Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മൗണ്ട് ശസ്തയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്ന രഹസ്യമെന്ത്? അന്യഗ്രഹപേടകങ്ങൾ പറന്നിറങ്ങുന്ന ദുരൂഹ പർവതം! | mysteries-of-mount-shasta

ഈ പ്രബന്ധത്തിൽ ഒരു ദുരൂഹ പർവതത്തെക്കുറിച്ചുള്ള പരാമർശവുമുണ്ടായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 22, 2024, 11:45 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അന്യഗ്രഹജീവികൾ ഭൂമിയിൽ മനുഷ്യർക്കിടയിലുണ്ടെന്നും അവർ കടലിനടിയിലും അഗ്നിപർവതങ്ങൾക്കടിയിലുമൊക്കെ ഒളിച്ചുതാമസിക്കുകയാണെന്നുമൊക്കെ പറഞ്ഞ് യുഎസിലെ ശാസ്ത്രജ്ഞർ ഗവേഷണം നടത്തി തയാറാക്കിയ പ്രബന്ധത്തെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ലോകമെമ്പാടും തരംഗം സൃഷ്ടിച്ചിരുന്നു. ഈ പ്രബന്ധത്തിൽ ഒരു ദുരൂഹ പർവതത്തെക്കുറിച്ചുള്ള പരാമർശവുമുണ്ടായിരുന്നു. മൗണ്ട് ശസ്ത എന്ന പർവതമായിരുന്നു അത്. യുഎസിലെ വടക്കൻ കലിഫോർണിയയിൽ 14,179 അടി പൊക്കത്തിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ശസ്ത വെറുമൊരു പർവതമല്ല, മറിച്ച് ഒട്ടേറെ ഗൂഢചിന്തകളുടെയും വിശ്വാസങ്ങളുടെയും പ്രകൃതിസ്തംഭം കൂടിയാണ്.

ഈ പർവതത്തെക്കുറിച്ച് പലവിധ കഥകളുണ്ട്. ഇതിനുള്ളിൽ ടിലോസ് എന്ന മറഞ്ഞിരിക്കുന്ന നഗരമുണ്ടെന്നും ഇവയിൽ ലെമൂറിയൻമാർ എന്ന ജീവിവർഗം താമസിക്കുന്നുണ്ടെന്നുമാണ് അതിൽ പ്രശസ്തമായ ഒന്ന്. ആദിമകാലത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായിരുന്നെന്നു ഗൂഢവാദക്കാർ വിശ്വസിക്കുന്ന ഒരു സംസ്‌കാരവും ഭൂഖണ്ഡവുമായിരുന്നു ലെമൂറിയ. പിൽക്കാലത്ത് ഈ ഭൂഖണ്ഡം കടലിലാണ്ടെന്നും ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട ചില ലെമൂറിയക്കാർ ശസ്ത പർവതത്തിനുള്ളിൽ നഗരമുണ്ടാക്കി താമസം തുടങ്ങിയെന്നുമാണ് ഒരു പ്രബല ഗൂഢസിദ്ധാന്തം. ഏഴടിയോളം വലുപ്പമുള്ള ഇവരുടെ പിൻമുറക്കാർ ഇപ്പോഴുമുണ്ടെന്നും ഇവർ വാദിക്കുന്നു. എന്നാൽ മറ്റു ചിലർ വിശ്വസിക്കുന്നത് ഇതിനുള്ളിൽ പല്ലിമനുഷ്യർ എന്ന ഉരഗമനുഷ്യർ ജീവിക്കുന്നുണ്ടെന്നാണ്. പല്ലിമനുഷ്യരെക്കുറിച്ച് വേറെയും നിരവധി സിദ്ധാന്തങ്ങളുണ്ട്. ഇവർ വേഷം മാറി മനുഷ്യരായി നടക്കുകയാണെന്നും ലോകനേതാക്കളിലും വൻകിട വ്യവസായികളിലും സെലിബ്രിറ്റികളിലുമൊക്കെ ചിലർ ഇവരാണെന്നുമൊക്കെയാണ് ആ സിദ്ധാന്തം.

അതുപോലെ തന്നെ അന്യഗ്രഹജീവികളുടെ താവളമാണ് ശസ്തയെന്നു വിശ്വസിക്കുന്നവരും ഒട്ടേറെ. അമേരിക്കയിൽ ഏറ്റവും കൂടുതൽ യുഎഫ്ഒകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലകളിലൊന്നാണ് ഇത്. എന്നാൽ ഇതിന് ശാസ്ത്രജ്ഞർ ഒരു ശാസ്ത്രീയമായ വിശദീകരണം നൽകുന്നു. ചുറ്റുമുള്ള കാലാവസ്ഥയിൽ സ്വന്തമായി മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ളതാണ് ശസ്ത. ലെന്‌റിക്കുലർ ക്ലൗഡ് എന്ന തളികരൂപത്തിലുള്ള മേഘങ്ങൾ ഇതിനു മുകളിൽ സാധാരണയായി ഉണ്ടാകാറുണ്ട്. ദൂരെ നിന്നു നോക്കിയാൽ അന്യഗ്രഹപേടകത്തിന്റെ പ്രതീതി നൽകുന്ന മേഘങ്ങളാണ് ലെന്‌റിക്കുലർ ക്ലൗഡ്. ഇതു കണ്ട് അന്യഗ്രഹപേടകങ്ങളെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നതാകാമെന്ന് ഗവേഷകർ പറയുന്നു. കാനഡയിലെ തെക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയ മുതൽ വടക്കൻ കലിഫോർണിയ വരെ വ്യാപിച്ചു കിടക്കുന്ന കാസ്‌കേഡ് അഗ്നിപർവതനിരയിൽപെട്ട മൗണ്ട് ശസ്ത യുഎസിലെ തദ്ദേശീയ ജനതകൾക്കും വിശ്വാസപരമായി പ്രാധാന്യമുള്ള ഒരു പർവതമാണ്.

STORY HIGHLLIGHTS: mysteries-of-mount-shasta

ReadAlso:

യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം; അയർലൻഡ് സുന്ദരമാണ്

നിയോ -ഗോഥിക് പാർലമെന്റും ബുഡ കാസിലും; സഞ്ചാരികളെ വരവേറ്റ് ബുഡാപെസ്റ്റ്

വിസ്മയ കാഴ്ചകളുടെ പറുദീസയൊരുക്കി പോളണ്ട്

ലോകം കാണാനിറങ്ങി ഇന്ത്യ; ഇന്ത്യക്കാരിൽ വിനോദയാത്രയോട് പ്രിയം കൂടുന്നു!!

മനോഹരമായ സൂര്യാസ്തമയക്കാഴ്ചകളും കടല്‍ത്തീരവും; ഗോവയിൽ അടിച്ചുപൊളിച്ച് അനശ്വര രാജന്‍

Tags: Alienഅന്വേഷണം.കോംഅന്വേഷണം. ComUnidentified flying object (UFO)WONDER WORLDAnweshanam.com

Latest News

പണിമുടക്ക്; വിവിധ ഇടങ്ങളിൽ സംഘർഷം

മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങൾ; കേരളാ ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍ | V G Arun

ഇന്ന് പണിയെടുക്കാന്‍ പാടില്ല, പണിമുടക്കിനെ വെല്ലുവിളിച്ചാല്‍ പ്രതികരണമുണ്ടാകും: ടി പി രാമകൃഷ്ണന്‍

വിഴിഞ്ഞം തുറമുഖം: നേട്ടം കൊയ്യാന്‍ തമിഴ്‌നാട്, 2,260 ഏക്കറില്‍ രണ്ടു വ്യവസായ പാര്‍ക്കുകള്‍, ലക്ഷ്യമിടുമന്നത് വിഴിഞ്ഞം വഴിയുള്ള കാര്‍ഗോ നീക്കം, വികസന പ്രവര്‍ത്തനങ്ങളില്‍ മെല്ലെപ്പോക്ക് തുടര്‍ന്ന് കേരളം

തല മുഖ്യം; ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർ, ബന്ദിൽ വലഞ്ഞ് ജനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.