Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

സമാധാനത്തിന്റെ വിത്ത് പാകുന്ന മരം; നിരവധി സ്‌ഫോടനങ്ങൾ അതിജീവിച്ച ഗ്രൗണ്ട് സീറോയിലെ ‘സ്റ്റാർ’ | pear-tree-world-trade-center-hope

ലോകചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തെ അതിജീവിച്ച പിയർ മരത്തിന്റെ കഥയാണ് ഇത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 23, 2024, 09:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്ത് ഭീകരതയും പ്രകൃതിദുരന്തങ്ങളും അനുഭവിച്ച മൂന്ന് സ്ഥലങ്ങളിലേക്ക് എല്ലാവർഷവും  ഒരു മരത്തിന്റെ വിത്തുകൾ നൽകും. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ച്, ഫ്രാൻസിലെ പാരിസ്,സ്‌പെയിനിലെ മഡ്രിഡ്, ബ്രിട്ടനിലെ ലണ്ടൻ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ ഈ മരത്തിന്റെ സന്തതികൾ വളരുന്നു. സമാധാനത്തിന്റെ ഇലപ്പച്ച വീശിക്കൊണ്ട്…ലോകചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തെ അതിജീവിച്ച പിയർ മരത്തിന്റെ കഥയാണ് ഇത്. ലോകചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഭീകരാക്രമണമായ 9/11 ആണ് ആ സംഭവം. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ഇരട്ട ടവറുകൾ അൽഖ്വയ്ദ നടത്തിയ വിമാനം ഇടിച്ചിറക്കൽ ഭീകരാക്രമണത്തിൽ തകർന്നു വീണു.

മൂവായിരത്തോളം ആളുകൾ മരിക്കുകയും നിരവധിപേർക്ക് പരുക്ക് പറ്റുകയും ചെയ്തു. ടവറുകൾ നിലനിന്നിരുന്ന ഗ്രൗണ്ട് സീറോയ്ക്കു സമീപം ഒരു പിയർ മരം ഉണ്ടായിരുന്നു. സർവൈവർ എന്നറിയപ്പെടുന്ന ഈ മരം ഭീകരാക്രമണത്തിൽ നശിക്കുകയും പിന്നീട് വീണ്ടും തളിർത്തു വളർന്ന് പന്തലിക്കുകയും ചെയ്തതാണ്. വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണതിനു ശേഷം അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്യാൻ മാസങ്ങളെടുത്തു. ഭീകരാക്രമണം നടന്ന് ഒരു മാസത്തിനുശേഷമാണ് അവിടെ തിരച്ചിൽ നടത്തിയിരുന്ന സംഘത്തിന് അവശിഷ്ടങ്ങൾക്കിടയിൽ പിയർമരത്തെ കിട്ടുന്നത്. എട്ടടിയോളം പൊക്കം വച്ച ആ പിയർ മരത്തിന്റെ വേരുകളും കൊമ്പുകളും ഒടിഞ്ഞുപോയിരുന്നു. സ്‌ഫോടനത്തിന്റെ ശക്തി മൂലം അതിന്റെ തടി കരിഞ്ഞുപോയി. നശിച്ചുപോയ ആ മരത്തെ ഉപേക്ഷിക്കുന്നതിനു പകരം അവർ വളർത്താൻ തീരുമാനിച്ചു.

ഗ്രൗണ്ട് സീറോയിൽ നിന്ന് ഈ മരത്തെ പൂർണമായും അടർത്തിയെടുത്ത് ന്യൂയോർക്കിലെ ബ്രോങ്ക്‌സിലുള്ള ആർതർ റോസ് നഴ്‌സറിയിലേക്ക് അയച്ചു. മരത്തിന്റെ അവസ്ഥ കണ്ട് ഇത് ഇനി വളരില്ലെന്നായിരുന്നു നഴ്സറി ജീവനക്കാർ പറഞ്ഞത്. എങ്കിലും അവർ ആ മരത്തെ പരിപാലിച്ചു. വൈകാതെ എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് മരത്തിന്റെ കരിഞ്ഞുണങ്ങിയ തടിയിൽ പുതിയ പൊടിപ്പുകൾ വന്നു. അതിവേഗത്തിൽ ശാഖകൾ തഴച്ചു വളർന്നു, ഇലകൾ തളിർത്തു പന്തലിച്ചു. എട്ടടി ഉയരമുണ്ടായിരുന്ന മരം 2010 ആയതോടെ 30 അടി പൊക്കത്തിലേക്കു വളർന്നു. അത്ഭുതകരമായ വളർച്ച!. ഇതോടെ മരത്തെ നഴ്‌സറിയിൽ നിന്നു മാറ്റി ഗ്രൗണ്ട് സീറോയിൽ തന്നെ പുനഃസ്ഥാപിച്ചു.

ഗ്രൗണ്ട് സീറോയിൽ എത്തുന്നവരുടെ മനസ്സ് നിറയ്ക്കാൻ സർവൈവർ ട്രീ പന്തലിച്ച് ഇന്നും നിൽക്കുന്നുണ്ട്. അതിനുചുറ്റുമായി 225 ഓക്ക് മരങ്ങളും നിലനിൽക്കുന്നുണ്ട്. എല്ലാവർഷവും മാർച്ചിൽ മരം മൊട്ടിട്ടു പൂവണിയും. വെളുത്തപൂക്കൾ മരത്തിൽ നിറയും. ചുറ്റും നിൽക്കുന്ന ഓക്ക് മരങ്ങൾ പൂവിടില്ല. അതിനാൽ തന്നെ പച്ചപ്പിന്റെ പശ്ചാത്തലത്തിൽ വെളുത്ത പൂക്കൾ മരം ശാന്തിയുടെ പ്രതീകമായി സ്ഥിതി ചെയ്യുന്നു. അന്നത്തെ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ മൂവായിരത്തോളം മനുഷ്യരുടെ ജൈവസ്മാരകമാണിത്.

STORY HIGHLLIGHTS : pear-tree-world-trade-center-hope

ReadAlso:

വിസ തട്ടിപ്പിൽ വീഴരുത്: യുഎസ് എംബസിയുടെ മുന്നറിയിപ്പ്

വിനോദസഞ്ചാരികളുടെ പറുദീസ; ബാലി ആസ്വദിച്ച് പ്രിയ വാര്യര്‍

കൊട്ടിയൂരേക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

രാജ്യത്തെ ആദ്യ എസി ട്രയിന്‍ ഏതെന്ന് അറിയോ?

കുറഞ്ഞ ചിലവില്‍ നേപ്പാള്‍ യാത്ര; വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Tags: pear-treeworld-trade-centerTerrorist AttackENVIRONMENT NEWStreeAnweshanam.comഅന്വേഷണം.കോംഅന്വേഷണം. Com9 11

Latest News

‘മെസ്സി വരും ;അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം | messi argentina v abdurahiman post

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു | Actor Shine Tom Chacko Car accident: Case against Driver

‘മെസ്സി വരും ട്ടാ!’; അർജന്റീന ടീമിനൊപ്പം താരം എത്തുമെന്ന് കായിക മന്ത്രി

സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി; ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ഉടൻ പ്രവർത്തനം തുടങ്ങും | Elon Musk’s Starlink gets govt nod to launch satellite internet in India

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.