മുട്ടയില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ കാരറ്റ് ചേര്‍ക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ നിരവധി ഗുണങ്ങള്‍ നല്‍കുന്നു. ഇത് അമിതഭാരത്തെ കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്ന നല്ലൊരു ഓപ്ഷനാണ് മുട്ട സാലഡ്.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
പുഴുങ്ങിയ മുട്ട നാല് ഭാഗങ്ങളായി മുറിക്കുക ഇതിലേക്ക് കാബേജ്, തക്കാളി, പച്ചമുളക്, കാരറ്റ്,ഉള്ളി എന്നിവയെല്ലാം ചെറുതായി അരിഞ്ഞ് കുരുമുളക്പൊടി, ചാറ്റ് മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി സാലഡായി ഉപയോഗിക്കാം. ഈ സാലഡ് നല്ലൊരു പ്രഭാതഭക്ഷണ ഓപ്ഷനാണ്
STORY HIGHLIGHT: Egg salad