ഈ തിരക്കുള്ള ജീവിതത്തിൽ ഒരുപക്ഷേ എല്ലാവരും കവറുപാൽ ഉപയോഗിക്കുന്നവർ ആയിരിക്കും. ലഭിക്കുന്ന പാല് തിളപ്പിക്കുമ്പോൾ അതിന്റെ പോഷക മൂല്യം കുറയ്ക്കുന്നുണ്ട് ഈ പാലത്തിൽ തിളപ്പിക്കുന്നതിനും ഒരു രീതിയുണ്ട് ഇതിനെക്കുറിച്ച് വ്യക്തമായി നമ്മൾ അറിയണം.
പാക്കറ്റ് പാല് തിളപ്പിക്കുമ്പോൾ എന്ത് സംഭവിക്കുന്നു..?
പാക്കറ്റ് പാല് തിളപ്പിക്കുമ്പോൾ അത് വളരെയധികം മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് ചൂട് ബാക്ടീരിയ വൈറസുകൾ സൂക്ഷ്മ അണുക്കൾ എന്നിവയെ കൊല്ലുന്നു. ഇത് ഉപഭോഗത്തിന് സുരക്ഷിതമാക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ പാക്കേജുകളിൽ വരുന്ന പാല് സാധാരണയായി പാസ്റ്ററൈസ് ചെയ്തതാണ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ ഇത്തരം പാലം തിളപ്പിക്കേണ്ട ആവശ്യമില്ല എന്നാണ് പറയുന്നത്.
ഈ പാലുകൾ എങ്ങനെയാണ് പാഴ്സറൈസേഷൻ ചെയ്തിരിക്കുന്നത്
ബാക്ടീരിയകളെ കൊല്ലുവാൻ വേണ്ടി ഒരു നിശ്ചിത കാലയളവിലേക്കാണ് ഇത് തിളപ്പിച്ച് പാശ്ചൈസേഷൻ ചെയ്തിരിക്കുന്നത്. ഉയർന്ന താപനിലയിൽ കുറഞ്ഞ സമയം വരെ ഇത് ചൂടാക്കുന്നു അതോടൊപ്പം ഈ പ്രക്രിയ പാൽ അടച്ചു വെച്ചാൽ ശീതീകരണം ഇല്ലാതെ വളരെ കാലം സൂക്ഷിക്കുവാൻ സഹായിക്കുന്നുണ്ട്.. പാക്കറ്റ് പാലുകൾ തിളപ്പിച്ചില്ല എങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണ് മണിപ്പാലിലെ ഒരു യൂണിവേഴ്സിറ്റി കണ്ടെത്തിയിരിക്കുന്നത്. ഡോക്ടർ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഈ പുതിയ രീതികളെക്കുറിച്ച് സംസാരിക്കുന്നത്.