Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഐസിഐസിഐ ലൊംബാര്‍ഡ് ട്രിപ്പ് സെക്യുര്‍ + അവതരിപ്പിച്ചു: യാത്രകളില്‍ വിശ്വസ്ത പങ്കാളി

ഇന്നത്തെ യാത്രക്കാര്‍ക്കുള്ള എഐ പവേഡ് ട്രാവല്‍ ഇന്‍ഷുറന്‍സ് സൊലൂഷന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 23, 2024, 07:10 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ്, നൂതനമായ എഐ പവേഡ് ട്രാവല്‍ ഇന്‍ഷുറന്‍സായ ട്രിപ്പ് സെക്യൂര്‍ + ഇന്ന് പുറത്തിറക്കി. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള യാത്രാ പങ്കാളി എന്ന നിലയില്‍, വ്യത്യസ്തരായ ഇന്ത്യന്‍ യാത്രക്കാരുടെ തനതായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് രൂപകല്പന ചെയ്തിട്ടുള്ള ഈ ഉത്പന്നം വിവിധ കവറേജ് സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു.

യാത്രാ ഇന്‍ഷുറന്‍സ് ലളിതമാക്കുകയും അത് കൂടുതല്‍ ഇഷ്ടാനുസൃതമാക്കുകയും ചെയ്യുന്നതിലൂടെ ഓരോ യാത്രയും സുരക്ഷിതമാക്കുന്ന ഒരു സംസ്‌ക്കാരം ഉള്‍ച്ചേര്‍ക്കാന്‍ ഐസിഐസിഐ ലൊംബാര്‍ഡ് ശ്രമിക്കുന്നു. എല്ലാ തരത്തിലുമുള്ള യാത്രക്കാര്‍ക്കും യാത്ര സുരക്ഷിതവും കൂടുതല്‍ തടസ്സരഹിതവുമാക്കുന്നതിനുള്ള കമ്പനിയുടെ ദൗത്യത്തിലെ സുപ്രധാന ചുവടുവെയ്പാണ് ട്രിപ്പ് സെക്യുര്‍ +.

ആല്‍പ്‌സ് പവര്‍വത നിരകളിലെ സ്‌കീയിങില്‍ സാഹസികത തേടുന്ന, സാന്റോറിയനിലെ സൂര്യസ്തമയം പിന്തുടരുന്ന, ട്രെക്കിങ് അല്ലെങ്കില്‍ പുതിയ അന്തര്‍ദേശീയ ലക്ഷ്യസ്ഥാനങ്ങളിലെത്തി അവധിക്കാലം ആഘോഷിക്കുന്ന ഒരു കുടുംബത്തിനാണെങ്കിലും ട്രിപ്പ് സെക്യുര്‍ + വ്യക്തിഗതവും അനുയോജ്യവുമായ പരിരക്ഷ നല്‍കുന്നു. ഓരോ യാത്രക്കാരന്റെയും നിര്‍ദിഷ്ട ആവശ്യകതകള്‍ അടിസ്ഥാനമാക്കി എഐ ഉപയോഗിച്ച് ചലനാത്മകമായി ഇഷ്ടാനുസൃതമാക്കുന്നു.

യാത്രാ സുരക്ഷയും മനസ്സമാധാനവും വര്‍ധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന നിരവധി സവിശേഷതകള്‍ ട്രിപ്പ് സെക്യുര്‍ + വാഗ്ദാനം ചെയ്യുന്നു. വിസ നിരസിച്ചതിനാല്‍ യാത്ര റദ്ദാക്കേണ്ടിവന്നാല്‍ വിസ അപേക്ഷകള്‍ക്കായി അടച്ച തുക തിരികെ നല്‍ക്കൊണ്ട് ഇത് വിസ ഫീസ് റീഫണ്ട് ഉറപ്പാക്കുന്നു. വാടകയ്ക്ക് എടുത്ത വാഹനം കേടുവരികയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ കാര്‍ വാടക കവര്‍ പ്രകാരം ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി, പോളിസിയില്‍ സാഹസിക സ്‌പോര്‍ട്‌സ് പരിരക്ഷയും ഉള്‍പ്പെടുത്തിയിരിക്കുന്നു. അതില്‍നിന്നുണ്ടാകുന്ന പരിക്കുകള്‍ക്ക് മെഡിക്കല്‍ ചെലവ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. കൂടാതെ യാത്രാവേളകളില്‍ ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥകള്‍ക്കുള്ള മെഡിക്കല്‍ ചെലവുകള്‍ കവര്‍ ചെയ്യുമെന്ന് ഉറപ്പാക്കിക്കൊണ്ട്, എല്ലാത്തരം യാത്രക്കാര്‍ക്കും സമഗ്രമായ സംരക്ഷണം നല്‍കുന്ന മുന്‍കൂര്‍ ഡിസീസ് പരിരക്ഷ ട്രിപ്പ് സെക്യുര്‍ + വാഗ്ദാനം ചെയ്യുന്നു.

വര്‍ധിച്ചുവരുന്ന ഡിസ്‌പോസിബിള്‍ വരുമാനവും തിരക്കേറിയ ഷെഡ്യൂളുകളില്‍നിന്ന ഇടവേളയെടുക്കേണ്ടതിന്റെ ആവശ്യകതയും കാരണം രാജ്യത്തും വിദേശത്തുമുള്ള യാത്രാ സംസ്‌കാരത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഹെല്‍ത്ത് പ്രൊഡക്ട്‌സ്, ഓപറേഷന്‍സ് ആന്‍ഡ് സര്‍വീസസ് മേധാവി പ്രിയ ദേശ്മുഖ്‌ പറഞ്ഞു. ട്രിപ്‌സെക്യൂര്‍ + വഴി ഒരു ഉത്പന്നം പുറത്തിറക്കുകമാത്രമല്ല, യാത്രാ ആസൂത്രണത്തിന്റെ നിര്‍ണായക ഘടകമായി യാത്രാ ഇന്‍ഷുറന്‍സ് ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ഉപഭോക്തൃ സ്വഭാവത്തിലെ മാറ്റത്തിന് തുടക്കമിടുക കൂടിയാണ് ചെയ്യുന്നത്. യാത്രയുടെ പ്രധാന ഘടകമായി ഇന്‍ഷുറന്‍സ് പരിഗണിക്കാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എഐ സാങ്കേതിക വിദ്യ സമന്വയിപ്പിക്കുന്നതിലൂടെ അവസാന നിമിഷത്തെ ചെക്‌ബോക്‌സിന് പകരം ഉപഭോക്താക്കള്‍ക്ക് അവരുടെ യാത്രാ ശൈലിക്ക് അനുയോജ്യമായ കവറേജ് ഞങ്ങള്‍ എളുപ്പമാക്കുന്നു.

വ്യക്തിഗതമാക്കിയ ഇന്‍ഷുറന്‍സ് സൊലൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ പുതുമ, ഉപഭോക്തൃ കേന്ദ്രീകൃതം, സാങ്കേതിക വിദ്യ എന്നിവയില്‍ ഐസിഐസിഐ ലൊംബാര്‍ഡിന്റെ പ്രതിബദ്ധതയാണ് ട്രിപ്പ് സെക്യുര്‍ + പ്രതിഫലിപ്പിക്കുന്നത്.

ഉത്പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ReadAlso:

തമിഴ്നാട് സര്‍ക്കാരിന്റെ ‘തായ് മാമന്‍ തങ്ക മോതിരം’പദ്ധതി: ഒരു ഗ്രാം സ്വര്‍ണമോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്സിന്

സ്വർണവിലയിൽ വീണ്ടും വലിയ വർദ്ധനവ്; നാലുദിവസം കൊണ്ട് പവന് കൂടിയത് 6000 രൂപ

ഘോഷയാത്രയും ലൈവ് മ്യൂസിക്കും പ്രത്യേക ടിക്കറ്റ് ഓഫറും; വണ്ടർലാ കൊച്ചിയിൽ കിടിലൻ ഓണാഘോഷത്തിന് തുടക്കം

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

ജോളി സിൽക്സിൽ ഓണം ഓഫറുകൾ

https://www.icicilombard.com/travel-insurance/trip-secure-plus

Tags: AI powered travel insuranceTripSecureICICI LombardTrip Secure+ICICItrusted partner in travel

Latest News

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം | Case involving threats to Kothamangalam SHO: Bail granted to Arjun Ayanki

ബി.ജെ.പിക്കെതിരേ നടന്‍ ദേവന്‍: കള്ളപ്പണം നേതൃത്വം വീതിച്ചെടുക്കുന്നതാണ് രീതി

‘5 കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക 50 ലക്ഷം മാത്രം, ബാക്കി വീതിച്ചെടുക്കും’; BJP നേതൃത്വത്തിനെതിരെ ദേവൻ | bjp-black-money-devan-allegations

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു | Husband arrested for filming wife’s bedroom scenes and selling them on pornographic sites

നബിദിനം: മീലാദ് റാലി നാളെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies