Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Home Remedies

സമ്മര്‍ദ്ദവും ഉത്കണ്ഠയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 20, 2024, 02:37 pm IST
brain-illustration-hovering-over-hand
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദഹനം, പോഷകങ്ങള്‍ ആഗിരണം ചെയ്യല്‍, രോഗപ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവര്‍ത്തനം എന്നിവയിലൊക്കെ നമ്മുടെ ആമാശയം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. എന്നാല്‍ നമ്മുടെ ജീവിതശൈലിയിലെ ചില തെറ്റുകള്‍ വയറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം

തെറ്റായ ഉറക്ക ക്രമം മൂലം ആമാശയത്തിലെ ബാക്ടീരിയകളുടെ ബാലന്‍സ് തകരാറിലാകാം. അതിനാല്‍ 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക.

 

മിക്ക ആളുകളും ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിലൊന്ന് മോശം ഭക്ഷണക്രമമാണ്.

നാരുകള്‍ കുറവുളള ഭക്ഷണം, ഉയര്‍ന്ന കൊഴുപ്പ്, പ്രൊസസ്ഡ് ഫുഡ് എന്നിവയൊക്കെ വയറിന്റെ ആരോഗ്യത്തെ സ്വാധീനിക്കും. ഇത്തരം കാര്യങ്ങള്‍ ആമാശയത്തിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. അതിനാല്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സമീകൃതാഹാരം കഴിക്കണം.

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

 

ReadAlso:

എന്തു ചെയ്തിട്ടും ഫ്രിഡ്ജിലെ ദുര്‍ഗന്ധം പോകുന്നില്ലേ?

ഫ്രിഡ്ജ് തുറക്കുമ്പോൾ ദുർഗന്ധം അനുഭവപ്പെടാറുണ്ടോ? ഒരു സ്‌പോഞ്ച് ഉപയോഗിച്ച് ഇതുപോലെ ചെയ്ത് നോക്കൂ…

അരിപ്പയിലെ കറയാണോ നിങ്ങളുടെ പ്രശ്നം? എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ വഴികൾ പരീക്ഷിച്ചോളൂ…

ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ കയ്യിൽ ഒട്ടിപ്പിടിച്ചോ, കളയാൻ പാടുപെടേണ്ട…

സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ ചെയ്താല്‍ മതി..

ആമാശയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് നാരുകള്‍ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. മലവിസര്‍ജ്ജനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ആമാശയത്തിലെ നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കാനും ഇത് സഹായകമാണ്. കുറഞ്ഞ അളവില്‍ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറിന് അപകടകരമാണ്. വയറിന്റെ ആരോഗ്യത്തിന് കഴിയുന്നത്ര ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുക.

നിര്‍ജ്ജലീകരണം മൂലവും ഒരാള്‍ക്ക് മലബന്ധത്തിന്റെ പ്രശ്‌നം നേരിടേണ്ടിവന്നേക്കാം. ഇതുമൂലം ദഹനവ്യവസ്ഥയിലും ശരിയായി പ്രവര്‍ത്തനം നടക്കാതെ വരാം. അതിനാല്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് പ്രധാനമാണ്.

സമ്മര്‍ദ്ദവും ഉത്കണ്ഠയും വയറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനായി, സമ്മര്‍ദ്ദം കുറയ്ക്കുന്ന വ്യായാമങ്ങളും യോഗയും ചെയ്യാവുന്നതാണ്. വേണ്ടത്ര ഉറക്കം ലഭിക്കാത്തതും വയറിനും മൊത്തത്തിലുള്ള ശരീരത്തിനും വളരെ അപകടകരമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

Tags: HEALTHLifestyleആരോഗ്യംAnweshnam.com

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies