സമയമില്ലാത്ത സമയത്ത് ലഞ്ച് ബോക്സിലും മറ്റും കൊടുത്തുവിടാൻ പറ്റിയ ഒരൈറ്റം ആണ് മുട്ട ചിക്കി പൊരിച്ചത്. വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുട്ട അടിക്കുക. എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും മുട്ടയുമായി മിക്സ് ചെയ്യുക. ഒരു പാനിൽ എണ്ണയും മുട്ട മിശ്രിതവും ചൂടാക്കുക. 3 മുതൽ 4 മിനിറ്റ് വരെ തുടർച്ചയായി ഇളക്കുക അല്ലെങ്കിൽ അത് സ്വർണ്ണ നിറത്തിൽ ആകുക. കറിവേപ്പില കൊണ്ട് അലങ്കരിച്ച് ചൂടോടെ ചോറിനോടോ ചപ്പാത്തിയിലോ വിളമ്പുക )