ന് വീഴുകയാണ് ചെയ്യുന്നത്. പിന്നീട് ഇവയും മറ്റു കല്ലുകളെ പോലെ സ്വയം വളർന്നു തുടങ്ങും.

ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപാണ് ട്രോവൻ്റ് സ്റ്റോണുകളുടെ ഉത്ഭവം. ഏകദേശം 5.3 ദശലക്ഷം വർഷങ്ങൾക്കു മുൻപ് മധ്യ മയോസീൻ ഉപയുഗത്തിലാണ് ഈ കല്ലുകൾ രൂപപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. അവ നിലവിൽ കാണപ്പെടുന്ന പ്രദേശം ഒരുകാലത്ത് സമുദ്രമായിരുന്നുവെന്നും നിഗമനങ്ങളുണ്ട്. കല്ലുകൾക്കുള്ളിൽ കണ്ടെത്തിയ ചില ഫോസിലുകൾ പരിശോധിച്ചതിലൂടെയാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. ഭൂകമ്പങ്ങളും മറ്റ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മൂലമാണ് അവ ഇന്ന് കാണുന്ന രൂപത്തിലേയ്ക്ക് മാറിയത്. ട്രോവൻ്റ് സ്റ്റോണുകൾ ഉള്ള പ്രദേശങ്ങൾ എല്ലാം നിലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. കല്ലുകൾ സംരക്ഷിക്കുന്നതിനും അതേക്കുറിച്ചുള്ള അറിവ് പകരുന്നതിനുമായി പ്രത്യേക മ്യൂസിയവും കോസ്റ്റെസ്റ്റിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രകൃതിയുടെ അത്ഭുതമെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന ട്രോവൻ്റ് കല്ലുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ഗവേഷണങ്ങൾ ഇപ്പോഴും തുടരുന്നു.

STORY HIGHLLIGHTS : romanian-trovant-stones-living-geology

ReadAlso:

പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം; ട്രൈ വാലി അടിപൊളിയാണ്

വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം

യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം; അയർലൻഡ് സുന്ദരമാണ്

നിയോ -ഗോഥിക് പാർലമെന്റും ബുഡ കാസിലും; സഞ്ചാരികളെ വരവേറ്റ് ബുഡാപെസ്റ്റ്

വിസ്മയ കാഴ്ചകളുടെ പറുദീസയൊരുക്കി പോളണ്ട്

 

Tags: climate changeENVIRONMENT NEWSAnweshanam.comENVIRONMENTALISTഅന്വേഷണം.കോംഅന്വേഷണം. Comromanian-trovant-stonesliving-geology

Latest News

കോൺഗ്രസിലെ വിറക് വെട്ടികളും വെള്ളം കോരികളുമായ ഒരുപാട് പേരുണ്ട്, അതിലൊരാൾ മുഖ്യമന്ത്രിയാകും: കെ മുരളീധരൻ

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സമസ്തയുടെ സമരം ന്യായമെന്ന് പിഎംഎ സലാം

കുടുംബത്തിന് പത്ത് ലക്ഷം, മകന് ജോലിയും; ബിന്ദുവിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് സർക്കാർ

മൂന്നുവയസ്സുകാരിയെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയെന്ന് സ്ഥിരീകരണം

ഡോ. മിനി കാപ്പന് കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല നല്‍കി വി സി ഉത്തരവിറക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.