India

എക്സിറ്റ് പോൾ, സർവേ: നവംബർ 20 വരെ പ്രസിദ്ധീകരിക്കരുത്; തിരഞ്ഞെടുപ്പു കമ്മിഷൻ | Election Commission Bans Exit Polls Until November Twenty

ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലോക്സഭ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും എക്സിറ്റ് പോൾ, സർവേ ഫലങ്ങൾ നവംബർ 20നു വരെ പ്രസിദ്ധീകരിക്കുന്നതു തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കി. നവംബർ 13ന് രാവിലെ 7 മുതൽ 20ന് വൈകിട്ടു വൈകിട്ട് 6.30 വരെയാണ് വിലക്ക്.