Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നഖങ്ങള്‍ വളര്‍ത്തുന്നത് ആരോഗ്യത്തിന് ദോഷമോ ?| side-effects-of-long-nails

സൂക്ഷിച്ചില്ലെങ്കിൽ നഖങ്ങൾ അണുക്കളുടെ ആവാസ കേന്ദ്രങ്ങളായി മാറുമെന്നാണ് വിദഗ്ദർ പറയുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 25, 2024, 09:43 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ന് മിക്ക ആൺകുട്ടികളിലും പെൺകുട്ടികളിലും നഖം വളർത്തുന്ന ശീലം കണ്ടുവരുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിന്റെ ഭാ​ഗമായാണ് ഇത് കൂടുതലും കണ്ടവരുന്നത്. എന്നാൽ, അവ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്‌ദർ അഭിപ്രായപ്പെടുന്നത്. ആരോ​ഗ്യത്തെ എങ്ങനെയാണത് ബാധിക്കുന്നതെന്നും ശ്രദ്ധിക്കുന്നില്ല.

നെയ്ൽ എക്‌സ്റ്റൻഷൻ ചെയ്യുന്നത് ഇന്ന് ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. സ്വന്തമായി നഖം നല്ല നീളത്തിൽ വളരാതിരിക്കുന്നവർ നെയ്ൽ എക്‌സ്റ്റൻഷൻ എന്ന മാർഗ്ഗമാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഇത്തരത്തിൽ നഖം വളർത്തുന്നത് മൂലം, പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഇത്തരത്തിൽ നഖം വളർത്തുന്നതിലൂടെ ഉണ്ടാകുന്നത്. വയറിനെ കേടാക്കുന്നതിനും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിനും നഖങ്ങൾ കാരണമാകുന്നു. വയറിന്റെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

സൂക്ഷിച്ചില്ലെങ്കിൽ നഖങ്ങൾ അണുക്കളുടെ ആവാസ കേന്ദ്രങ്ങളായി മാറുമെന്നാണ് വിദഗ്ദർ പറയുന്നത്.ചിലർ ഒരു വിരലിൽ മാത്രം നഖം വളർത്തുന്നവരുണ്ട്. ചിലർ രണ്ട് കൈകളിലും നഖം വളർത്തുന്നവരുമാണ്. ഇത്തരത്തിൽ നഖം വളർത്തുമ്പോൾ ഈ നഖങ്ങൾക്കിടയിൽ അണുക്കൾ പെരുകാനും സാധ്യത കൂടുന്നു എന്നതാണ് സത്യാവസ്ഥ. പല പഠനങ്ങളും പ്രകാരം നഖങ്ങളിൽ 32ഓളം ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്. ബാക്ടീരിയകൾ മാത്രമല്ല, 28 തരം ഫംഗസുകളുമാണ് നീളൻ നഖങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. അത് ആർട്ടിഫിഷൽ നഖങ്ങളായാലും അണുക്കൾ ഇതിൽ കാണപ്പെടുന്നുണ്ട എന്നാണ് പറയുന്നത്.

നീളൻ നഖങ്ങൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ

നല്ല നീളൻ നല്ലങ്ങൾ ഉണ്ടായാൽ സ്വയം ശരീരത്തിൽ മുറിവുകൾ ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നുണ്ട്. ചിലരെ കണ്ടിട്ടുണ്ടാകും ദേഷ്യം വന്നാൽ, അള്‌ലെങ്കിൽ ഡിപ്രഷൻ കൂടിയാലെല്ലാം തന്നെ സ്വന്തം ശരീരം ഇറുക്കുന്നവർ. ഇത്തരത്തിൽ പ്രശ്‌നമുള്ളവർ നഖം വളർത്താതിരിക്കുന്നതാണ് നല്ലത്. അതുപോലെ നഖം നീളത്തിൽ വളർത്തുന്നത് മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലേയ്ക്കും കാരണമാകാറുണ്ട്. ഇത്തരത്തിൽ മുറിവുകൾ വരുത്താതിരിക്കുവാൻ നഖം വളർത്താതിരിക്കുന്നതാണ് നല്ലത്.

മേൽപറഞ്ഞത് പൊതുവേ ഉള്ള ഒരു കാര്യമാണെങ്കിൽ ഇനി പറയുന്നത് നമ്മളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന കുറച്ച് കാര്യങ്ങളെ കുറിച്ചാണ്. നല്ല ഭംഗിക്കുവേണ്ടി നീളൻ നഖം വളർത്തുന്നുണ്ടാകും. എന്നാൽ, ഈ നഖങ്ങൾ പലപ്പോഴും വൃത്തിയാക്കി സൂക്ഷിക്കപ്പെടുന്നില്ല എന്നത് ഒരു സത്യവസ്ഥയാണ്. ഇത്തരത്തിൽ വൃത്തിയാക്കാതിരിക്കുന്നത് നഖങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ മുതൽ പലതരത്തിലുള്ള അണുക്കൾ ഇരിക്കുന്നതിലേയ്ക്ക് നയിക്കും. ഇത് നമ്മൾ ചർമ്മത്തിൽ തൊടുമ്പോൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളലേയ്ക്ക് പകരുന്നതിനും പലതരത്തിലുള്ള അലർജികൾ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്.

ഇതിലെ ഏറ്റവും വലിയ അപകടം എന്താണെന്ന് വച്ചാൽ, നമ്മൾ ഇത്തരത്തിൽ വൃത്തിയാക്കാത്ത നഖം കൈകളിൽ ഇരിക്കുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നഖത്തിനുള്ളിലെ അഴുക്കും ബാക്ടീരികളും നമ്മളുടെ ശരീരത്തിലേയ്ക്കും എത്തിചേരുന്നു. ഇത് വയറിന് അസ്വസഥതകൾ ഉണ്ടാക്കുന്നതിനും അതുപോലെ, പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിലേയ്ക്കും നയിക്കുന്നുണ്ട്. വയറുവേദന, വയറ്റിളക്കം പോലുള്ള അസുഖങ്ങൾ വേഗത്തിൽ പിടികുടൂവാൻ ഇത് കാരണമാകുന്നു.

ReadAlso:

പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമോ? ദോഷമോ? – advantages and disadvantages of protein powder

രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കുന്നില്ലേ ? ഈ ലഘുഭക്ഷണങ്ങൾ കഴിച്ചു നോക്കൂ | bedtime-snack

ബീറ്റ്‌റൂട്ടിന്റെ നിങ്ങള്‍ക്കറിയാത്ത ഗുണങ്ങള്‍ | benefits-beet-juice-beetroot

വെറും വയറ്റിൽ പാൽ കുടിക്കുന്നവരാണോ ? എങ്കിൽ നിങ്ങളിത് അറിയാതെ പോകരുത്!| drink-milk-on-morning-free-stomech

പിസ്താ കഴിച്ചാൽ ഇത്രയേറെ ആരോഗ്യഗുണങ്ങളോ ? | benefits-eating-pistachios

നഖങ്ങള്‍ എങ്ങിനെ പരിപാലിക്കാം

നഖങ്ങൾ കൃത്യമായ രീതിയിൽ പരിപാലിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. ചിലരുടെ മഖത്തിനടിയിൽ കറുത്ത ചെളികൾ ഇരിക്കുന്നത് കാണാം. അതുപോലെതന്നെ, ഭക്ഷണാവശിഷ്ടങ്ങളെല്ലാം ഇരുന്ന് നഖത്തിന്റെ നിറം തന്നെ മാറിയെന്നും വരാം. ഇത്തരത്തിലുള്ള നിറവ്യത്യാസങ്ങൾ ശരീരത്തിന് നല്ലതല്ല. അതിനാൽ തന്നെ, എല്ലായ്‌പ്പോഴും നഖം നീളം കുറച്ച് വയ്ക്കുന്നതാണ് നല്ലത്.

അതുപോലെതന്നെ, നഖത്തിൽ ഈർപ്പം ഇരിക്കുവാൻ അനുവദിക്കരുത്. ഈർപ്പം ഇരിക്കുന്നത് നഖത്തിൽ ഫംഗൽബാധ ഉണ്ടാകുന്നതിലേയ്ക്ക് നയിക്കുന്ന കാര്യമാണ്. മാത്രവുമല്ല, നഖത്തിന് നിറവ്യത്യാസം ഉണ്ടാകുന്നതിലേയ്ക്കും നയിക്കും. അതുകൊണ്ട് നഖങ്ങൾ എല്ലായ്‌പ്പോഴും നന്നായി തുടച്ച് ഉണക്കി വയ്ക്കാം. അതുപോലെ, എല്ലായാപ്പോഴും ക്ലീൻ ആക്കി നിലനിർത്തേണ്ടതും നഖത്തിനടിയിലെ അഴുക്ക് നീക്കം ചെയ്യേണ്ടതും അനിവാര്യമായ കാര്യമാണ്. കുട്ടികളിലെല്ലാം തന്നെ, നഖം വളർത്തുന്ന ശീലം പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. അതുകൊണ്ട് കൃത്യമായി അവരുടെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുവാനും പഠിപ്പിക്കണം.

content highlight: side-effects-of-long-nails

Tags: SIDE EFFECTSnailsAnweshanam.comഅന്വേഷണം.കോം

Latest News

മയക്കു മരുന്നില്‍ മയങ്ങുന്ന മണിപ്പൂര്‍: താഴ്‌വരയും കുന്നുകളും കറുപ്പും, ഹെറോയിനും വാറ്റുന്നു: മെയ്റ്റികളും കുക്കികളും തമ്മില്‍ കൊല്ലുമ്പോഴും ഒഴുകുന്ന മയക്കു മരുന്നിന് കുറവില്ല

തൃശൂരിൽ 1.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

നീലേശ്വരത്ത് വെടിക്കെട്ട് പുരയിലെ സ്ഫോടനം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

നീലേശ്വരത്ത് വെടിക്കെട്ട് പുരയിലെ സ്ഫോടനം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ഗസയിൽ ജനവാസകേന്ദ്രത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം; 25 കുട്ടികള്‍ ഉൾപ്പെടെ നൂറോളം പേർ കൊല്ലപ്പെട്ടു

ഗസയിൽ ജനവാസകേന്ദ്രത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം; 25 കുട്ടികള്‍ ഉൾപ്പെടെ നൂറോളം പേർ കൊല്ലപ്പെട്ടു

ലോക്സഭാ തിരഞ്ഞെടുപ്പിലെ ബൂത്ത് അടിസ്ഥാനത്തിലുള്ള ഫലം പുറത്തുവിടരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ

ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി ത​ള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

തെറ്റ് പറ്റിയെന്ന് നവീൻ ബാബു അറിയിച്ചതായി കളക്ടറുടെ മൊഴി; കൈക്കൂലി വാങ്ങിയെന്ന കുറ്റസമ്മതമല്ലെന്ന് കോടതി

തെറ്റ് പറ്റിയെന്ന് നവീൻ ബാബു അറിയിച്ചതായി കളക്ടറുടെ മൊഴി; കൈക്കൂലി വാങ്ങിയെന്ന കുറ്റസമ്മതമല്ലെന്ന് കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

“ഒരിക്കൽ നഷ്ടമായ ടാറ്റ ഇൻഡിഗോ പിന്നീട് മിന്നും വിജയം നേടാനുള്ള കാരണം ഇതായിരുന്നു”

“ഒരിക്കൽ നഷ്ടമായ ടാറ്റ ഇൻഡിഗോ പിന്നീട് മിന്നും വിജയം നേടാനുള്ള കാരണം ഇതായിരുന്നു”

പോർഷെ മുതൽ ബിഎംഡബ്ല്യു വരെ; സൊമാറ്റോ മുതലാളിയുടെ ലാഭം കോടികൾ

പോർഷെ മുതൽ ബിഎംഡബ്ല്യു വരെ; സൊമാറ്റോ മുതലാളിയുടെ ലാഭം കോടികൾ

നീറ്റ് പരീക്ഷ തട്ടിപ്പ്;  സോള്‍വര്‍ ഗ്യാങ്ങ്’ തലവന്‍ രവി അത്രിയെ പിടികൂടി പൊലീസ്

നീറ്റ് പരീക്ഷ തട്ടിപ്പ്; സോള്‍വര്‍ ഗ്യാങ്ങ്’ തലവന്‍ രവി അത്രിയെ പിടികൂടി പൊലീസ്

KSRTC റിസര്‍വേഷന്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയിലേക്ക്:

KSRTC റിസര്‍വേഷന്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയിലേക്ക്:

മത്സരരംഗത്തേക്കിനിയില്ല: കെ മുരളീധരന്‍

മത്സരരംഗത്തേക്കിനിയില്ല: കെ മുരളീധരന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.