മാജിക്കല്‍ റെയിന്‍ബോ സ്മൂത്തി ബൗള്‍ കാഴ്ചയില്‍ മാത്രമല്ല മികച്ചത് ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ചത് തന്നെയാണ്.
ചേരുവകള്‍
- വാഴപ്പഴം- ഒന്ന്
- സ്ട്രോബെറി- 5 എണ്ണം
- ബ്ലൂബെറി- ഒരു പിടി
- മാങ്ങ – ഒന്ന്
- ബദാം മില്‍ക്ക്- ആവശ്യത്തിന്
- തേന്‍- ആവശ്യമെങ്കില്‍ മധുത്തിന്
തയാറാക്കുന്ന വിധം
എല്ലാ പഴവും ചെറുതായി അരിഞ്ഞ് അത് ബദാം പാലുമായി വേറേ വെറെ മിക്സ് ആക്കി കുറുക്കി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ്സ് എടുത്ത് അതിലേക്ക് ഓരോ പഴവും ഓരോ ലെയര്‍ ആയി ഒഴിച്ച് മിക്സ് ആക്കാവുന്നതാണ്. വേണമെങ്കില്‍ കൂടുതല്‍ ഗുണങ്ങള്‍ക്കായി നിങ്ങള്‍ക്ക് അണ്ടിപ്പരിപ്പോ അല്ലെങ്കില്‍ മറ്റ് നട്സുകളോ ചേര്‍ക്കാം.
STORY HIGHLIGHT: rainbow smoothie