സ്ഥിരം ചിക്കൻ കറിയും ചിക്കൻ ഫ്രൈയും കഴിച്ചു മടുത്തോ ? പുതിയ രുചിയിൽ പരീക്ഷിക്കാൻ പറ്റിയ മികച്ച ഒരു തമിഴ്നാടൻ വിഭവമാണ് ചിന്താമണി ചിക്കൻ. അധികം മസാലകൾ ഒന്നും തന്നെ ഇല്ലാതെ എളുപ്പത്തിൽ തയാറാക്കാൻ പറ്റും. ചോറ്, ചപ്പാത്തി, പൊറോട്ട ഇവയുടെ കൂടെ കഴിക്കാം.
ചേരുവകൾ
ചിക്കൻ – ഒരുകിലോഗ്രാം
വറ്റൽമുളക് – 20 എണ്ണം
ചെറിയ ഉള്ളി – 400 ഗ്രാം
തേങ്ങാക്കൊത്ത് – ഒരു മുറി തേങ്ങയുടേത്
നല്ലെണ്ണ – 4 ടേബിൾസ്പൂൺ
കടുക് – ഒരു ടീസ്പൂൺ
ജീരകം – ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി – അര ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒരു കുടം.
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
content highlight: chinthamani-chicken