ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ ഒരു ഹെൽത്തി സാലഡ് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം, സവാളയും ബീറ്റ്റൂട്ടും ഉണ്ടെങ്കിൽ ഹെൽത്തിയും രുചികരവുമാക്കാം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
സവാള കട്ടി കുറച്ച് ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഇടത്തരം വലിപ്പമുള്ള ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞതും, പച്ചമുളക് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും, വിനാഗിരിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് അൽപ്പം മല്ലിയിലയും മുകളിലായി ചേർത്ത് വിളമ്പാം.
STORY HIGHLIGHT: onion beetroot salad