Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

വമ്പൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു: ബഹിരാകാശത്ത് ടൺ കണക്കിന് മാലിന്യം‌ | intelsat-33e-anomaly-satellite-lost-in-orbit-causes-widespread-disruption

ഏകദേശം 20 കഷ്ണങ്ങളായിട്ടാണ് ഉപഗ്രഹം പൊട്ടിത്തെറിച്ചതെന്ന് യുഎസ് സ്പെയ്സ് ഫോഴ്സ് അറിയിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 24, 2024, 08:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്റൽസാറ്റ് 33 ഇ എന്ന ഉപഗ്രഹം ബഹിരാകാശത്തു പൊട്ടിത്തെറിച്ചതോടെ ബഹിരാകാശ മാലിന്യത്തിൽ പുതിയ വർധന ഉണ്ടായിരിക്കുകയാണ്.പൊട്ടിത്തെറിച്ചത് 35000 കിലോമീറ്റർ ഉയരത്തിൽ നിന്നാണ്. ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥിതി ചെയ്യുന്നതാണ് ഈ ഉപഗ്രഹം. ഏകദേശം 20 കഷ്ണങ്ങളായിട്ടാണ് ഉപഗ്രഹം പൊട്ടിത്തെറിച്ചതെന്ന് യുഎസ് സ്പെയ്സ് ഫോഴ്സ് അറിയിച്ചു.എന്തുകൊണ്ടാണ് ഈ ഉപഗ്രഹം പൊട്ടിത്തെറിച്ചതെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായി ട്ടില്ല. ബോയിങ് നിർമിച്ച ഈ ഉപഗ്രഹം 2016ൽ ആണ് വിക്ഷേപിച്ചത്. 2017ൽൽ ഭ്രമണപഥത്തിലെത്തി. ഇപ്പോഴുള്ള ബഹിരാകാശ മാലിന്യത്തിന്റെ കൂട്ടത്തിൽ 4300 ടൺ കൂടി ഇതോടെ വന്നിരിക്കുകയാണെന്ന് വിദഗ്ധർ അറിയിച്ചു.

ബഹിരാകാശ മാലിന്യം ഭൂമിയുടെ പരിസ്ഥിതിയെയും അന്തരീക്ഷത്തെയും തന്നെ ബാധിക്കപ്പെടാവുന്ന രീതിയിൽ ഒരു പ്രശ്‌നമായി മാറാനിടയുണ്ടെന്നു വിദഗ്ധർ അടുത്തിടെയായി താക്കീതുകൾ നൽകുന്നുണ്ട്. ഇവ ഭാവി ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും പദ്ധതികൾക്കും വലിയ പ്രശ്‌നം സൃഷ്ടിക്കാം.ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കയറുന്ന ബഹിരാകാശ മാലിന്യങ്ങളിൽ നല്ലൊരു പങ്കും അന്തരീക്ഷത്തിൽ തന്നെ കത്തിത്തീരാറാണ് പതിവ്. എന്നാൽ ചിലപ്പോഴെങ്കിലും ഇവ ഭൂമിയിലും സമുദ്രങ്ങളിലും പതിക്കാറുണ്ട്. ഉപഗ്രഹനിർമാണത്തിലും മറ്റുമുപയോഗിക്കുന്ന ചില വിഷമയമായ വസ്തുക്കൾ ഇവയിൽ ഉണ്ടെന്നുള്ളതും ചിന്തിക്കേണ്ട കാര്യമാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഇവ എപ്പോൾ ഇറങ്ങുമെന്ന് നിർണയിക്കുന്ന പ്രയാസമുള്ള കാര്യമാണ്.

ഇവയുടെ വേഗവും ഇവ എപ്പോൾ തിരിച്ചിറങ്ങുമെന്നുമൊക്കെ നിർണയിക്കാൻ പാടാണ്. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെയും ചിലപ്പോൾ ഇവ ബാധിക്കാറുണ്ട്. ഇവയിൽ ഏറ്റവും ചെറുതിനുപോലും സാരമായ തകരാർ വരുത്തിവയ്ക്കാനാകും. ഏറ്റവും മികച്ച നടപടികൾ അമേരിക്കൻ വ്യോമസേനയുടെ ബഹിരാകാശ പ്രവർത്തന കേന്ദ്രത്തിന്റേതാണ്. ഏതെങ്കിലും ഒരെണ്ണം ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു കണ്ടെത്തിയാൽ ഉപഗ്രഹം നിയന്ത്രിക്കുന്നവരെ അവർ വിവരമറിയിക്കും. അഞ്ചുലക്ഷത്തിലധികം ഉപയോഗശൂന്യ വസ്തുക്കൾ ബഹിരാകാശത്തുണ്ട്. ബഹിരാകാകാശ മാലിന്യം എന്ന് അർഥം വരുന്ന സ്പേസ് ഡെബ്രി, അഥവാ സ്‌പെയ്‌സ് ജങ്ക് എന്നും ഇവ അറിയപ്പെടുന്നു. ഏഴു പതിറ്റാണ്ടുകളായി ബഹിരാകാശമേഖലയിലെ വിവിധപ്രവർത്തനങ്ങൾക്കായി വിക്ഷേപിക്കപ്പെട്ട വസ്തുക്കളാണ് ഈ മാലിന്യത്തിനു പിന്നിൽ.

കത്തിനശിച്ച ഉപഗ്രഹങ്ങൾ, റോക്കറ്റ് ഭാഗങ്ങൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. ഈ മാലിന്യത്തെ നീക്കുകയെന്നത് നാസയും ഇസ്റോയും ഉൾപ്പെടെ പ്രമുഖ ബഹിരാകാശ ഏജൻസികളുടെ മുന്നിലെ വലിയൊരു ലക്ഷ്യവുമാണ്. ലേസറുകളും മറ്റു ഉപഗ്രഹങ്ങളും ഉപയോഗിച്ച് ബഹിരാകാശ മാലിന്യം നീക്കുകയെന്ന ലക്ഷ്യത്തിലേക്ക് നാസ ഇടയ്ക്ക് എത്തിയിരുന്നു. ലേസറുകൾക്ക് ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്ന് ബഹിരാകാശ മാലിന്യത്തെ ലക്ഷ്യം വയ്ക്കാൻ കഴിയും. ഫോട്ടോൺ പ്രഷർ, അബ്ലേഷൻ എന്നീ രണ്ടുതരം ലേസർ രീതികൾ പരീക്ഷിക്കാൻ നാസയ്ക്ക് ഉദ്ദേശമുണ്ട്.അബ്ലേഷൻ രീതിയിൽ കുറച്ചുകൂടി ശക്തമായ ലേസറുകളാകും ഉപയോഗിക്കപ്പെടുക.

STORY HIGHLLIGHTS :  intelsat-33e-anomaly-satellite-lost-in-orbit-causes-widespread-disruption

ReadAlso:

25 നില കെട്ടിടത്തിന്റെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം നാളെ ഭൂമിക്കരികെ എത്തുന്നു

ഇന്ത്യയുടെ സ്വപ്നപദ്ധതി ‘ഗഗൻയാൻ’ വൈകും; കാരണമെന്താണെന്നോ?

കടലിനടിയിൽ ഒളിഞ്ഞിരിക്കുന്നത് ഒരുലക്ഷത്തിലധികം പർവ്വതങ്ങൾ; നിർണ്ണായക കണ്ടെത്തലുമായി നാസ

സ്വർണ്ണം ലയിപ്പിക്കുന്ന പൂപ്പൽ ? നിർണ്ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ബഹിരാകാശ മേഖലയിലെ അമേരിക്കന്‍ ആധിപത്യത്തിന് തിരിച്ചടി; നാസയുടെ ബജറ്റ് വെട്ടിച്ചുരുക്കി ട്രംപ്, തീരുമാനത്തിന് പിന്നിൽ മസ്‌ക് ?

Tags: NASASPACEഅന്വേഷണം.കോംഅന്വേഷണം. ComAnweshnam.comEarth Observation Satellitesatellite-lostorbit

Latest News

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

ഇന്ത്യ വിരുദ്ധ പ്രചരണം നടത്തി പാക്ക് ഭീകര സംഘടനകൾ!!

കോവിഡ് കേസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി, മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിരന്തരമായ ജാഗ്രത പുലര്‍ത്തണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.